25.5 C
Kottayam
Saturday, May 18, 2024

രാജ്യത്ത് കൊവിഡ് മരണം അരലക്ഷം കടന്നു; 24 മണിക്കൂറിനിടെ 57,982 കേസുകള്‍

Must read

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 57,982 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 941 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 26,47,664 ആയി. മരണ സംഖ്യ 50,921 ആയി ഉയര്‍ന്നു.

6,76,900 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. 19,19,843 പേര്‍ രോഗമുക്തരായി. ഞായറാഴ്ച മാത്രം 7,31,697 സാമ്പിളുകള്‍ പരിശോധിച്ചു.

മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളാണ് കൊവിഡ് കേസുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനങ്ങള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week