23.9 C
Kottayam
Thursday, June 4, 2026

ഇടുക്കിയില്‍ 140 പേര്‍ക്ക് കൂടി കൊവിഡ്

Must read

ഇടുക്കി: ജില്ലയില്‍ ഇന്ന് 140 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 52 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നവരാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:

അടിമാലി 13
ആലക്കോട് 4
അറക്കുളം 5
അയ്യപ്പന്‍കോവില്‍ 3
ദേവികുളം 10
ഇടവെട്ടി 5
കാഞ്ചിയാര്‍ 3
കാന്തല്ലൂര്‍ 1
കരിമണ്ണൂര്‍ 7
കരിങ്കുന്നം 10
കട്ടപ്പന 10
കോടിക്കുളം 1
കുടയത്തൂര്‍ 1
കുമളി 7
മണക്കാട് 5
മറയൂര്‍ 9
മരിയപുരം 1
മൂന്നാര്‍ 6
മുട്ടം 2
നെടുങ്കണ്ടം 2
പള്ളിവാസല്‍ 4
പാമ്പാടുംപാറ 2
പീരുമേട് 2
രാജാക്കാട് 11
സേനാപതി 1
തൊടുപുഴ 7
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 2
വണ്ടിപ്പെരിയാര്‍ 2
വണ്ണപ്പുറം 2

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:

- Advertisement -

ദേവികുളത്തുള്ള എട്ടു ഇതര സംസ്ഥാന തൊഴിലാളികള്‍
ദേവികുളം സ്വദേശിനി (65)
കാന്തല്ലൂര്‍ സ്വദേശിനിയായ പത്തു വയസ്സുകാരി
മറയൂര്‍ ചെമ്മന്‍കുഴി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേര്‍.
മറയൂര്‍ പട്ടം കോളനി സ്വദേശികള്‍ (34,25)
മറയൂര്‍ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേര്‍
മൂന്നാര്‍ സ്വദേശികള്‍ (41,51)
മൂന്നാര്‍ കെഎസ്ആര്‍ടി സി ഡിപ്പോ ജീവനക്കാരന്‍ (48)
പള്ളിവാസല്‍ കുഞ്ചിതണ്ണി സ്വദേശിനി (44)
ആലക്കോട് സ്വദേശിനികള്‍ (60,61)
വെസ്റ്റ് കോടിക്കുളം സ്വദേശി (60)
മുട്ടം ശങ്കരപ്പള്ളി സ്വദേശിനി (66)
ഉടുമ്പഞ്ചോല സ്വദേശിനി (52)
കരിങ്കുന്നത്തുള്ള 8 സംസ്ഥാന തൊഴിലാളികള്‍
മണക്കാട് സ്വദേശി (39)
തൊടുപുഴ സ്വദേശി (22)
വണ്ണപ്പുറം സ്വദേശികള്‍ (43,68)
രാജാക്കാട് സ്വദേശികള്‍ (32,58,38)
രാജാക്കാട് സ്വദേശിനികള്‍ (33,44)
സേനാപതി സ്വദേശി (30)
കട്ടപ്പന സ്വദേശികള്‍ (23,49)
കുമളി സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേര്‍

- Advertisement -

ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 63 പേര്‍ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:

അടിമാലി 8
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 1
ഇടവെട്ടി1
കാഞ്ചിയാര്‍ 1
കരിങ്കുന്നം 9
കട്ടപ്പന 3
കോടിക്കുളം 1
കുടയത്തൂര്‍ 6
കുമളി 4
മണക്കാട് 3
മുട്ടം 1
നെടുങ്കണ്ടം 2
സേനാപതി 5
തൊടുപുഴ 8
വണ്ടിപ്പെരിയാര്‍2
വണ്ണപ്പുറം 2
വാത്തികുടി 1
വെള്ളത്തൂവല്‍ 3
വെള്ളിയാമാറ്റം 1
ഇതോടെ ഇടുക്കി സ്വദേശികളായ 1541 പേരാണ് നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week