HealthKeralaNews

കൊവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞ മാന്നാനം സ്വദേശിയുടെ മൃതദേഹം സംസ്കരിച്ചു

മാന്നാനം:കൊവിഡ് ചികിത്സയിലിരിക്കെ മരണമടഞ്ഞ മാന്നാനം കുട്ടിപ്പടി മാതൃ ഭവനിൽ കൃഷ്ണൻകുട്ടി (75) യുടെ മൃതദേഹം കൊ വിഡ് പ്രോട്ടോകോൾ പ്രകാരം സംസ്ക്കരിച്ചു. ഡി.വൈ.എഫ്.ഐ പ്രവർത്തകരാണ് സംസ്കാരത്തിന് നേതൃത്വം നൽകിയത്.

തിങ്കളാഴ്ച വൈകിട്ടായിരുന്നു കൊവിഡ് ചികിത്സയിലിരിക്കെ ഹൃദയാഘാതമുണ്ടായി കൃഷ്ണൻകുട്ടി മരിച്ചത്.മെഡിക്കൽ കോളേജ് എൻജിഒ യൂ ണിയൻ അംഗം, എംപ്ലോ യീസ് യൂണിയൻ അംഗം എന്നീ നിലകളിൽ പ്രവർ ത്തിച്ചിട്ടുണ്ട്. ഭാര്യ: പത്മിനി. മക്കൾ: സുരേഷ്, രാജേഷ്, പ്രീത, പ്രിയ, അനീഷ്. മരുമക്കൾ: അനില, നിത്യ, ശ്രീക്കുട്ടി, പ്രകാശ് കുമാർ, ഗിരീഷ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker