27.4 C
Kottayam
Thursday, June 4, 2026

ഇടുക്കിയില്‍ 79 പുതിയ കൊവിഡ് രോഗികള്‍

Must read

ഇടുക്കി: ജില്ലയില്‍ ഇന്ന് 79 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ രോഗ ഉറവിടം അറിയാത്തവര്‍ ഉള്‍പ്പടെ 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതില്‍ 16 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 18 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നു വന്നവരാണ്.

ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവര്‍:

1. ബൈസണ്‍വാലി കാന്തിപ്പാറ സ്വദേശി (26)
2, 3, 4, 5. കരിമണ്ണൂര്‍ സ്വദേശികളായ അച്ഛനും (38) രണ്ട് ആണ്‍കുട്ടികളും (17, 12) ഒരു പെണ്‍കുട്ടിയും (14)
6, 7. കരിമണ്ണൂര്‍ സ്വദേശിനികള്‍ (45, 43)
8. കരുണാപുരം ബാലന്‍പിള്ള സിറ്റി സ്വദേശിനി (47)
9, 10. കരുണാപുരം സ്വദേശികളായ ദമ്പതികള്‍ (63, 52)
11. കുടയത്തൂര്‍ സ്വദേശി (32)
12, 13. മണക്കാട് സ്വദേശികള്‍ (23, 23)
14. ഒമ്പത് വയസ്സുള്ള മണക്കാട് സ്വദേശിനി
15. മൂന്നാര്‍ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥന്‍ (39)
16, 17. മൂന്നാര്‍ സ്വദേശികള്‍ (52, 3 വയസ്)
18 – 21. മൂന്നാര്‍ സ്വദേശിനികള്‍ (49, 13, 40, 17)
22. മൂന്നാര്‍ ജനറല്‍ ആശുപത്രി ജീവനക്കാരി (38)
23. നെടുങ്കണ്ടം സ്വദേശിനി (33)
24, 25, 26. തൊടുപുഴ മുതലക്കോടം സ്വദേശികളായ അമ്മയും (31) പതിനൊന്നുകാരനും, അഞ്ചു വയസ്സുകാരിയും.
27, 28. തൊടുപുഴ വെങ്ങല്ലൂര്‍ സ്വദേശികള്‍ (24, 23)
29. തൊടുപുഴ കോലാനി സ്വദേശി (22)
30. തൊടുപുഴ സ്വദേശി (55)
31. ഉടുമ്പന്നൂര്‍ സ്വദേശിനി (27)
32, 33. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ദമ്പതികള്‍ (48, 46)
34 40. കാഞ്ഞാര്‍ സ്വദേശികള്‍ (54, 42, 42, 16, 17, 50, 5)
41 45. കാഞ്ഞാര്‍ സ്വദേശിനികള്‍ (46, 21, 52, 30, 58)
? ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവര്‍:
1. ഇടവെട്ടി സ്വദേശി (64)
2. കരിമണ്ണൂര്‍ സ്വദേശിനി (35)
3. കരിങ്കുന്നം സ്വദേശിനി (45)
4. നെടുങ്കണ്ടം സ്വദേശി (57)
5. പാമ്പാടുംപാറ പുഷ്പകണ്ടം സ്വദേശി (22)
6. പീരുമേട് പാമ്പനാര്‍ സ്വദേശി (68)
7. പീരുമേട് റാണിമുടി സ്വദേശി (33)
8. പീരുമേട് സ്വദേശി (31)
9. തൊടുപുഴ സ്വദേശി (62)
10, 11, 12. വണ്ടിപ്പെരിയാര്‍ സ്വദേശികളായ ദമ്പതികളും (43, 40) മകളും (12)
13. വണ്ണപ്പുറം കാളിയാര്‍ സ്വദേശി (39)
14. വാത്തിക്കുടി സ്വദേശി (25)
15. വെള്ളത്തൂവല്‍ ചെങ്കുളം സ്വദേശിനി (33)
16. വെള്ളിയാമറ്റം കാഞ്ഞാര്‍ സ്വദേശി (53)
?? മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവര്‍:
1. അയ്യപ്പന്‍കോവില്‍ സ്വദേശി (25)
2 10. കരിങ്കുന്നത്ത് താമസിക്കുന്ന ഒമ്പത് ഇതര സംസ്ഥാന തൊഴിലാളികള്‍
11. മൂന്നാര്‍ സ്വദേശി (32)
12. മുട്ടം സ്വദേശി (38)
13. പാമ്പാടുംപാറ സ്വദേശിനി (17)
14. ഉടുമ്പന്‍ചോല സ്വദേശിനി (19)
15 18. വണ്ടന്മേട് സ്വദേശിനികള്‍ (34, 30, 40, 20)

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 55 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 672 പേരാണ് നിലവില്‍ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week