30 C
Kottayam
Monday, June 15, 2026

പാലക്കാട് ജില്ലയിൽ ഇന്ന് മൂന്ന് കുട്ടികൾക്ക് ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

Must read

പാലക്കാട്: ജില്ലയിൽ ഇന്ന്(ജൂലൈ 12) മൂന്ന് കുട്ടികൾ ഉൾപ്പെടെ 59 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.യുഎഇ യിൽ നിന്നുമെത്തിയവരാണ് രോഗം സ്ഥിരീകരിച്ചവരിൽ കൂടുതലും.ഉറവിടം വ്യക്തമല്ലാതെ ഒരാൾക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. കൂടാതെ ഇന്ന് 16 പേർക്ക് രോഗമുക്തിയുള്ളതായി അധികൃതർ അറിയിച്ചിട്ടുണ്ട്.

*ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.*

*കുവൈത്ത്-6*
ആലത്തൂർ സ്വദേശി (46 പുരുഷൻ)

*മണ്ണൂർ സ്വദേശി (51,34 പുരുഷൻ)*

- Advertisement -

കാഞ്ഞിരപ്പുഴ സ്വദേശി (27 പുരുഷൻ)

- Advertisement -

മണ്ണാർക്കാട് സ്വദേശി (46 പുരുഷൻ)

വണ്ടാഴി സ്വദേശി (53 പുരുഷൻ)

*യുഎഇ-24*
കോട്ടോപ്പാടം സ്വദേശി (33 പുരുഷൻ)

- Advertisement -

നെല്ലായ സ്വദേശി (30,22 പുരുഷൻ, 32 സ്ത്രീ)

വല്ലപ്പുഴ സ്വദേശി (32,50 പുരുഷൻ)

അയിലൂർ സ്വദേശി (11 ആൺകുട്ടി)

ഷോളയൂർ സ്വദേശി (26 പുരുഷൻ)

പെരുമാട്ടി സ്വദേശി (54 പുരുഷൻ)

ഗോവിന്ദാപുരം സ്വദേശി (35 പുരുഷൻ)

മണ്ണാർക്കാട് സ്വദേശി (28,31 പുരുഷൻ)

അലനല്ലൂർ സ്വദേശി (23 പുരുഷൻ)

കടമ്പഴിപ്പുറം കോട്ടപ്പുറം സ്വദേശി (26 പുരുഷൻ)

മണ്ണാർക്കാട് ആര്യം കോട് സ്വദേശി (28 പുരുഷൻ)

മുണ്ടക്കോട്ടുകുറുശ്ശി സ്വദേശി (55 പുരുഷൻ)

മുടപ്പല്ലൂർ സ്വദേശി (34 പുരുഷൻ)

നെല്ലായ സ്വദേശി (62 പുരുഷൻ)

ഒറ്റപ്പാലം സ്വദേശി (33 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന
പുതുനഗരം സ്വദേശി (56 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന കാരാകുറുശ്ശി സ്വദേശി (32 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന അലനല്ലൂർ സ്വദേശി (23 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന മണ്ണാർക്കാട് സ്വദേശി (48 പുരുഷൻ)

ഷാർജയിൽ നിന്നും വന്ന വടക്കഞ്ചേരി സ്വദേശി(29 പുരുഷൻ)

*ഖത്തർ-4*
അലനല്ലൂർ സ്വദേശി (27 പുരുഷൻ)

നെല്ലായ സ്വദേശി (34,58 പുരുഷൻ)

ആലത്തൂർ സ്വദേശി (27 പുരുഷൻ)

*തമിഴ്നാട്-8*
പല്ലശ്ശന സ്വദേശികളായ ഒരു കുടുംബത്തിലെ അംഗങ്ങൾ (2, ആൺകുട്ടി,60,44 സ്ത്രീകൾ,)

പെരുമാട്ടി സ്വദേശി (23 പുരുഷൻ)

ആനക്കര കുമ്പിടി സ്വദേശി (21 പുരുഷൻ)

ശ്രീകൃഷ്ണപുരം സ്വദേശി (57 പുരുഷൻ)

പല്ലശ്ശന സ്വദേശി (36 സ്ത്രീ)

നെന്മേനി സ്വദേശി (42 സ്ത്രീ)

*മഹാരാഷ്ട്ര-4*
അഗളി സ്വദേശികളായ ദമ്പതികൾ (30 പുരുഷൻ,27 സ്ത്രീ)

ഒറ്റപ്പാലം മാന്നന്നൂർ സ്വദേശി (51 പുരുഷൻ)

പുതുശ്ശേരി സ്വദേശി (8 ആൺകുട്ടി)

*ജപ്പാൻ-1*
വല്ലപ്പുഴ സ്വദേശി (30 പുരുഷൻ)

*സൗദി-5*
കരിമ്പുഴ സ്വദേശി (43 പുരുഷൻ)

കടമ്പഴിപ്പുറം സ്വദേശി (29 പുരുഷൻ)

കാഞ്ഞിരപ്പുഴ സ്വദേശി (37 സ്ത്രീ)

തത്തമംഗലം സ്വദേശി (42 പുരുഷൻ)

എലവഞ്ചേരി സ്വദേശി (25 പുരുഷൻ)

*കർണാടക-3*
കൊല്ലംകോട് സ്വദേശി (30 പുരുഷൻ)

അമ്പലപ്പാറ സ്വദേശി (32 പുരുഷൻ)

