28.8 C
Kottayam
Thursday, June 4, 2026

കോട്ടയത്തെ ഇന്നത്തെ കൊവിഡ് കണക്ക്

Must read

കോട്ടയം: ജില്ലയില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 6792 ആയി. പുതിയതായി ലഭിച്ച 3837 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ 526 എണ്ണം പോസിറ്റീവായി. 521 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് ബാധിച്ചത്. ആറ് ആരോഗ്യ പ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ അഞ്ചു പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു.

പുതിയതായി രോഗം ബാധിച്ചവരില്‍ 265 പുരുഷന്‍മാരും 200 സ്ത്രീകളും 61 കുട്ടികളും ഉള്‍പ്പെടുന്നു. രോഗികളില്‍ 60 വയസിനു മുകളിലുള്ള 68 പേരുണ്ട്.

418 പേര്‍ക്കു കൂടി രോഗം ഭേദമായതോടെ രോഗമുക്തരുടെ ആകെ എണ്ണം 12697 ആയി. ജില്ലയില്‍ ഇതുവരെ 19523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. നിലവില്‍ 16503 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം-74

- Advertisement -

ഈരാറ്റുപേട്ട -36

അയ്മനം-25

ചങ്ങനാശേരി-22

- Advertisement -

പനച്ചിക്കാട്,കാഞ്ഞിരപ്പള്ളി-20

മുണ്ടക്കയം -16

പാറത്തോട്, അയര്‍ക്കുന്നം, ഏറ്റുമാനൂര്‍ -14

കിടങ്ങൂര്‍, വൈക്കം -13

പാമ്പാടി-12

അതിരമ്പുഴ, ഞീഴൂര്‍ -11

കാണക്കാരി, തലയാഴം-10

ആര്‍പ്പൂക്കര,കുറവിലങ്ങാട്-9

കടുത്തുരുത്തി, മണര്‍കാട് -8

കൂരോപ്പട, കുറിച്ചി, പുതുപ്പള്ളി, വിജയപുരം, ഭരണങ്ങാനം -7

തലനാട്, വെച്ചൂര്‍, പള്ളിക്കത്തോട്, മേലുകാവ്, എലിക്കുളം, നെടുംകുന്നം
-6

രാമപുരം, കടപ്ലാമറ്റം, വെള്ളൂര്‍, മരങ്ങാട്ടുപിള്ളി -5

മുളക്കുളം, ചെമ്പ്, തിടനാട്, നീണ്ടൂര്‍, വാഴപ്പള്ളി-4

തിരുവാര്‍പ്പ്, ചിറക്കടവ്, കല്ലറ, കുമരകം, മാഞ്ഞൂര്‍ -3

തലയോലപ്പറമ്പ്, വാഴൂര്‍, മൂന്നിലവ്, കറുകച്ചാല്‍, കൊഴുവനാല്‍, മാടപ്പള്ളി, തീക്കോയി, മറവന്തുരുത്ത് -2

ഉഴവൂര്‍, ടിവി പുരം, കടനാട്, തലപ്പലം, കങ്ങഴ, എരുമേലി, പൂഞ്ഞാര്‍, കൂട്ടിക്കല്‍, മീനടം, കോരുത്തോട്, വെളിയന്നൂര്‍, മുത്തോലി, പാലാ, തൃക്കൊടിത്താനം, മീനച്ചില്‍ -1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബ്രിട്ടനിൽ ഗൂഗിളിന് വൻ തിരിച്ചടി; മാധ്യമ ഉള്ളടക്കങ്ങൾ അനുമതിയില്ലാതെ ശേഖരിക്കാനാവില്ല

ലണ്ടൻ: ബ്രിട്ടനിലെ ഉപയോക്താക്കൾക്കായി ഗൂഗിൾ നൽകുന്ന ‘എ.ഐ. ഓവർവ്യൂസ്’ ഉൾപ്പെടെയുള്ള നിർമിത ബുദ്ധി സേവനങ്ങൾക്ക് നിയന്ത്രണം. മാധ്യമങ്ങളുടെയും മറ്റ് വെബ്‌സൈറ്റുകളുടെയും ഉള്ളടക്കം അനുമതിയില്ലാതെ ശേഖരിക്കുന്നത് തടയാൻ ബ്രിട്ടനിലെ കോംപറ്റീഷൻ ആൻഡ് മാർക്കറ്റ്സ് അതോറിറ്റി...

