ഇടുക്കി: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. കട്ടപ്പന സ്വദേശി പി.കെ. സാംകുട്ടിയാണ് ഇടുക്കിയില്‍ മരിച്ചത്. ശ്വാസകോശ സംബന്ധമായ രോഗമുണ്ടായിരുന്ന സാംകുട്ടി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്.രോഗ ഉറവിടം വ്യക്തമല്ല. ഇതോടെ ബുധനാഴ്ച മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ കോവിഡ് മരണമാണിത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News