HealthKeralaNews

തിരുവനന്തപുരത്ത് 151 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 151 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരുടെ വിവരം ചുവടെ.

1. വള്ളക്കടവ് സ്വദേശി(31), സമ്പര്‍ക്കം.
2. പാറശ്ശാല ഇഞ്ചിവിള സ്വദേശി(23), സമ്പര്‍ക്കം.
3. പാറശ്ശാല നെടുവാന്‍വിള സ്വദേശി(22), സമ്പര്‍ക്കം.
4. കരിംകുളം സ്വദേശി(6 മാസം), സമ്പര്‍ക്കം.
5. മരിയനാട് സ്വദേശി(30), സമ്പര്‍ക്കം.
6. പുരയിടം സ്വദേശിനി(23), സമ്പര്‍ക്കം.
7. ധനുവച്ചപുരം മാരിവിള സ്വദേശി(65), സമ്പര്‍ക്കം.
8. പൂന്തുറ നടത്തുറ സ്വദേശിനി(16), സമ്പര്‍ക്കം.
9. പൂന്തുറ നടത്തുറ സ്വദേശിനി(42), സമ്പര്‍ക്കം.
10. വള്ളക്കടവ് സ്വദേശി(71), സമ്പര്‍ക്കം.
11. ബീമാപള്ളി സ്വദേശി(26), സമ്പര്‍ക്കം.
12. മലയിന്‍കീഴ് സ്വദേശി(31), സമ്പര്‍ക്കം.
13. ചിറയിന്‍കീഴ് കടകം സ്വദേശിനി(19), സമ്പര്‍ക്കം.
14. ബീമാപള്ളി സ്വദേശിനി(25), സമ്പര്‍ക്കം.
15. നടത്തുറ സ്വദേശിനി(21), സമ്പര്‍ക്കം.
16. പുതുക്കുറിച്ചി സ്വദേശിനി(11), സമ്പര്‍ക്കം.
17. പൂന്തുറ മണപ്പുറം സ്വദേശി(27), സമ്പര്‍ക്കം.
18. മണക്കാട് കുര്യാത്തി സ്വദേശി(26), സമ്പര്‍ക്കം.
19. പൂന്തുറ നടത്തുറ സ്വദേശി(77), സമ്പര്‍ക്കം.
20. പുരയിടം സ്വദേശിനി(21), സമ്പര്‍ക്കം.
21. കരിമഠം കോളനി സ്വദേശി(28), സമ്പര്‍ക്കം.
22. തൈവിളാകം തെരിവില്‍ സ്വദേശി(72), സമ്പര്‍ക്കം.
23. ബീമാപള്ളി വള്ളക്കടവ് സ്വദേശിനി(18), സമ്പര്‍ക്കം.
24. മെഡിക്കല്‍കോളേജ് സ്വദേശിനി(25), സമ്പര്‍ക്കം.
25. പുല്ലുവിള സ്വദേശിനി(20), സമ്പര്‍ക്കം.
26. കുളത്തൂര്‍ വെണ്‍കടമ്പ് സ്വദേശിനി(30), സമ്പര്‍ക്കം.
27. പൂവാര്‍ സ്വദേശി(21), ഉറവിടം വ്യക്തമല്ല.
28. അഞ്ചുതെങ്ങ് സ്വദേശിനി(19), , സമ്പര്‍ക്കം.
29. ബീമാപള്ളി സ്വദേശിനി(67), സമ്പര്‍ക്കം.
30. പാറശ്ശാല മുരിയാത്തോട്ടം സ്വദേശിനി(40), സമ്പര്‍ക്കം.
31. പാറശ്ശാല സ്വദേശിനി(40), സമ്പര്‍ക്കം.
32. പാറശ്ശാല സ്വദേശി(39), സമ്പര്‍ക്കം.
33. പൂന്തുറ സ്വദേശിനി(14), സമ്പര്‍ക്കം.
34. പൂന്തുറ സ്വദേശി(45), സമ്പര്‍ക്കം.
35. പനയറക്കുന്ന് പട്ടത്തുകുഴി സ്വദേശിനി(22), സമ്പര്‍ക്കം.
36. പൂന്തുറ നെടുന്തോപ്പ് സ്വദേശി(50), സമ്പര്‍ക്കം.
37. അഞ്ചുതെങ്ങ് വിളക്കുമാടം സ്വദേശി(19), സമ്പര്‍ക്കം.
38. പ്ലാമൂട് തേക്കിന്‍മൂട് സ്വദേശി(54), വീട്ടുനിരീക്ഷണത്തിലായിരുന്നു.
39. വള്ളക്കടവ് സ്വദേശി(29), സമ്പര്‍ക്കം.
40. പുല്ലുവിള സ്വദേശിനി(25), സമ്പര്‍ക്കം.
41. വിതുര കോട്ടത്തറ സ്വദേശി(67), സമ്പര്‍ക്കം.
42. മുട്ടത്തറ സ്വദേശിനി(38), സമ്പര്‍ക്കം.
43. വലിയതുറ സ്വദേശിനി(30), സമ്പര്‍ക്കം.
44. പൂന്തുറ സ്വദേശിനി(37), സമ്പര്‍ക്കം.
45. ബീമാപള്ളി സ്വദേശിനി(46), സമ്പര്‍ക്കം.
46. പുതിയതുറ പുരയിടം സ്വദേശിനി(29), സമ്പര്‍ക്കം.
47. പൂന്തുറ സ്വദേശി(17), സമ്പര്‍ക്കം.
48. മെഡിക്കല്‍ കോളേജ് സ്വദേശിനി(36), വീട്ടുനിരീക്ഷണം.
49. വള്ളക്കടവ് സ്വദേശിനി(44), സമ്പര്‍ക്കം.
