23.9 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ 522 പുതിയ കോവിഡ് രോഗികള്‍

Must read

കോട്ടയം: ജില്ലയില്‍ 522 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതാദ്യമായാണ് ഒരു ദിവസം 500ല്‍ അധികം പേരില്‍ രോഗം കണ്ടെത്തുന്നത്. 499 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് ബാധിച്ചത്. ഇതില്‍ മറ്റു ജില്ലക്കാരായ 16 പേരും ഒരു ആരോഗ്യ പ്രവര്‍ത്തകയും ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ 23 പേര്‍ കോവിഡ് ബാധിതരായി.

രോഗികളില്‍ 281 പുരുഷന്‍മാരും 200 സ്ത്രീകളും 41 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 65 പേര്‍ക്ക് കോവിഡ് ബാധിച്ചു. പുതിയതായി 4910 പരിശോധനാഫലങ്ങളാണ് ലഭിച്ചത്

449 പേര്‍ക്ക് കൂടി രോഗം ഭേദമായി. നിലവില്‍ 4958 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 14331 പേര്‍ കോവിഡ് ബാധിതരായി. 9353 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 17616 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

- Advertisement -

കോട്ടയം-38

- Advertisement -

ഈരാറ്റുപേട്ട-34

വാഴപ്പള്ളി-29

ചങ്ങനാശേരി, കാഞ്ഞിരപ്പള്ളി-25 വീതം

- Advertisement -

ഏറ്റുമാനൂര്‍-19

ആര്‍പ്പൂക്കര-15

അതിരമ്പുഴ, ചിറക്കടവ്, പനച്ചിക്കാട്-14 വീതം

കുറിച്ചി, മാടപ്പള്ളി, തൃക്കൊടിത്താനം-13 വീതം

മുളക്കുളം-11

തലയാഴം-10

കടുത്തുരുത്തി, കാണക്കാരി, പുതുപ്പള്ളി-9 വീതം

എരുമേലി, തിരുവാര്‍പ്പ്-8 വീതം

അയ്മനം, കൂട്ടിക്കല്‍, ഉദയനാപുരം-7 വീതം

കരൂര്‍, മാഞ്ഞൂര്‍, പൂഞ്ഞാര്‍, ടിവി പുരം, വിജയപുരം-6 വീതം

അയര്‍ക്കുന്നം, കുമരകം, മറവന്തുരുത്ത്, മുത്തോലി, വൈക്കം, വെള്ളൂര്‍-5 വീതം

പാലാ, രാമപുരം, തലയോലപ്പറമ്പ്, തിടനാട്-4 വീതം

ചെമ്പ്, കിടങ്ങൂര്‍, പാമ്പാടി, തലപ്പലം, വെച്ചൂര്‍, വെള്ളാവൂര്‍-3 വീതം

കടപ്ലാമറ്റം, കങ്ങഴ, കറുകച്ചാല്‍, മണര്‍കാട്, മരങ്ങാട്ടുപിള്ളി, പായിപ്പാട്, ഭരണങ്ങാനം, പൂഞ്ഞാര്‍ തെക്കേക്കര, തലനാട്, വാകത്താനം-2 വീതം.

അകലക്കുന്നം, അതിരമ്പുഴ, കടനാട്, കല്ലറ, കൂരോപ്പട, കോരുത്തോട്, കൊഴുവനാല്‍, മണിമല, മേലുകാവ്, നെടുംകുന്നം, നീണ്ടൂര്‍, ഞീഴൂര്‍, പാറത്തോട്, തലയാഴം, ഉഴവൂര്‍, വാഴപ്പള്ളി, വാഴൂര്‍-1വീതം

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

Popular this week