HealthKeralaNews

കോട്ടയം ജില്ലയില്‍ 262 പേര്‍ക്കു കൂടി കോവിഡ്

കോട്ടയം: ജില്ലയില്‍ 262 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 256 പേര്‍ക്കും സമ്പര്‍ത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ആറു പേര്‍ മറ്റു ജില്ലക്കാരാണ്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ ആറു പേരും രോഗബാധിതരായി.

ആകെ 4698 പരിശോധനാ ഫലങ്ങളാണ് പുതിയതായി ലഭിച്ചത്. രോഗം ബാധിച്ചവരില്‍ 101 പേര്‍ സ്ത്രീകളും 131 പേര്‍ പുരുഷന്‍മാരും 30 പേര്‍ കുട്ടികളുമാണ്. 60 വയസിനു മുകളിലുള്ള 17 പേര്‍ക്ക് രോഗം ബാധിച്ചു.

കോട്ടയം-37, പനച്ചിക്കാട്-20, ഈരാറ്റുപേട്ട-13, അയര്‍കുന്നം-11, ആര്‍പ്പൂക്കര-10, എലിക്കുളം, പുതുപ്പള്ളി-9 വീതം, തിരുവാര്‍പ്പ്-8, രാമപുരം, ചങ്ങനാശേരി-7വീതം, കല്ലറ, കുമരകം, വാഴപ്പള്ളി-6 വീതം, മണര്‍കാട്, മീനച്ചില്‍, പൂഞ്ഞാര്‍-5 വീതം എന്നിവിടങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

രോഗം ഭേദമായ 274 പേര്‍ കൂടി ആശുപത്രി വിട്ടു. നിലവില്‍ 2799 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 8223 പേര്‍ രോഗബാധിതരായി. 5421 പേര്‍ രോഗമുക്തി നേടി.

ജില്ലയില്‍ ആകെ 19755 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

*രോഗം ബാധിച്ചവര്‍*

♦️ *സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍*

1.കോട്ടയം പുത്തനങ്ങാടി സ്വദേശിനിയായ കുട്ടി (13)
2.കോട്ടയം പെരുമ്പായിക്കാട് സ്വദേശി(54)
3.കോട്ടയം പള്ളം സ്വദേശി(68)
4.കോട്ടയം വേളൂർ സ്വദേശിനി (65)
5.കോട്ടയം കാരാപ്പുഴ സ്വദേശി(32)
6.കോട്ടയം ചിങ്ങവനം സ്വദേശിനി(47)
7.കോട്ടയം നാട്ടകം സ്വദേശി(72)
8.കോട്ടയം പള്ളം സ്വദേശിനി (23)
9.കോട്ടയം നാട്ടകം സ്വദേശിനി(21)
10.കോട്ടയം മറിയപ്പള്ളി സ്വദേശിനി (49)
11.കോട്ടയം മറിയപ്പള്ളി സ്വദേശി(56)
12.കോട്ടയം വേളൂർ സ്വദേശി(47)
13.കോട്ടയം നാട്ടകം സ്വദേശിനി(52)
14.കോട്ടയം നാട്ടകം സ്വദേശി(47)
15.കോട്ടയം നാട്ടകം സ്വദേശി(42)
16.കോട്ടയം കാരാപ്പുഴ സ്വദേശിനി(20)
17.കോട്ടയം ചുങ്കം സ്വദേശി(58)
18.കോട്ടയം സ്വദേശിയായ കുട്ടി(3)
19.കോട്ടയം സ്വദേശിനി(24)
20.കോട്ടയം സ്വദേശി(30)
21.കോട്ടയം പെരുമ്പായിക്കാട് സ്വദേശി(17)
22.കോട്ടയം കുമാരനല്ലൂർ സ്വദേശി(40)
23.കോട്ടയം മുട്ടമ്പലം സ്വദേശി(52)
24.കോട്ടയം പള്ളം സ്വദേശിയായ കുട്ടി(13)
25.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശി (38)
26.കോട്ടയം മുട്ടമ്പലം സ്വദേശിനി(53)
27.കോട്ടയം മുട്ടമ്പലം സ്വദേശിനി(24)
28.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ കുട്ടി(1)
29.കോട്ടയം പള്ളം സ്വദേശിനി(39)
30.കോട്ടയം പള്ളം സ്വദേശിയായ കുട്ടി(14)
31.കോട്ടയം മുട്ടമ്പലം സ്വദേശി(29)
32.കോട്ടയം മുട്ടമ്പലം സ്വദേശി(57)
33.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിയായ കുട്ടി(7)
34.കോട്ടയം മുട്ടമ്പലം സ്വദേശി(33)
35.കോട്ടയം കുമാരനല്ലൂർ സ്വദേശി(15)
36.കോട്ടയം പള്ളം സ്വദേശിനി(62)
37.കോട്ടയം പുത്തനങ്ങാടി സ്വദേശിനി(36)

38.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(72)
39.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(41)
40.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി(71)
41.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(62)
42.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(35)
43.പനച്ചിക്കാട് നെല്ലിക്കൽ സ്വദേശി(24)
44.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനി(34)
45.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(38)
46.പനച്ചിക്കാട് കുഴിമറ്റം സ്വദേശി(32)
47.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനി(46)
48.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(30)
49.പനച്ചിക്കാട് സ്വദേശിനി(68)
50.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനിയായ കുട്ടി(14)
51.പനച്ചിക്കാട് സ്വദേശിനി(53)
52.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനിയായ കുട്ടി(11)
53.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശിനിയായ കുട്ടി(10)
54.പനച്ചിക്കാട് കുഴിമറ്റം സ്വദേശിനിയായ കുട്ടി(4)
55.പനച്ചിക്കാട് പൂവന്തുരുത്ത് സ്വദേശിനി(43)
56.പനച്ചിക്കാട് കൊല്ലാട് സ്വദേശി(59)

57.ഈരാറ്റുപേട്ട സ്വദേശി(23)
58.ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിനി(59)
59.ഈരാറ്റുപേട്ട സ്വദേശി(60)
60.ഈരാറ്റുപേട്ട തെക്കേക്കര സ്വദേശി(62)
61.ഈരാറ്റുപേട്ട സ്വദേശിയായ കുട്ടി(9)
62.ഈരാറ്റുപേട്ട കടുവാമുഴി സ്വദേശി(64)
63.ഈരാറ്റുപേട്ട സ്വദേശിനി(68)
64.ഈരാറ്റുപേട്ട സ്വദേശി(21)
65.ഈരാറ്റുപേട്ട സ്വദേശിനി(18)
66.ഈരാറ്റുപേട്ട സ്വദേശി(15)
67.ഈരാറ്റുപേട്ട സ്വദേശിനി(38)
68.ഈരാറ്റുപേട്ട സ്വദേശി(48)
69.ഈരാറ്റുപേട്ട സ്വദേശി(36)

70.അയര്‍കുന്നം നീറിക്കാട് സ്വദേശിനി(32)
71.അയര്‍കുന്നം സ്വദേശി(44)
72.അയര്‍കുന്നം സ്വദേശിനിയായ കുട്ടി(12)
73.അയര്‍കുന്നം സ്വദേശിനി(17)
74.അയര്‍കുന്നം സ്വദേശിനി(39)
75.അയര്‍കുന്നം സ്വദേശിയായ കുട്ടി(6)
76.അയര്‍കുന്നം തിരുവഞ്ചൂർ സ്വദേശിനി(47)
77.അയര്‍കുന്നം തിരുവഞ്ചൂർ സ്വദേശിനി(17)
78.അയര്‍കുന്നം തിരുവഞ്ചൂർ സ്വദേശിനിയായ കുട്ടി(9)
79.അയര്‍കുന്നം സ്വദേശിനി(33)
80.അയര്‍കുന്നം തിരുവഞ്ചൂർ സ്വദേശിനി(17)

81.ആര്‍പ്പൂക്കര സ്വദേശി(18)
82.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(89)
83.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(30)
84.ആര്‍പ്പൂക്കര സ്വദേശിനി(36)
85.ആര്‍പ്പൂക്കര സ്വദേശി(40)
86.ആര്‍പ്പൂക്കര സ്വദേശിനി(73)
87.ആര്‍പ്പൂക്കര സ്വദേശി(21)
88.ആര്‍പ്പൂക്കര ചീപ്പുങ്കൽ സ്വദേശി(64)
89.ആര്‍പ്പൂക്കര വില്ലൂന്നി സ്വദേശി(30)
90.ആര്‍പ്പൂക്കര സ്വദേശി(42)