50. പാറശ്ശാല സ്വദേശി(40), സമ്പര്‍ക്കം.
51. വെട്ടുതുറ സ്വദേശി(52), സമ്പര്‍ക്കം.
52. പുരയിടം സ്വദേശിനി(65), സമ്പര്‍ക്കം.
53. വള്ളക്കടവ് സ്വദേശി(20), സമ്പര്‍ക്കം.
54. പൂന്തുറ സ്വദേശി(60), സമ്പര്‍ക്കം.
55. പൂന്തുറ മാണിക്യവിളാകം സ്വദേശി(33), സമ്പര്‍ക്കം.
56. തെരുവില്‍ തൈവിളാകം സ്വദേശി(12), സമ്പര്‍ക്കം.
57. പുതിയതുറ ചെക്കിട്ടവിളാകം സ്വദേശി(73), സമ്പര്‍ക്കം.
58. പുതുക്കുറിച്ചി സ്വദേശിനി(42), സമ്പര്‍ക്കം.
59. പുതുക്കുറിച്ചി സ്വദേശിനി(38), സമ്പര്‍ക്കം.
60. ബീമാപള്ളി സ്വദേശിനി(45), സമ്പര്‍ക്കം.
61. ആനയറ സ്വദേശി(21), ഉറവിടം വ്യക്തമല്ല.
62. ആയുര്‍വേദ കോളേജിലെ വസ്ത്ര വ്യാപാരശാല ജീവനക്കാരന്‍(32), സമ്പര്‍ക്കം.
63. പൂന്തുറ മടുവം സ്വദേശി(19), സമ്പര്‍ക്കം.
64. പൂന്തുറ മടുവം സ്വദേശിനി(41), സമ്പര്‍ക്കം.
65. വലിയതുറ സ്വദേശി(65), ഉറവിടം വ്യക്തമല്ല.
66. സൗദിയില്‍ നിന്നെത്തിയ പുളിമൂട് സ്വദേശി(33).
67. കമലേശ്വരം സ്വദേശി(30), ഉറവിടം വ്യക്തമല്ല.
68. മാണിക്യവിളാകം സ്വദേശിനി(51), സമ്പര്‍ക്കം.
69. മുക്കോല മുള്ളുവിള സ്വദേശി(21), സമ്പര്‍ക്കം.
70. പുല്ലുവിള സ്വദേശിനി(29), സമ്പര്‍ക്കം.
71. മണക്കാട് സ്വദേശിനി(55), സമ്പര്‍ക്കം.
72. വലിയതുറ സ്വദേശി(1), സമ്പര്‍ക്കം.
73. അഞ്ചുതെങ്ങ് സ്വദേശിനി(15), സമ്പര്‍ക്കം.
74. പുരയിടം സ്വദേശിനി(59), സമ്പര്‍ക്കം.
75. പൂന്തുറ സ്വദേശി(48), സമ്പര്‍ക്കം.
76. കരിമഠം കോളനി സ്വദേശി(50), സമ്പര്‍ക്കം.
77. പാറശ്ശാല ഇഞ്ചിവിള സ്വദേശി(55), സമ്പര്‍ക്കം.
78. പുല്ലുവിള സ്വദേശിനി(23), സമ്പര്‍ക്കം.
79. വെട്ടുതുറ സ്വദേശി(21), സമ്പര്‍ക്കം.
80. ബാലരാമപുരം സ്വദേശി(74), ഉറവിടം വ്യക്തമല്ല.
81. വള്ളക്കടവ് സ്വദേശിനി(55), സമ്പര്‍ക്കം.
82. കൊച്ചുതോപ്പ് എഫ്.എം.സി റോഡ് സ്വദേശിനി(69), സമ്പര്‍ക്കം.
83. പുതിയതുറ സ്വദേശി(67), സമ്പര്‍ക്കം.
84. പുതുക്കുറിച്ചി സ്വദേശിനി(33), സമ്പര്‍ക്കം.
85. അമരവിള സ്വദേശിനി(36), സമ്പര്‍ക്കം.
86. പൂന്തുറ സ്വദേശിനി(30), സമ്പര്‍ക്കം.
87. അഞ്ചുതെങ്ങ് സ്വദേശിനി(43), സമ്പര്‍ക്കം.
88. തൈവിളാകം സ്വദേശിനി(64), സമ്പര്‍ക്കം.
89. വെട്ടുതുറ സ്വദേശി(24), സമ്പര്‍ക്കം.
90. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(24), സമ്പര്‍ക്കം.
91. പൂന്തുറ നടത്തുറ സ്വദേശി(4), സമ്പര്‍ക്കം.
92. പുല്ലുവിള സ്വദേശിനി(26), സമ്പര്‍ക്കം.
93. അഞ്ചുതെങ്ങ് സ്വദേശിനി(50), സമ്പര്‍ക്കം.
94. അഞ്ചുതെങ്ങ് സ്വദേശി(38), സമ്പര്‍ക്കം.
95. പാറശ്ശാല ഇഞ്ചിവിള സ്വദേശിനി(46), സമ്പര്‍ക്കം.
96. ബീമാപള്ളി സ്വദേശിനി(14), സമ്പര്‍ക്കം.
97. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(7), സമ്പര്‍ക്കം.
98. സൗദിയില്‍ നിന്നെത്തിയ പോത്തന്‍കോട് പണിമൂല സ്വദേശി(38)
99. തൈവിളാകം തെരുവില്‍ സ്വദേശി(47), സമ്പര്‍ക്കം.
100. ചടയമംഗലം സ്വദേശി(67), സമ്പര്‍ക്കം.
101. ചെറിയതുറ സ്വദേശി(28), സമ്പര്‍ക്കം.
102. പുതുക്കുറിച്ചി സ്വദേശി(9), സമ്പര്‍ക്കം.
103. പൂന്തുറ സ്വദേശിനി(8), സമ്പര്‍ക്കം.
104. പാറശ്ശാല നെടുവാന്‍വിള സ്വദേശി(42), സമ്പര്‍ക്കം.
105. പാറശ്ശാല മുരിയതോട്ടം സ്വദേശിനി(38), സമ്പര്‍ക്കം.
106. മെഡിക്കല്‍ കോളേജ് സ്വദേശിനി(53), സമ്പര്‍ക്കം.
107. പൂന്തുറ നെടുംതോപ്പ് സ്വദേശി(35), സമ്പര്‍ക്കം.
108. പൂന്തുറ സ്വദേശിനി(65), സമ്പര്‍ക്കം.
109. കാരോട് സ്വദേശിനി(60), സമ്പര്‍ക്കം.
110. പുരയിടം സ്വദേശി(42), സമ്പര്‍ക്കം.
111. പാറശ്ശാല മണലിവിള സ്വദേശി(42), സമ്പര്‍ക്കം.
112. തൈവിളാകം സ്വദേശി(9), സമ്പര്‍ക്കം.
113. തൈവിളാകം സ്വദേശി(8), സമ്പര്‍ക്കം.
114. പൂന്തുറ സ്വദേശിനി(25), സമ്പര്‍ക്കം.
115. പൂന്തുറ സ്വദേശി(35), സമ്പര്‍ക്കം.
116. തൈവിളാകം സ്വദേശിനി(44), സമ്പര്‍ക്കം.
117. അഞ്ചുതെങ്ങ് വിളക്കുമാടം സ്വദേശിനി(42), സമ്പര്‍ക്കം.
118. മണക്കാട് കുര്യാത്തി സ്വദേശി(21), സമ്പര്‍ക്കം.
119. പുത്തന്‍പാലം സ്വദേശി(37), ഉറവിടം വ്യക്തമല്ല.
120. പുതുക്കുറിച്ചി സ്വദേശിനി(14), സമ്പര്‍ക്കം.
121. പൂന്തുറ നെടുംതോപ്പ് സ്വദേശിനി(29), സമ്പര്‍ക്കം.
122. ആയുര്‍വേദ കോളേജിലെ വസ്ത്ര വ്യാപാരശാല ജീവനക്കാരന്‍(30), സമ്പര്‍ക്കം.
123. പാറശ്ശാല നെടുമണ്‍വിള സ്വദേശിനി(20), സമ്പര്‍ക്കം.
124. പുല്ലുവിള സ്വദേശിനി(61), സമ്പര്‍ക്കം.
125. പൂന്തുറ നടത്തുറ സ്വദേശിനി(55), സമ്പര്‍ക്കം.
126. വള്ളക്കടവ് സ്വദേശിനി(34), സമ്പര്‍ക്കം.
127. പൂന്തുറ സ്വദേശിനി(22), സമ്പര്‍ക്കം.
128. മരിയനാട് സ്വദേശിനി(33), സമ്പര്‍ക്കം.
129. പൂന്തുറ സ്വദേശി(26), സമ്പര്‍ക്കം.
130. ചെറിയതുറ സ്വദേശി(40), സമ്പര്‍ക്കം.
131. പരശുവയ്ക്കല്‍ നെടിയാംകോട് സ്വദേശി(39), സമ്പര്‍ക്കം.
132. വെങ്ങാനൂര്‍ മണലി സ്വദേശിനി(65), സമ്പര്‍ക്കം.
133. മരിയനാട് സ്വദേശി(33), സമ്പര്‍ക്കം.
134. വെങ്ങാനൂര്‍ മുക്കോല സ്വദേശിനി(47), സമ്പര്‍ക്കം.
135. പാറശ്ശാല നെടുവാന്‍വിള സ്വദേശിനി(29), സമ്പര്‍ക്കം.
136. പൂന്തുറ സ്വദേശിനി(49), സമ്പര്‍ക്കം.
137. പള്ളം സ്വദേശിനി(25), സമ്പര്‍ക്കം.
138. പാറശ്ശാല മഞ്ഞാംകുഴി സ്വദേശിനി(68), ഉറവിടം വ്യക്തമല്ല.
139. ബീമാപള്ളി സ്വദേശിനി(19), സമ്പര്‍ക്കം.
140. മെഡിക്കല്‍ കോളേജ് സ്വദേശിനി(54), വീട്ടുനിരീക്ഷണം.
141. പേരൂര്‍ പള്ളിച്ചിറയില്‍ സ്വദേശിനി(58), സമ്പര്‍ക്കം.
142. പാറശ്ശാല മുരിയത്തോട്ടം സ്വദേശി(55), സമ്പര്‍ക്കം.
143. വിഴിഞ്ഞം കല്ലുവെട്ടാംകുഴി സ്വദേശി(32), സമ്പര്‍ക്കം.
144. പാറശ്ശാല മുരിയത്തോട്ടം സ്വദേശി(13), സമ്പര്‍ക്കം.
145. മുക്കോല മുള്ളുവിള സ്വദേശിനി(21), സമ്പര്‍ക്കം.
146. വിഴിഞ്ഞം സ്വദേശി(29), സമ്പര്‍ക്കം.
147. പാറശ്ശാല മുരിയത്തോട്ടം സ്വദേശിനി(65), സമ്പര്‍ക്കം.
148. കര്‍ണാടകയില്‍ നിന്നെത്തിയ തൈക്കാട് സ്വദേശി(36).
149. വള്ളക്കടവ് സ്വദേശി(24), സമ്പര്‍ക്കം.
150. പാറശ്ശാല കോഴിവിള സ്വദേശിനി(50), സമ്പര്‍ക്കം.
151. പുല്ലുവിള സ്വദേശിനി(72), മരണപ്പെട്ടു.

ഇന്ന് ജില്ലയില്‍ പുതുതായി 1,210 പേര്‍ രോഗനിരീക്ഷണത്തിലായി. 11,85 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി

* ജില്ലയില്‍ 19,919 പേര്‍ വീടുകളിലും 1,341 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്.

* ജില്ലയിലെ ആശുപത്രികളില്‍ ഇന്ന് രോഗലക്ഷണങ്ങളുമായി 179 പേരെ പ്രവേശിപ്പിച്ചു. 79 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

* ജില്ലയില്‍ ആശുപത്രി കളില്‍ 2,218 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്.

* ഇന്ന് 979 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചു. ഇന്ന് 706 പരിശോധന ഫലങ്ങള്‍ ലഭിച്ചു.

* ജില്ലയില്‍ 72 സ്ഥാപനങ്ങളില്‍ ആയി 1,341 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്.

*കളക്ടറേറ്റ് കണ്‍ട്‌റോള്‍ റൂമില്‍ 278 കാളുകളാണ് ഇന്ന് എത്തിയത്.

* മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 27 പേര്‍ ഇന്ന് മെന്റല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 1,756 പേരെ ഇന്ന് വിളിക്കുകയും അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തിട്ടുണ്ട് .

1.കൊറോണ രോഗബാധയുമായി ബന്ധപ്പെട്ട് നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം -20,478
2.വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം -19,919
3. ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -2,218
4. കോവിഡ് കെയര്‍ സെന്ററുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം -1,341
5. ഇന്ന് പുതുതായി നിരീക്ഷണ ത്തിലായവരുടെ എണ്ണം -1,210

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button