27.4 C
Kottayam
Thursday, June 4, 2026

കോട്ടയത്ത് 411 പുതിയ രോഗികള്‍; 408 പേര്‍ക്കും രോഗബാധ സമ്പര്‍ക്കത്തിലൂടെ

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 3599 കൊവിഡ് സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 411 എണ്ണം പോസിറ്റീവ്. 408 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ മൂന്നു പേര്‍ കോവിഡ് ബാധിതരായി. രോഗം ബാധിച്ചവരില്‍ 206 പേര്‍ പുരുഷന്‍മാരും 154 പേര്‍ സ്ത്രീകളും 51 പേര്‍ കുട്ടികളുമാണ്. അറുപതു വയസിനു മുകളിലുള്ള 60 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

217 പേര്‍ രോഗമുക്തി നേടി. നിലവില്‍ 6362 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 17823 പേര്‍ കോവിഡ് ബാധിതരായി. 11441 പേര്‍ രോഗമുക്തരായി. ജില്ലയില്‍ ആകെ 17719 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം-56
ഏറ്റുമാനൂര്‍-34
ഈരാറ്റുപേട്ട -24
കറുകച്ചാല്‍ -20
കാണക്കാരി -18
അയര്‍ക്കുന്നം -16
മാടപ്പള്ളി, മരങ്ങാട്ടുപിള്ളി, ചങ്ങനാശേരി-15
വാഴൂര്‍-11
ആര്‍പ്പൂക്കര -10
വെച്ചൂര്‍ -9
പാമ്പാടി, ചെമ്പ് -8
പനച്ചിക്കാട്, എരുമേലി, ഞീഴൂര്‍ -7
വിജയപുരം, പൂഞ്ഞാര്‍, നീണ്ടൂര്‍, മാഞ്ഞൂര്‍, കുമരകം-6
കുറിച്ചി, കൂരോപ്പട അതിരമ്പുഴ, തലയാഴം, തിരുവാര്‍പ്പ്,
മറവന്തുരുത്ത് -5
അയ്മനം, വൈക്കം, കാഞ്ഞിരപ്പള്ളി, അകലക്കുന്നം, വാഴപ്പള്ളി,
ചിറക്കടവ്, എലിക്കുളം, ടിവി പുരം-4
തൃക്കൊടിത്താനം, പാലാ, പുതുപ്പള്ളി, കടപ്ലാമറ്റം-3
പാറത്തോട്, നെടുംകുന്നം, ഉദയനാപുരം, മീനടം, കരൂര്‍, കങ്ങഴ,
വെള്ളൂര്‍-2
തലപ്പലം, ഉഴവൂര്‍, മീനച്ചില്‍ വെളിയന്നൂര്‍,തലനാട് രാമപുരം, കല്ലറ,
മുളക്കുളം, കിടങ്ങൂര്‍, തീക്കോയി, തിടനാട്, കൂട്ടിക്കല്‍,
കടുത്തുരുത്തി-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week