91.എലിക്കുളം സ്വദേശി(26)
92.എലിക്കുളം പനമറ്റം സ്വദേശിയായ കുട്ടി(10)
93.എലിക്കുളം പനമറ്റം സ്വദേശിനിയായ കുട്ടി(12)
94.എലിക്കുളം പനമറ്റം സ്വദേശിനി(63)
95.എലിക്കുളം സ്വദേശി(48)
96.എലിക്കുളം കൂരാലി സ്വദേശിനി(42)
97.എലിക്കുളം പനമറ്റം സ്വദേശി(54)
98.എലിക്കുളം പനമറ്റം സ്വദേശി(45)
99.എലിക്കുളം ഉരുളികുന്നം സ്വദേശി(18)

100.പുതുപ്പള്ളി സ്വദേശി(35)
101.പുതുപ്പള്ളി സ്വദേശിയായ കുട്ടി(3)
102.പുതുപ്പള്ളി സ്വദേശി(38)
103.പുതുപ്പള്ളി സ്വദേശിയായ കുട്ടി(9)
104.പുതുപ്പള്ളി സ്വദേശിനി(32)
105.പുതുപ്പള്ളി സ്വദേശി(18)
106.പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി(63)
107.പുതുപ്പള്ളി സ്വദേശിനി(42)
108.പുതുപ്പള്ളി പയ്യപ്പാടി സ്വദേശിനി(29)

109.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(15)
110.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശിനിയായ കുട്ടി (2)
111.തിരുവാര്‍പ്പ് കുമ്മനം സ്വദേശിനി(17)
112.തിരുവാര്‍പ്പ് കിളിരൂർ സ്വദേശി(48)
113.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(32)
114.തിരുവാര്‍പ്പ് സ്വദേശിനി(38)
115.തിരുവാര്‍പ്പ് കുമ്മനം സ്വദേശി(25)
116.തിരുവാര്‍പ്പ് ചെങ്ങളം സ്വദേശി(38)

117.രാമപുരം ഏഴാച്ചേരി സ്വദേശി(34)
118.രാമപുരം സ്വദേശി(66)
119.രാമപുരം ഏഴാച്ചേരി സ്വദേശി(50)
120.രാമപുരം സ്വദേശി(48)
121.രാമപുരം സ്വദേശിനി(28)
122.രാമപുരം സ്വദേശി(58)
123.രാമപുരം സ്വദേശിനി(87)

124.ചങ്ങനാശേരി ഫാത്തിമാപുരം സ്വദേശിനി(49)
125.ചങ്ങനാശേരി പെരുന്ന സ്വദേശി(19)
126.ചങ്ങനാശേരി സ്വദേശിനി(42)
127.ചങ്ങനാശേരി സ്വദേശിനി(40)
128.ചങ്ങനാശേരി സ്വദേശിനി(53)
129.ചങ്ങനാശേരി സ്വദേശിനി(23)
130. ചങ്ങനാശേരി സ്വദേശി (66)

131.കല്ലറ സ്വദേശിനി(47)
132.കല്ലറ സ്വദേശി(36)
133.കല്ലറ സ്വദേശിനി(28)
134.കല്ലറ സ്വദേശി(27)
135.കല്ലറ സ്വദേശി(52)
136.കല്ലറ സ്വദേശിനി(28)

137.കുമരകം സ്വദേശിനി(61)
138.കുമരകം സ്വദേശി(31)
139.കുമരകം സ്വദേശിയായ കുട്ടി(10)
140.കുമരകം സ്വദേശി(31)
141.കുമരകം സ്വദേശിയായ കുട്ടി(5)
142.കുമരകം സ്വദേശി(25)

143.വാഴപ്പള്ളി കുരിശുംമൂട് സ്വദേശിനി(27)
144.വാഴപ്പള്ളി ഓണംതുരുത്ത് സ്വദേശി(23)
145.വാഴപ്പള്ളി തുരുത്തി സ്വദേശി(31)
146.വാഴപ്പള്ളി തുരുത്തി സ്വദേശിയായ കുട്ടി (10)
147.വാഴപ്പള്ളി കുരിശുംമൂട് സ്വദേശി(46)
148.വാഴപ്പള്ളി മാമ്മൂട് സ്വദേശി(53)

149.മണര്‍കാട് അരീപ്പറമ്പ് സ്വദേശിനി(48)
150.മണര്‍കാട് സ്വദേശിയായ കുട്ടി(5)
151.മണര്‍കാട് മാലം സ്വദേശി (66)
152.മണര്‍കാട് അരീപ്പറമ്പ് സ്വദേശിനി(55)
153.മണർകാട് മാലം സ്വദേശി(78)

