ഇടുക്കി ജില്ലയില്‍ 108 പേര്‍ക്ക് കൂടി കൊവിഡ്

ഇടുക്കി: ജില്ലയില്‍ ഇന്ന് 108 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 87 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. 18 പേര്‍ക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. ഒരു ആരോഗ്യ പ്രവര്‍ത്തകനും അന്യ സംസ്ഥാനങ്ങളില്‍ നിന്നെത്തിയ 2 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം പഞ്ചായത്ത് തിരിച്ച്:
അടിമാലി 11
ആലക്കോട് 1
അയ്യപ്പന്‍കോവില്‍ 1
ചക്കുപള്ളം 7
ചിന്നക്കനാല്‍ 2
ദേവികുളം 7
ഇടവെട്ടി 5
കഞ്ഞിക്കുഴി 4
കാഞ്ചിയാര്‍ 1
കരിങ്കുന്നം 1
കട്ടപ്പന 1
കൊക്കയാര്‍ 1
കുമാരമംഗലം 2
മണക്കാട് 2
മൂന്നാര്‍ 6
നെടുങ്കണ്ടം 3
പള്ളിവാസല്‍ 2
പീരുമേട് 3
പുറപ്പുഴ 1
തൊടുപുഴ 26
ഉടുമ്പന്‍ചോല 2
ഉടുമ്പന്നൂര്‍ 3
വണ്ടിപ്പെരിയാര്‍ 5
വാഴത്തോപ്പ് 9
വെള്ളത്തൂവല്‍ 1
വെള്ളിയാമാറ്റം 1

ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവരുടെ വിവരം:
ഇടവെട്ടി സ്വദേശികള്‍ (27, 37)
കഞ്ഞിക്കുഴി ചുരുളി സ്വദേശി (37)
ഉടുമ്പന്നൂര്‍ സ്വദേശി (32)
വാഴത്തോപ്പ് ഗാന്ധിനഗര്‍ സ്വദേശി (42)
വാഴത്തോപ്പ് സ്വദേശിനി (74)
ഉടുമ്പന്‍ചോല സ്വദേശി (29)
കുമാരമംഗലം ഏഴല്ലൂര്‍ സ്വദേശി (44)
മണക്കാട് അരിക്കുഴ സ്വദേശി (56)
മണക്കാട് സ്വദേശിനി (47)
തൊടുപുഴ ഒളമറ്റം സ്വദേശിനി (56)
തൊടുപുഴ കൈതക്കോട് സ്വദേശി (44)
തൊടുപുഴ മുതലക്കോടം സ്വദേശിനി (26)
തൊടുപുഴ സ്വദേശി (28)
തൊടുപുഴ ഒളമറ്റം സ്വദേശിനി (28)
പീരുമേട് വാഗമണ്‍ സ്വദേശി (47)
പീരുമേട് സ്വദേശിയായ നവജാത ശിശു
വണ്ടിപ്പെരിയാര്‍ സ്വദേശിനി (48)

ജില്ലയില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 100 പേര്‍ ഇന്ന് രോഗമുക്തി നേടി. ഇതോടെ ഇടുക്കി സ്വദേശികളായ 1576 പേരാണ് നിലവില്‍ കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News