ഇടുക്കിയില്‍ 71 പേര്‍ക്ക് കൂടി കൊവിഡ്; 13 പേരുടെ ഉറവിടം വ്യക്തമല്ല

ഇടുക്കി: ജില്ലയില്‍ ഇന്ന് 71 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 47 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 13 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 24 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍

അടിമാലി കരിങ്കുളം സ്വദേശിനി (64)
ഇടവെട്ടി സ്വദേശി (47)
കുടയത്തൂര്‍ സ്വദേശി (37)
ഉടുമ്പന്‍ചോല സ്വദേശികള്‍ (24, 21)
തൊടുപുഴ സ്വദേശികള്‍ (24, 33)
തൊടുപുഴ സ്വദേശിനികള്‍ (80, 48)
തൊടുപുഴ മുതലക്കോടം സ്വദേശി (50)
തൊടുപുഴ കാരിക്കോട് സ്വദേശിനി (27)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി (29)
തൊടുപുഴ മണക്കാട് സ്വദേശിനികള്‍ (25, 44, 21, 3)
വണ്ണപ്പുറം സ്വദേശിനികള്‍ (56, 33)
രാജകുമാരി കൊങ്ങിണിസിറ്റി സ്വദേശികള്‍ (80, 23)
രാജകുമാരി കുളപ്പാറച്ചാല്‍ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍ (പു.53, 24.സ്ത്രീ 48, 22)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (62, 38, 15, 11, 44, 18)
വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍ (60, 38, 46, 50)

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍

മൂന്നാര്‍ സ്വദേശിനി (35)
ചെറുതോണി ഇടുക്കി കോളനി സ്വദേശിനി (23)
മണിയാറംകുടി സ്വദേശിനി (73)
വാഴത്തോപ്പ് സ്വദേശി (24)
കുമാരമംഗലം വെങ്ങല്ലൂര്‍ സ്വദേശി (55)
തൊടുപുഴ ഒളമറ്റം സ്വദേശി (39)
തൊടുപുഴ സ്വദേശി (22)
തൊടുപുഴ സ്വദേശിനി (25)
മണക്കാട് സ്വദേശിനി (58)
വണ്ണപ്പുറം സ്വദേശിനി ((30)
ബൈസണ്‍വാലി സ്വദേശികള്‍ (59, 43)
കുമളി അമരാവതി സ്വദേശിനി (79)
?? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
മറയൂര്‍ സ്വദേശി (19)
വെള്ളത്തൂവല്‍ സ്വദേശി (28)
അറക്കുളം സ്വദേശിനി (33)
കോടികുളത്തുള്ള 7 ഇതര സംസ്ഥാന തൊഴിലാളികള്‍
നെടുങ്കണ്ടം പുഷ്പകണ്ടം സ്വദേശി (37)
ഉടുമ്പഞ്ചോലയിലുള്ള 8 ഇതര സംസ്ഥാന തൊഴിലാളികള്‍
തൊടുപുഴയിലുള്ള 3 ഇതര സംസ്ഥാന തൊഴിലാളികള്‍
ശാന്തന്‍പാറ സ്വദേശി (26)
പീരുമേട് സ്വദേശി (24)

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 61 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും

അടിമാലി 8
ചക്കുപള്ളം 1
ദേവികുളം 3
ഇടവെട്ടി 1
ഏലപ്പാറ 2
കാഞ്ചിയാര്‍ 1
കുടയത്തൂര്‍ 1
കരിമണ്ണൂര്‍ 1
കട്ടപ്പന 1
കോടിക്കുളം 2
കൊന്നത്തടി 4
കുമളി 3
മണക്കാട് 1
മറയൂര്‍ 1
മരിയാപുരം 1
മൂന്നാര്‍ 3
പള്ളിവാസല്‍ 2
രാജകുമാരി 1
ശാന്തന്‍പാറ 1
സേനാപതി 2
തൊടുപുഴ 1
ഉടുമ്പന്‍ചോല 9
ഉടുമ്പന്നൂര്‍ 1
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 2
വാത്തിക്കുടി 2
വട്ടവട 2
വാഴത്തോപ്പ് 2

ഇതോടെ ഇടുക്കി സ്വദേശികളായ 1172 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News