154.മീനച്ചില്‍ പൂവരണി സ്വദേശിനി(17)
155.മീനച്ചില്‍ ഇടമറ്റം സ്വദേശി(36)
156.മീനച്ചില്‍ സ്വദേശിനി(30)
157.മീനച്ചില്‍ ഇടമറ്റം സ്വദേശിനി(62)
158.മീനച്ചില്‍ ഇടമറ്റം സ്വദേശിനി(64)

159.പൂഞ്ഞാര്‍ സ്വദേശിനി(85)
160.പൂഞ്ഞാര്‍ കുന്നോന്നി സ്വദേശിനി(72)
161.പൂഞ്ഞാര്‍ പനച്ചിപ്പാറ സ്വദേശി(40)
162.പൂഞ്ഞാര്‍ പനച്ചിപ്പാറ സ്വദേശി(45)
163.പൂഞ്ഞാര്‍ സ്വദേശിനി(33)

164.അയ്മനം സ്വദേശിനി(31)
165.അയ്മനം സ്വദേശിനി(26)
166.അയ്മനം കുടമാളൂർ സ്വദേശി(52)
167.അയ്മനം ഒളശ്ശ സ്വദേശിനി (64)

168.ചെമ്പ് ബ്രഹ്മമംഗലം സ്വദേശിനി(30)
169.ചെമ്പ് കാട്ടിക്കുന്ന്സ്വ ദേശിനി(29)
170.ചെമ്പ് സ്വദേശി (44)
171.ചെമ്പ് ബ്രഹ്മമംഗലം സ്വദേശി(36)

172.ഏറ്റുമാനൂര്‍ പേരൂർ സ്വദേശിനി(63)
173.ഏറ്റുമാനൂര്‍ സ്വദേശി(31)
174.ഏറ്റുമാനൂര്‍ പേരൂർ സ്വദേശിനി(24)
175.ഏറ്റുമാനൂര്‍ പുന്നത്തുറ സ്വദേശിനി(47)

176.കാഞ്ഞിരപ്പള്ളി കുറുവാമുഴി സ്വദേശിനി(39)
177.കാഞ്ഞിരപ്പള്ളി സ്വദേശിനി(30)
178.കാഞ്ഞിരപ്പള്ളി സ്വദേശി(26)
179.കാഞ്ഞിരപ്പള്ളി സ്വദേശി(30)
180.കാഞ്ഞിരപ്പള്ളി വിഴിക്കത്തോട് സ്വദേശിനി(60)

181.കുറിച്ചി നീലംപേരൂർ സ്വദേശിനി(40)
182.കുറിച്ചി നീലംപേരൂർ സ്വദേശി(48)
183.കുറിച്ചി സ്വദേശി(32)
184.കുറിച്ചി സ്വദേശിനി(40)

185.വാകത്താനം സ്വദേശിനി(27)
186.വാകത്താനം സ്വദേശി(24)
187.വാകത്താനം സ്വദേശിനി(46)
188.വാകത്താനം സ്വദേശിനി(52)

189.കങ്ങഴ സ്വദേശിനി (27)
190.കങ്ങഴ സ്വദേശിനിയായ കുട്ടി(2)
191.കങ്ങഴ സ്വദേശിനിയായ കുട്ടി(5)
192.കങ്ങഴ സ്വദേശി (31)

193.കിടങ്ങൂര്‍ സ്വദേശിനി(22)
194.കിടങ്ങൂര്‍ സ്വദേശിനി(21)
195.കിടങ്ങൂര്‍ സ്വദേശി(54)

196.കൂരോപ്പട ളാക്കാട്ടൂർ സ്വദേശിയായ കുട്ടി(8)
197.കൂരോപ്പട ളാക്കാട്ടൂർ സ്വദേശിനി(33)
198.കൂരോപ്പട കോത്തല സ്വദേശി(33)

199.കോരുത്തോട് സ്വദേശി(32)
200.കോരുത്തോട് സ്വദേശിനി(28)
201.കോരുത്തോട് സ്വദേശി(37)

202.മീനടം സ്വദേശിനി(50)
203.മീനടം സ്വദേശിനി(30)
204.മീനടം സ്വദേശി(24)

205.തലയോലപ്പറമ്പ് സ്വദേശി(56)
206.തലയോലപ്പറമ്പ് സ്വദേശിനി(55)
207.തലയോലപ്പറമ്പ് സ്വദേശിനിയായ കുട്ടി(8)

