28.1 C
Kottayam
Sunday, June 7, 2026

കോട്ടയം ജില്ലയില്‍ 2917 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി 2917 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 2909 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ മൂന്ന് ആരോഗ്യ പ്രവര്‍ത്തകരുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ എട്ടു പേര്‍ രോഗബാധിതരായി. പുതിയതായി 10747 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 27.14 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 1331 പുരുഷന്‍മാരും 1234 സ്ത്രീകളും 352 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 464 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

4285 പേര്‍ രോഗമുക്തരായി. 15618 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 114983 പേര്‍ കോവിഡ് ബാധിതരായി. 98486 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 51810 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം – 396

- Advertisement -

കാഞ്ഞിരപ്പള്ളി – 126

പാമ്പാടി – 82

രാമപുരം – 73

- Advertisement -

മുണ്ടക്കയം- 72

ചിറക്കടവ്- 67

മറവന്തുരുത്ത് -66

കറുകച്ചാൽ – 65

ചങ്ങനാശേരി – 64

ഈരാറ്റുപേട്ട – 62

നീണ്ടൂർ-60

പാറത്തോട്- 58

ഏറ്റുമാനൂർ – 57

എരുമേലി-55

ആർപ്പൂക്കര, മണർകാട് – 52

മാടപ്പള്ളി-50

പുതുപ്പള്ളി – 47

എലിക്കുളം – 46

പാലാ- 44

പള്ളിക്കത്തോട്, തലയാഴം – 42

കിടങ്ങൂർ – 41

നെടുംകുന്നം, മണിമല – 38

കാണക്കാരി – 37

വെള്ളാവൂർ, കരൂർ, മീനച്ചിൽ – 35

പൂഞ്ഞാർ – 34

അതിരമ്പുഴ, വിജയപുരം – 33

വാഴൂർ, വെളിയന്നൂർ, തിടനാട്, വൈക്കം – 32

മീനടം – 31

വാകത്താനം – 30

കൊഴുവനാൽ -29

മേലുകാവ്, മുളക്കുളം-28

ഭരണങ്ങാനം, കടുത്തുരുത്തി, കുമരകം – 26

മരങ്ങാട്ടുപിള്ളി – 25

അയർക്കുന്നം -24

വെള്ളൂർ, ചെമ്പ് – 23

കുറിച്ചി, കങ്ങഴ, കൂട്ടിക്കൽ 22

അയ്മനം, പനച്ചിക്കാട്-21

കോരുത്തോട്, തിരുവാർപ്പ്
തൃക്കൊടിത്താനം – 20

ഉദയനാപുരം – 19

വാഴപ്പള്ളി, തലയോലപ്പറമ്പ് -18

മൂന്നിലവ്, കൂരോപ്പട, കടപ്ലാമറ്റം -17

അകലക്കുന്നം-16

മാഞ്ഞൂർ, തീക്കോയി, ഞീഴൂർ-15

ഉഴവൂർ – 14

തലപ്പലം -13

കുറവിലങ്ങാട് – 12

മുത്തോലി – 11

കടനാട്, വെച്ചൂർ – 9

പായിപ്പാട്, പൂഞ്ഞാർ തെക്കേക്കര – 8

തലനാട്-6

ടി.വി പുരം – 5

കല്ലറ – 3

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വിശപ്പിന്റെ മറുവാക്ക് പച്ചവെള്ളമായി മാറിയ കാലം, കയറുപിരിച്ച് അമ്മയുടെ കൈത്തലം പൊട്ടി ചോരവരുന്നത് നോക്കിനിന്ന മകൻ, മീമുകൾക്കപ്പുറത്തെ സലിം കുമാർ ജീവിതം

കൊച്ചി: ട്രൗസർ കീറിയ സമയത്തായിരുന്നു എന്റെ ബാല്യം.....’ ചിരിയുടെ തിരകൾക്കപ്പുറത്തേക്ക് നോക്കിയാൽ സലീമെന്ന കണ്ണീർക്കടൽ കാണാം... കൊച്ചിയിൽ കയർ ബിസിനസ്സായിരുന്നു സലിമിന്റെ അച്ഛൻ ഗംഗാധരന്. സലിം ജനിക്കുമ്പോൾ അച്ഛന്റെ കാലം നല്ലതായിരുന്നു....

കാണാനൊരു ലുക്കില്ലെന്നേയുള്ളൂ ഭയങ്കര ബുദ്ധിയാ….! സലിം കുമാറിൻ്റെ മാസ്റ്റർപീസ് ഡയലോഗുകൾ ;വിട വാങ്ങിയത് ട്രോളുകളുടെയും മീമുകളുടെയും തമ്പുരാൻ

മലയാളികൾ തമാശ പറയുമ്പോൾ പഴഞ്ചൊല്ലുപോലെ കടന്നുവരുന്ന ചില ഡയലോഗുകളുണ്ട്, എപ്പോൾ കേട്ടാലും ചിരിവരുന്ന മനസ്സിലേക്ക് ഓടിവരുന്ന രംഗങ്ങൾ. വർഷങ്ങളോളം മലയാളികളെ ചിരിപ്പിച്ച രംഗങ്ങൾക്ക് പിന്നിൽ ഒരാളുണ്ടായിരുന്നു സലിം കുമാർ. പല ഭാവങ്ങളിലൂടെ പല...

പ്രണയ കല്യാണം, വിവാഹപ്പിറ്റേന്ന് ആദ്യ സിനിമയുടെ സെറ്റിലേക്ക്‌, 30-ാം വിവാഹവാർഷികത്തിന് കാത്തുനിൽക്കാതെ അവസാനയാത്ര

കൊച്ചി:2024 ഒക്ടോബർ പത്തിന് തന്റെ ജന്മദിനത്തിൽ സലിം കുമാർ ഫെയ്‌സ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവെച്ചു. അതിൽ കുറിച്ചിരുന്നത് ഇങ്ങനെയായിരുന്നു...'ജീവിതമെന്ന മഹാസാഗരത്തിൽ ആയുസ് എന്ന വഞ്ചിയിലൂടെയുള്ള എന്റെ യാത്ര 54 കാതങ്ങൾ പിന്നിട്ട് 55ലേക്ക്...

കോഴിക്കോട് ഷിഗെല്ല രോഗബാധ; നാലരവയസ്സുകാരി മരിച്ചു

കോഴിക്കോട് :ജില്ലയിൽ ഷിഗെല്ല രോഗബാധയെ തുടർന്ന് നാലരവയസ്സുകാരി മരിച്ചു. അണ്ടിക്കോട് വള്ളിൽകടവിനു സമീപം പുത്തലത്ത് ബബീഷിന്റെ മകൾ നിള ആണ് മരിച്ചത്. ജൂൺ ഒന്നിന് വയറിളക്കത്തെത്തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ മാതൃശിശു സംരക്ഷണ...

പാചകവാതക വില വർധിപ്പിച്ചു: സിലിണ്ടറിന് വൻ തുകകൂട്ടി; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ വർധനവ്

ന്യൂഡൽഹി: രാജ്യത്ത് ഗാർഹിക പാചകവാതക വില വീണ്ടും വർധിപ്പിച്ചു. 14.2 കിലോഗ്രാം സിലിണ്ടറിന് 29 രൂപയാണ് വർധിപ്പിച്ചത്. മൂന്ന് മാസത്തിനിടെ ഉണ്ടാകുന്ന രണ്ടാമത്തെ വിലവർധനവാണിത്. പുതുക്കിയ നിരക്കുകൾ ജൂൺ 7 മുതൽ നിലവിൽ...

Popular this week