23.8 C
Kottayam
Monday, May 20, 2024

ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ്

Must read

ഇടുക്കി: ഇടുക്കിയില്‍ കൊവിഡ് സ്ഥിരീകരിച്ച ആറു പേരുടെ ആദ്യ പരിശോധനാഫലം നെഗറ്റീവ്. ഏലപ്പാറ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടറുടെ ഉള്‍പ്പെടെ ആറു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ്.

ആശവര്‍ക്കര്‍, ഏലപ്പാറയിലെ 62 കാരി അമ്മ, മൈസൂരില്‍ നിന്നെത്തിയ 35 കാരന്‍ മകന്‍, നെടുങ്കണ്ടം പൂഷ്പ കണ്ടം സ്വദേശിനി 30 കാരി, പൊള്ളാച്ചിയില്‍ നിന്നെത്തിയ മണിയാറന്‍കുടി സ്വദേശി 35 കാരന്‍ എന്നിവരുടെ പരിശോധനാ ഫലമാണ് നെഗറ്റീവ്. ഒരു ഫലം കൂടി നെഗറ്റീവായാല്‍ ഇവര്‍ക്ക് ആശുപത്രി വിടാനാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week