KeralaNews

കൊവിഡ്: അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

<p>ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ ഒരു മലയാളികൂടി മരിച്ചു. പത്തനംതിട്ട വാര്യാപുരം ഉപ്പുകണ്ടത്തില്‍ കുടുംബാംഗമായ ജോസഫ് കുരുവിളയാണ് മരിച്ചത്. 68 വയസായിരുന്നു. അതേസമയം, അമേരിക്കയില്‍ ആകെ മരണം 23,610 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,500ലേറെ പേരാണ് മരിച്ചത്.</p>

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker