23.9 C
Kottayam
Thursday, June 4, 2026

ഇടുക്കിയില്‍ 153 പേര്‍ക്ക് കൂടി കൊവിഡ്

Must read

ഇടുക്കി: ജില്ലയില്‍ 153 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു. പ്രതിദിന കണക്കില്‍ മൂന്നാം തവണയാണ് ജില്ലയില്‍ കൊവിഡ് കേസുകള്‍ 150 കടക്കുന്നത്. 136 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതില്‍ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

ഉറവിടം വ്യക്തമല്ല-25

മുന്നാറിലുള്ള ഡ്രൈവര്‍ (26)
മൂന്നാറിലെ ചെറുതും വലുതുമായഎട്ടു വ്യാപരികള്‍ (36, 53, 58, 30, 45, 55, 20, 52)
മൂന്നാര്‍ സ്വദേശികള്‍ (70, 38)
പള്ളിവാസല്‍ സ്വദേശി (25)
വെള്ളത്തൂവല്‍ സെന്‍കുളം സ്വദേശിനി (70)
ഇടവെട്ടി സ്വദേശി (24)
കുടയത്തൂര്‍ സ്വദേശി (24)
മുട്ടം തുടങ്ങനാട് സ്വദേശി (23)
നെടുങ്കണ്ടം സ്വദേശി (25)
തൊടുപുഴ ചുങ്കം സ്വദേശി (22)
ബൈസണ്‍ വാലി സ്വദേശിനി (29)
രാജകുമാരി സ്വദേശികള്‍ (28, 58)
കാമാക്ഷി സ്വദേശി (41)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (47, 37)
വണ്ടിപ്പെരിയാര്‍ സ്വദേശിനി (27)

സമ്പര്‍ക്കം-111

- Advertisement -

അടിമാലി സ്വദേശികള്‍ (60, 34)
ദേവികുളം സ്വദേശിനികള്‍ (42, 35)
പള്ളിവാസല്‍ സ്വദേശി (30)
വാത്തിക്കുടി സ്വദേശിനികള്‍ (57, 31, 3)
വെള്ളത്തൂവല്‍ സ്വദേശിനികള്‍ (15, 5, 36, 73, 70)
വെള്ളത്തൂവല്‍ സ്വദേശികള്‍ (22, 7)
ആലക്കോട് സ്വദേശിനി (22)
ഇടവെട്ടി സ്വദേശികള്‍ (33, 23)
ഇടവെട്ടി സ്വദേശിനികള്‍ (70, 45)
മുട്ടം സ്വദേശിനികള്‍ (54, 25, 28, 35)
മുട്ടം സ്വദേശിയായ ആറു വയസ്സുകാരന്‍
വെള്ളിയാമാറ്റം സ്വദേശി (55)
നെടുങ്കണ്ടം സ്വദേശിനികളായ 5 പേര്‍ (10, 7, 30, 48, 58)
നെടുങ്കണ്ടം സ്വദേശിനികളായ 8 പേര്‍ (62, 5, 10, 67, 40, 52, 53, 27)
പാമ്പാടുംപാറ സ്വദേശിനി (19)
ഉടുമ്പഞ്ചോല സ്വദേശി (52)
കരിങ്കുന്നം സ്വദേശിനി (25)
കരുണാപുരം സ്വദേശി (23)
തൊടുപുഴ സ്വദേശിനികളായ 7 പേര്‍ (48, 47, 41, 4, 68, 8, 59)
തൊടുപുഴ സ്വദേശികളായ 12 പേര്‍ (29, 49, 43, 16, 51, 22, 18, 80, 36, 62, 52, 43)
പുറപ്പുഴ സ്വദേശിനികള്‍ (54, 30)
പുറപ്പുഴ സ്വദേശി (59)
വണ്ണപ്പുറം സ്വദേശി (41)
രാജകുമാരി സ്വദേശികള്‍ (43, 31)
രാജകുമാരി സ്വദേശിനി (55)
കാമാക്ഷി സ്വദേശിനി (40)
കാമാക്ഷി സ്വദേശി (12)
കാഞ്ചിയാര്‍ നരിയംപാറ സ്വദേശിനികള്‍ (36, 4)
കാഞ്ചിയാര്‍ ലബ്ബക്കട സ്വദേശി (63)
കട്ടപ്പന സ്വദേശി (10)
കട്ടപ്പന കൊച്ചുതോവള സ്വദേശികള്‍ (53, 18, 21)
കട്ടപ്പന കൊച്ചുതോവള സ്വദേശിനികള്‍ (55 48)
കട്ടപ്പന വെള്ളയാംകുടി സ്വദേശിനി (49)
കട്ടപ്പന സ്വദേശികള്‍ (68,66)
കുമളി സ്വദേശിനികള്‍ (24, 9, 3)
കുമളി സ്വദേശികള്‍ (41, 77)
പീരുമേട് സ്വദേശിനി (21)
പെരുവന്താനം സ്വദേശിനി (64)
വണ്ടിപ്പെരിയാര്‍ സ്വദേശിനികള്‍ (17, 17, 32, 25, 39, 54)
വണ്ടിപ്പെരിയാര്‍ സ്വദേശികള്‍ (26, 68, 12, 37, 30, 17, 38, 53, 48, 23)
കുമളി സ്വദേശിനി (7)
പീരുമേട് സ്വദേശികള്‍ (30, 11)
പെരുവന്താനം സ്വദേശി (80)

- Advertisement -

ആഭ്യന്തര യാത്ര-17

പള്ളിവാസല്‍ സ്വദേശി (45)
കഞ്ഞിക്കുഴി സ്വദേശിനി (40)
കരുണാപുരം സ്വദേശി (18)
നെടുങ്കണ്ടം സ്വദേശിനികള്‍ (44, 9)
നെടുങ്കണ്ടം സ്വദേശി (28)
കരുണാപുരം സ്വദേശിനികള്‍ (50, 25, 18, 35, 20, 25)
കരുണാപുരം സ്വദേശികള്‍ (52, 26)
ബൈസണ്‍വാലി സ്വദേശികള്‍ (22, 18)
ചിന്നക്കനാല്‍ സ്വദേശി (24)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

Popular this week