News
കെ.കെ രാഗേഷ് എം.പിക്ക് കൊവിഡ്
ന്യൂഡല്‍ഹി: കെ.കെ. രാഗേഷ് എം.പിക്ക് കൊവിഡ് സ്ഥിരീകരിച്ചു. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്.
താനുമായി കഴിഞ്ഞ ഒരാഴ്ചയായി സമ്പര്‍ക്കത്തില്‍ വന്നവര്‍ നിരീക്ഷണത്തില്‍ പോകണമെന്നും രാഗേഷ് ആവശ്യപ്പെട്ടു. ഡല്‍ഹിയിലെ കര്‍ഷക സമരത്തില്‍ രാഗേഷ് പങ്കെടുത്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News