നെന്മാറ സ്വദേശി (42 പുരുഷൻ)

*യുകെ-1*
കൊല്ലംകോട് സ്വദേശി (37 പുരുഷൻ)

*ഒമാൻ-2*
എലവഞ്ചേരി സ്വദേശി (50 പുരുഷൻ)

തിരുമിറ്റക്കോട് സ്വദേശി (37 പുരുഷൻ)

കൂടാതെ എലപ്പുള്ളി സ്വദേശിയായ ഗർഭിണിക്ക്(24) ഉറവിട മറിയാതെ രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 328 ആയി. ജില്ലയിൽ ചികിത്സയിൽ ഉള്ളവർക്ക് പുറമേ പാലക്കാട് ജില്ലക്കാരായ നാല് പേർ മലപ്പുറത്തും രണ്ടുപേർ ഇടുക്കിയിലും മൂന്നു പേർ എറണാകുളത്തും ഒരാൾ കണ്ണൂർ മെഡിക്കൽ കോളേജിലും ചികിത്സയിൽ ഉണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

FIFA WORLD CUP: സ്വീഡിഷ് സ്‌ട്രൈക്കിൽ തകർന്നടിഞ്ഞ് ടുണീഷ്യ

ന്യൂയോർക്ക്: ലോകകപ്പിൽ തകർപ്പൻ ജയത്തോടെ സ്വീഡൻ. ഗ്രൂപ്പ് എഫ് മത്സരത്തിൽ ഒന്നിനെതിരേ അഞ്ചുഗോളുകൾക്ക് സ്വീഡൻ ടുണീഷ്യയെ തകർത്തെറിഞ്ഞു. മത്സരത്തിലുടനീളം മികച്ച മുന്നേറ്റങ്ങളാണ് സ്വീഡൻ നടത്തിയത്. യാസിൻ അയാരി ഇരട്ടഗോളുകൾ നേടി. മത്സരത്തിന്റെ തുടക്കം നിരനിരയായുള്ള...

കളി കഴിഞ്ഞ് ലോകം മടങ്ങി;വീണ്ടും ലോകത്തിന്‍റെ കൈയടി നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ

ഡാലസ്: കളിക്കളത്തിലെ വീറും വാശിയും നിറഞ്ഞ പോരാട്ടത്തിനൊടുവിൽ കളി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരിക്കല്‍ കൂടി ലോകത്തിന്‍റെ മുഴുവൻ കയ്യടിയും നേടി ജപ്പാൻ ഫുട്ബോൾ ആരാധകർ. ലോകകപ്പിലെ ഗ്രൂപ്പ് എഫ് മത്സരത്തിൽ നെതർലൻഡ്‌സിനെതിരെ ജപ്പാൻ...

‘എണ്ണ വീണ്ടും ഒഴുകട്ടെ’, അമേരിക്ക-ഇറാൻ യുദ്ധത്തിന് അന്ത്യം; ജൂൺ 19-ന് സമാധാന കരാർ ഒപ്പുവെക്കും,സ്ഥിരീകരിച്ച് ഇറാനും

വാഷിങ്ടൺ ഡി.സി: അമേരിക്കയും ഇറാനും തമ്മിലുള്ള മൂന്ന് മാസത്തിലേറെ നീണ്ടുനിന്ന യുദ്ധത്തിന് അന്ത്യം കുറിച്ചുകൊണ്ട് ചരിത്രപരമായ സമാധാന കരാറിൽ ധാരണയായി. ജൂൺ 19-ന് സ്വിറ്റ്സർലൻഡിലെ ജനീവയിൽ വെച്ച് സമാധാന കരാർ ഔദ്യോഗികമായി ഒപ്പുവെക്കും....

തമിഴ്നാട്ടിൽ വനിതാ പോലീസ് കോൺസ്റ്റബിൾ കൂട്ടബലാത്സംഗത്തിനിരയായി; മൂന്നുപേർ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വനിതാ പോലീസ് കോൺസ്റ്റബിളിനെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. അതിജീവിതയുടെ ആൺ സുഹൃത്തും ഇയാളുടെ രണ്ട് സുഹൃത്തുക്കളുമാണ് പിടിയിലായത്. 30-കാരിക്കു നേരേ വെള്ളിയാഴ്ച രാത്രിയാണ് ലൈംഗികാതിക്രമമുണ്ടായത്. ജോലിസമയം...

'മദ്യപസംഘം വളഞ്ഞു, എന്റെ കയ്യിൽ പിടിച്ച് ലാലേട്ടൻ ഓടി'; അന്ന് ഒരാളുടെ നിഴൽപോലും എന്റെ ദേഹത്ത് തൊട്ടില്ല; 'യോദ്ധ' സിനിമയിലെ ഹിറ്റ് പാട്ടിന്റെ ഷൂട്ടിങ്ങിനിടെയുണ്ടായ ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് മധുബാല

കൊച്ചി: ‘യോദ്ധ’ എന്ന സിനിമയിലെ ‘കുനു കുനെ ചെറു കുറുനിരകൾ...’ എന്ന സൂപ്പർഹിറ്റ് ഗാനത്തിന്റെ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഭീതിപ്പെടുത്തുന്ന അനുഭവം തുറന്ന് പറഞ്ഞ് നടി മധുബാല. അന്ന് നേപ്പാളിൽ വച്ച് മദ്യപിച്ചെത്തിയ വൻ...

Popular this week