208.വെളളാവൂര്‍ സ്വദേശിനി(42)
209.വെളളാവൂര്‍ സ്വദേശിയായ കുട്ടി(1)
210.വെള്ളാവൂർ സ്വദേശി(52)

211.വിജയപുരം സ്വദേശി(26)
212.വിജയപുരം സ്വദേശിനി(45)
213.വിജയപുരം സ്വദേശി(23)

214.ചിറക്കടവ് സ്വദേശി(22)
215.ചിറക്കടവ് സ്വദേശിനി(42)

216.കടനാട് സ്വദേശിനിയായ കുട്ടി(13)
217.കടനാട് സ്വദേശി(16)

218.കരൂര്‍ സ്വദേശി(69)
219.കരൂര്‍ സ്വദേശിനി(36)

220.മണിമല സ്വദേശി(64)
221.മണിമല സ്വദേശിനി(57)

222.മാഞ്ഞൂര്‍ സ്വദേശി (52)
223.മാഞ്ഞൂര്‍ സ്വദേശിനി(24)

224.മേലുകാവ് സ്വദേശി(50)
225.മേലുകാവ് സ്വദേശിനി(31)

226.മുണ്ടക്കയം സ്വദേശി(18)
227.മുണ്ടക്കയം സ്വദേശിനി(15)

228.മുത്തോലി സ്വദേശി(49)
229.മുത്തോലി സ്വദേശി(16)

230.പാമ്പാടി സ്വദേശിയായ കുട്ടി(4)
231.പാമ്പാടി വെള്ളൂർ സ്വദേശിനി (74)

232.വൈക്കം പോളശ്ശേരി സ്വദേശിനി (36)
233.വൈക്കം പോളശ്ശേരി സ്വദേശിനി (65)

234.അതിരമ്പുഴ സ്വദേശിനി(66)
235.എരുമേലി സ്വദേശിനി(55)
236.കാണക്കാരി സ്വദേശിനി(28)
237.കുറവിലങ്ങാട് കുറുമുള്ളൂർ സ്വദേശിനി(30)
238.മറവന്തുരുത്ത് സ്വദേശി(20)
239.മുളക്കുളം സ്വദേശി (58)
240.നീണ്ടൂര്‍ സ്വദേശി(48)
241.ഞീഴൂര്‍ സ്വദേശി(22)
242.പാറത്തോട് കൂവപ്പള്ളി സ്വദേശി(47)
243.പൂഞ്ഞാര്‍ തെക്കേക്കര സ്വദേശി(23)
244.തലപ്പലം സ്വദേശി(33)
245.തിടനാട് സ്വദേശിനി(50)
246.തൃക്കൊടിത്താനം സ്വദേശിനി(59)
247.ടിവി പുരം സ്വദേശിനി(48)
248.ഉദയനാപുരം സ്വദേശി(46)
249.ഉഴവൂർ സ്വദേശി(65)
250.വാഴൂര്‍ സ്വദേശി(54)

♦️ *മറ്റു ജില്ലക്കാര്‍*
251.ഇടുക്കി കട്ടപ്പന സ്വദേശി(57)
252.തിരുവനന്തപുരം പെരുംകടവിള സ്വദേശിനി(40)
253.ആലപ്പുഴ സ്വദേശി(34)
254.ആലപ്പുഴ സ്വദേശിനി(60)
255.ആലപ്പുഴ സ്വദേശി(31)
256.ആലപ്പുഴ സ്വദേശിനി(39)

♦️ *സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവര്‍*
257.കര്‍ണാടകത്തില്‍ നിന്ന് എത്തിയ കുറിച്ചി സ്വദേശി(22)

258.അബുദാബിയില്‍നിന്ന് എത്തിയ കറുകച്ചാൽ ചമ്പക്കര സ്വദേശിനി(22)

259.തമിഴ്നാട്ടില്‍ നിന്ന് എത്തിയ കടപ്ലാമറ്റം സ്വദേശിനി(31)

260.പശ്ചിമ ബംഗാളില്‍നിന്ന് എത്തി പാലായില്‍ താമസിക്കുന്ന അതിഥി തൊഴിലാളി(37)

261.യു.പിയില്‍നിന്ന് എത്തിയ വൈക്കം സ്വദേശിനി(34)

262.ഉത്തര്‍ പ്രദേശില്‍നിന്ന് എത്തി കിടങ്ങൂരില്‍ താമസിക്കുന്ന അതിഥി തൊഴിലാളി(22)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker