27.3 C
Kottayam
Thursday, May 30, 2024

പൊതു ഇടങ്ങളില്‍ മാസ്‌ക്ക് ധരിച്ചില്ലെങ്കില്‍ 5,000 രൂപ പിഴയും മൂന്നുവര്‍ഷം തടവും!

Must read

വയനാട്: പൊതുയിടങ്ങളില്‍ മാസ്‌ക് ധരിച്ചില്ലെങ്കില്‍ അയ്യായിരം രൂപ പിഴയീടാക്കുമെന്ന് വയനാട് എസ്.പി. പിഴ അടച്ചില്ലെങ്കില്‍ കേരള പോലീസ് ആക്ട് 118( ഇ) പ്രകാരം കേസെടുക്കും.

കുറ്റം തെളിഞ്ഞാല്‍ മൂന്നു വര്‍ഷം വരെ തടവ് അനുഭവിക്കേണ്ടി വരുന്ന വകുപ്പാണിത്. കടകളില്‍ സാനിറ്റൈസര്‍ വച്ചില്ലെങ്കില്‍ ആയിരം രൂപ പിഴ. ബത്തേരിയില്‍ മാസ്‌ക് ധരിക്കാത്തതിന് ഒരാളില്‍ നിന്നു പിഴ ഈടാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week