28.2 C
Kottayam
Friday, June 5, 2026

കോട്ടയത്തെ കാെവിഡ് രോഗികൾ

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി 118 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് ആരോഗ്യപ്രവര്‍ത്തകരും സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച 113 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്ന രണ്ടു പേരും ഉള്‍പ്പെടുന്നു.

സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരില്‍ 45 പേര്‍ ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ ജീവനക്കാരാണ്. ഇതില്‍ ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നാല്, 27 വാര്‍ഡുകളില്‍ താമസിക്കുന്ന 32 അതിഥി തൊഴിലാളികളും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ 33-ാം വാര്‍ഡ്, കാണക്കാരി, മാഞ്ഞൂര്‍, അതിരമ്പുഴ എന്നിവിടങ്ങളില്‍നിന്നുള്ള 13 പേരും ഉള്‍പ്പെടുന്നു.

പാറത്തോട് ഗ്രാമപഞ്ചായത്തില്‍ നേരത്തെ രോഗം സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന ഒരു കുടുംബത്തിലെ ഏഴു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.

ജില്ലയില്‍ 18 പേര്‍ രോഗമുക്തരായി. ഇവര്‍ക്കു പുറമെ ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന പത്തനംതിട്ട, ആലപ്പുഴ ജില്ലകളില്‍നിന്നുള്ള ഓരോ രോഗികള്‍ വീതം കോവിഡ് മുക്തരായി ആശുപത്രി വിട്ടു.
നിലവില്‍ കോട്ടയം ജില്ലക്കാരായ 557 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ജില്ലയില്‍ 1045 പേര്‍ക്ക് രോഗം ബാധിച്ചു. 487 പേര്‍ രോഗമുക്തരായി.

- Advertisement -

*രോഗം സ്ഥിരീകരിച്ചവര്‍*

- Advertisement -

♦️ആരോഗ്യ പ്രവര്‍ത്തകര്‍
======
1-3. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ ഡോക്ടര്‍മാരും ഒരു നേഴ്സും

♦️സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചവര്‍
======
4. അകലക്കുന്നം സ്വദേശിനി(32)

5. അതിരമ്പുഴ സ്വദേശി(49)

- Advertisement -

6. അയ്മനം സ്വദേശിനി(31)

7. അയ്മനം സ്വദേശിനി(58)

8. അയ്മനം സ്വദേശിനി(40)

9. അയ്മനം സ്വദേശി(21)

10. ആര്‍പ്പൂക്കര സ്വദേശി(48)

11. ചിങ്ങവനം സ്വദേശിനി(52)

12. ചിങ്ങവനം സ്വദേശിനി(34)

13. ചിങ്ങവനം സ്വദേശിനി(31)

14. ചങ്ങനാശേരി പോത്തോട് സ്വദേശി(65)

15. ചങ്ങനാശേരി സ്വദേശിനിയായ പെണ്‍കുട്ടി(4)

16. ചങ്ങനാശേരി സ്വദേശിനി(24)

17. ചങ്ങനാശേരി പുഴവാത് സ്വദേശിനി(27)

18. ചങ്ങനാശേരി കുരിശും മൂട് സ്വദേശിനി (52)

19. ചങ്ങനാശേരി വാലുമ്മേച്ചിറ സ്വദേശിനി(58)

20. ചങ്ങനാശേരി പോത്തോട് സ്വദേശിനി(61)

21. ഈരാറ്റുപേട്ട സ്വദേശിനി(22)

22-53.ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെ നാല്, 27 വാര്‍ഡുകളില്‍ താമസിക്കുന്ന ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റിലെ 32 അതിഥി തൊഴിലാളികള്‍.

54. ഏറ്റുമാനൂര്‍ കിഴക്കേനട സ്വദേശി(37)

55. ഏറ്റുമാനൂര്‍ സ്വദേശി(48)

56. ഏറ്റുമാനൂര്‍ സ്വദേശി(49)

57. ഏറ്റുമാനൂര്‍ പച്ചക്കറി മാര്‍ക്കറ്റില്‍ ജോലി ചെയ്യുന്ന പീരുമേട് സ്വദേശി(35)

58. കാണക്കാരി വെമ്പള്ളി സ്വദേശി(47)

59. കാണക്കാരി സ്വദേശി(46)

60. കാണക്കാരി കളത്തൂര്‍ സ്വദേശി(49)

61. കാണക്കാരി കളത്തൂര്‍ സ്വദേശി(50)

62. കാണക്കാരി കളത്തൂര്‍ സ്വദേശി(42)

63. കടുത്തുരുത്തി സ്വദേശിനി(48)

64. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം സ്വദേശി(41)

65. വൈക്കം കുടവച്ചൂര്‍ സ്വദേശി(27)

66. വൈക്കം കുടവച്ചൂര്‍ സ്വദേശിനി(35)

67. കുമരകം സ്വദേശിനി(18)

68. കുമരകം സ്വദേശിനി(19)

69. കുറിച്ചി സ്വദേശി(55)

70. കുറിച്ചി സ്വദേശിനി(47)

71. കുറിച്ചി സ്വദേശിനി(30)

72. കുറിച്ചി സ്വദേശി(66)

73. മാഞ്ഞൂര്‍ കോതനല്ലൂര്‍ സ്വദേശി(5)

74. മാഞ്ഞൂര്‍ കോതനല്ലൂര്‍ സ്വദേശിനി(63)

75. മീനടം സ്വദേശി(68)

76. മൂലവട്ടം സ്വദേശി(65)

77. നാട്ടകം സ്വദേശിനി(48)

78. പായിപ്പാട് പി സി കവല സ്വദേശി(19)

79. പായിപ്പാട് പി സി കവല സ്വദേശിനി(42)

80. പാമ്പാടി പൂതകുഴി സ്വദേശിനി(26)

81. പാറത്തോട് സ്വദേശി(56)

82. പാറത്തോട് സ്വദേശിനി(55)

83. പാറത്തോട് സ്വദേശിനി(35)

84. പാറത്തോട് സ്വദേശി(17)

85. പാറത്തോട് സ്വദേശി(14)

86. പാറത്തോട് സ്വദേശി(17)

87. പാറത്തോട് സ്വദേശി(19)

88. പാറത്തോട് സ്വദേശി(17)

89. പാറത്തോട് സ്വദേശിനി(42)

90. പെരുമ്പായിക്കാട് സ്വദേശി(48)

91. പൂവന്തുരുത്ത് സ്വദേശിനി(60)

92. തലയാഴം സ്വദേശി(19)

93. തലയാഴം സ്വദേശി(42)

94. തിരുവഞ്ചൂര്‍ സ്വദേശി(47)

95. തിരുവഞ്ചൂര്‍ സ്വദേശി(33)

96. തിരുവാര്‍പ്പ് സ്വദേശിനി(24)

97. തൃക്കൊടിത്താനം സ്വദേശി(34)

98. തൃക്കൊടിത്താനം സ്വദേശിനിയായ കുട്ടി(9)

99. ടി.വിപുരം സ്വദേശി(57)

100. ടി.വിപുരം സ്വദേശി(22)

101. ടി.വിപുരം സ്വദേശിനി(50)

102. ടി.വിപുരം സ്വദേശിനിയായ കുട്ടി(12)

103. വൈക്കം സ്വദേശിനി(34)

104. വൈക്കം സ്വദേശി(69)

105. വൈക്കം സ്വദേശിനി(64)

106. വൈക്കം സ്വദേശി(32)

107.വൈക്കം സ്വദേശി(39)

108. വൈക്കം സ്വദേശി(40)

109. വാഴപ്പള്ളി സ്വദേശിനിയായ കുട്ടി(5)

110. വാഴപ്പള്ളി സ്വദേശിനി(33).

111. വേളൂര്‍ സ്വദേശി(50)

112. വേളൂര്‍ സ്വദേശിനി(70)

113. വേളൂര്‍ സ്വദേശിനി(40

114. വേളൂര്‍ സ്വദേശി(70)

115. വേളൂര്‍ സ്വദേശിനി(44)

116. പുതുപ്പള്ളി സ്വദേശിനി(17)

♦️മറ്റു സംസ്ഥാനങ്ങളില്‍നിന്ന് എത്തിയവര്‍
=======

117. തമിഴ്നാട്ടില്‍നിന്ന് എത്തിയ മുളക്കുളം സ്വദേശി(54)

118. മഹാരാഷ്ട്രയില്‍നിന്നെത്തിയ വൈക്കം സ്വദേശിനി(24).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week