26.7 C
Kottayam
Monday, May 6, 2024

തൃശ്ശൂര്‍ ജില്ലയില്‍ 1388 പേര്‍ക്ക് കൂടി കോവിഡ്

Must read

തൃശൂർ:ജില്ലയില്‍ രോഗബാധിത
രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 7738 ആണ്. തൃശ്ശൂര്‍ സ്വദേശികളായ
94 പേര്‍ മറ്റു ജില്ലകളില്‍ ചികിത്സയില്‍ കഴിയുന്നു. ജില്ലയില്‍ ഇതുവരെ കോവിഡ്
സ്ഥിരീകരിച്ചവരുടെ എണ്ണം 1,14,789 ആണ്. 1,06,397 പേരെയാണ് ആകെ രോഗമു
ക്തരായി ഡിസ്ചാര്‍ജ്ജ് ചെയ്തത്.

ജില്ലയില്‍ തിങ്കളാഴ്ച്ച സമ്പര്‍ക്കം വഴി 1361 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ച
ത്. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ 17 പേര്‍ക്കും, 04 ആരോഗ്യ പ്രവര്‍ത്ത
കര്‍ക്കും, ഉറവിടം അറിയാത്ത 06 പേര്‍ക്കും രോഗബാധ ഉണ്ടായിട്ടുണ്ട്.

രോഗ ബാധിതരില്‍ 60 വയസ്സിനുമുകളില്‍ 94 പുരുഷന്‍മാരും 76 സ്ത്രീകളും
പത്ത് വയസ്സിനു താഴെ 38 ആണ്‍കുട്ടികളും 39 പെണ്‍കുട്ടികളുമുണ്ട്.

രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവര്‍ –

1. തൃശ്ശൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ – 291
2. വിവിധ കോവിഡ് ഫസ്റ്റ ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍- 618
3. സര്‍ക്കാര്‍ ആശുപത്രികളില്‍ – 91
4. സ്വകാര്യ ആശുപത്രികളില്‍ – 330

കൂടാതെ 5020 പേര്‍ വീടുകളിലും ചികിത്സയില്‍ കഴിയുന്നുണ്ട്.

1779 പേര്‍ പുതിയതായി ചികിത്സയില്‍ പ്രവേശിച്ചതില്‍ 290 പേര്‍
ആശുപത്രിയിലും 1489 പേര്‍ വീടുകളിലുമാണ്.

8318 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതില്‍ 3417 പേര്‍ക്ക് ആന്റിജന്‍
പരിശോധനയും, 4647 പേര്‍ക്ക് ആര്‍ടി-പിസിആര്‍ പരിശോധനയും, 254 പേര്‍ക്ക്
ട്രുനാറ്റ്/സിബിനാറ്റ് പരിശോധനയുമാണ് നടത്തിയത്. ജില്ലയില്‍ ഇതുവരെ ആകെ
12,59,131 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.

456 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നത്. ഇതുവരെ
ആകെ 1,70,642 ഫോണ്‍ വിളികളാണ് ജില്ലാ കണ്‍ട്രോള്‍ സെല്ലില്ലേക്ക് വന്നിട്ടുളളത്. 20
പേര്‍ക്ക് സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍മാര്‍ വഴി കൗണ്‍സിലിംഗ് നല്‍കി.

ജില്ലയില്‍ ഇതുവരെ കോവിഡ് 19 വാക്‌സിന്‍ സ്വീകരിച്ചവര്‍

വിഭാഗം

ഫസ്റ്റ്
ഡോസ്

സെക്കന്റ്
ഡോസ്
1. ആരോഗ്യപ്രവര്‍ത്തകര്‍ 44,615 – 34,646
2. മുന്നണി പോരാളികള്‍ 10,897 – 9,052
3. പോളിംഗ് ഓഫീസര്‍മാര്‍ 24,336 – 4,797
4. 45-59 വയസ്സിന് ഇടയിലുളളവര്‍ 1,45,089 – 2,318
5. 60 വയസ്സിന് മുകളിലുളളവര്‍ 2,77,388 – 10,223
ആകെ 5,02,325 – 61,036

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week