ഫോണും സിം കാർഡും വേർപെടുത്തി ഓഫീസിലെ മേശവലിപ്പിൽ സൂക്ഷിച്ചു, പി.പി. ദിവ്യ ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസ് റിപ്പോർട്ട്

കണ്ണൂർ: പി.പി.ദിവ്യ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരുന്ന കാലത്ത് ഔദ്യോഗിക മൊബൈൽ ഫോൺ ഉപയോഗിച്ചിട്ടില്ലെന്ന് പോലീസിന്റെ റിപ്പോർട്ട്. മുൻ എ.ഡി.എം. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട തുടരന്വേഷണ ഉത്തരവിൽ ദിവ്യയുടെ ഔദ്യോഗിക മൊബൈൽ ഫോണിന്റെ വിവരങ്ങൾകൂടി...

തട്ടിയെടുത്ത് കാർ തകർത്തു, വാഹനത്തിനുള്ളിൽ ചോരപ്പാട്; അപഹരിച്ചത് വെറും 25 ഗ്രാം ആഭരണമെന്ന് സ്വർണവ്യാപാരി; ദുരൂഹത

പിലാത്തറ(കണ്ണൂർ): പിലാത്തറയിൽ സ്വർണവ്യാപാരിയുടെ കാർ തട്ടിയെടുത്ത് ആഭരണം കവർന്ന സംഭവത്തിൽ ദുരൂഹത മാറുന്നില്ല. പരാതിക്കാരായ സ്വർണവ്യാപാരിയുടെ മൊഴികളിലെ വൈരുധ്യവും അക്രമത്തിന് ഇരയായശേഷം അറിയിക്കുന്നതിലുണ്ടായ കാലതാമസവും കാരണം എന്തോ മറച്ചുവെക്കുന്നതായി പോലീസിൽ സംശയം ജനിപ്പിച്ചിട്ടുണ്ട്. അതേസമയം...

ഹെൽമെറ്റില്ലെങ്കിൽ 3 മാസം ലൈസൻസ് റദ്ദാക്കും; മദ്യപിച്ച് വാഹനം ഓടിച്ചാലും കടുത്ത ശിക്ഷ, എംവിഡി നിയമങ്ങൾ കർക്കശമാക്കുന്നു

തിരുവനന്തപുരം: ഹെൽമെറ്റ് ഉപയോഗിച്ചില്ലെങ്കിൽ 500 രൂപ പിഴ മാത്രമല്ല മൂന്നുമാസത്തേക്ക്‌ ഡ്രൈവിങ് ലൈസൻസും നഷ്ടമാകും. മോട്ടോർവാഹനവകുപ്പ് നടത്തുന്ന ഒരു ദിവസത്തെ പരിശീലനക്ലാസിൽ പങ്കെടുത്താൽമാത്രമേ ലൈസൻസ് പുനഃസ്ഥാപിക്കൂ. സുരക്ഷിത ഡ്രൈവിങ്ങിന്റെ പാഠഭാഗം പഠിക്കണം. കേന്ദ്രമോട്ടോർവാഹന നിയമപ്രകാരം...

ഇടുക്കിയിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

ഇടുക്കി: പാമ്പനാറിൽ നിർമ്മാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു. പുലർച്ചെ 3:45ഓടു കൂടിയായിരുന്നു അപകടം. പാമ്പനാർ സ്വദേശി ആഗ്നസിന്റെ ഉടമസ്ഥതയിലുള്ളതാണ് കെട്ടിടം. നിർമാണത്തിലെ അപാകതയാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അപകടം സംഭവിച്ചപ്പോൾ തൊഴിലാളികളോ...

Popular this week