24.1 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 1986 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 1986 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1976 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകനുമുണ്ട്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. പുതിയതായി 9074 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.88 ആണ്.

രോഗം ബാധിച്ചവരില്‍ 963 പുരുഷന്‍മാരും 793 സ്ത്രീകളും 230 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 161 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

538 പേര്‍ രോഗമുക്തരായി. 14262 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 103095 പേര്‍ കോവിഡ് ബാധിതരായി. 87954 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 34059 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം – 169

- Advertisement -

ഉദയനാപുരം – 88

വാകത്താനം – 85

ചങ്ങനാശേരി – 74

- Advertisement -

കറുകച്ചാൽ – 73

ഏറ്റുമാനൂർ- 71

മുണ്ടക്കയം – 64

എരുമേലി-63

എലിക്കുളം – 57

കാഞ്ഞിരപ്പള്ളി -55

പാമ്പാടി – 47

ചിറക്കടവ്- 46

കുമരകം – 44

കൂരോപ്പട – 39

പുതുപ്പള്ളി – 38

പനച്ചിക്കാട്-35

തൃക്കൊടിത്താനം – 34

അയർക്കുന്നം – 32

ഞീഴൂർ-31

കോരുത്തോട് – 30

കല്ലറ-28

ഈരാറ്റുപേട്ട, മണിമല – 27

വെള്ളൂർ – 26

ആർപ്പൂക്കര – 25

കുറിച്ചി, വാഴപ്പള്ളി – 24

വൈക്കം, പൂഞ്ഞാർ – 23

കടുത്തുരുത്തി, പാറത്തോട്, മുളക്കുളം-21

നെടുംകുന്നം, കൊഴുവനാൽ, അതിരമ്പുഴ – 20

മാടപ്പള്ളി, മറവന്തുരുത്ത് – 19

നീണ്ടൂർ, പാലാ -18

കാണക്കാരി, കിടങ്ങൂർ, ഉഴവൂർ, മാഞ്ഞൂർ-17

തീക്കോയി, അയ്മനം, തലയാഴം-16

രാമപുരം, തിടനാട്, കരൂർ- 15

മരങ്ങാട്ടുപിള്ളി, തലയോലപ്പറമ്പ്-14

തലപ്പലം, ഭരണങ്ങാനം, തിരുവാർപ്പ് – 13

പായിപ്പാട് – 12

വെളിയന്നൂർ, മണർകാട് – 11

മീനടം – 10

വെച്ചൂർ, കുറവിലങ്ങാട് – 9

ചെമ്പ്, വാഴൂർ, പള്ളിക്കത്തോട്, മേലുകാവ് – 8

അകലക്കുന്നം, പൂഞ്ഞാർ തെക്കേക്കര, വിജയപുരം, കടപ്ലാമറ്റം – 7

കടനാട്, തലനാട്- 6

ടി.വി പുരം, മുത്തോലി – 5

കൂട്ടിക്കൽ, മൂന്നിലവ് – 4

കങ്ങഴ, മീനച്ചിൽ – 3

വെള്ളാവൂർ – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

Popular this week