കൊല്ലം:വർക്കലയിലെ റിസോർട്ടിൽ രോഗം സ്ഥിരീകരിച്ച വിദേശി കൊല്ലം ജില്ലയിലും യാത്ര ചെയ്തെന്ന് തെളിഞ്ഞതോടെയാണ്
ഇയാളുടെ യാത്രയുടെ റൂട്ട് മാപ്പാണ് പുറത്തിറക്കാർ ജില്ലാ ഭരണകൂടം ഒരുങ്ങുന്നത്. വിദേശി കാെല്ലത്ത് ഒരു ക്ഷേത്ര ഉൽസവത്തിലും പങ്കെടുത്തതായി തെളിഞ്ഞിട്ടുണ്ട്.സ്രവം ശേഖരിക്കാൻ ജില്ലയിൽ മൂന്ന് താലൂക്ക് ആശുപത്രികൾ കൂടി സജ്ജമാക്കും
പാരിപ്പള്ളിയിലെ തിരക്ക് കുറയ്ക്കാനാണ് കരുനാഗപ്പള്ളി, കൊട്ടാരക്കര, പുനലൂർ എന്നിവിടങ്ങളിലും സൗകര്യം ഒരുക്കുന്നത്.
395 പേർ വീടുകളിൽ നിരീക്ഷണത്തിൽ.
12 പേർ പാരിപ്പള്ളി മെഡിക്കൽ കോളജിൽ നിരീക്ഷണത്തിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News