31.7 C
Kottayam
Saturday, May 18, 2024

രാജ്യത്ത് കൊവിഡ് ബാധിതര്‍ 81 ലക്ഷം പിന്നിട്ടു; 24 മണിക്കൂറിനിടെ 48,268 പേര്‍ക്ക് രോഗബാധ

Must read

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 48,268 പേര്‍ക്കാണ് കൊവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 81,37,119 ആയി ഉയര്‍ന്നു.

24 മണിക്കൂറിനിടെ 551 പേര്‍ക്കാണ് കൊറോണ വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്. ഇതോടെ ഇന്ത്യയില്‍ കൊവിഡ് മരണം 1,21,641 ആയി. രാജ്യത്ത് 91 ശതമാനമാണ് രോഗമുക്തി നിരക്ക്. അതേസമയം 1.49 ശതമാനമാണ് മരണ നിരക്ക്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week