24.2 C
Kottayam
Saturday, June 6, 2026

കോട്ടയം ജില്ലയില്‍ 1650 പേര്‍ക്ക് കോവിഡ്

Must read

കോട്ടയം: ജില്ലയില്‍ 1650 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1637 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ രണ്ട് ആരോഗ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 13 പേര്‍ രോഗബാധിതരായി. പുതിയതായി 6288 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.ടെസ്റ്റ് പോസിറ്റിവിറ്റി 26.24 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 792 പുരുഷന്‍മാരും 685 സ്ത്രീകളും 173 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 265 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

1825 പേര്‍ രോഗമുക്തരായി. 16443 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 128502 പേര്‍ കോവിഡ് ബാധിതരായി. 111124 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 60827 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം-287

- Advertisement -

മറവന്തുരുത്ത്-118

ചങ്ങനാശേരി-85

ഏറ്റുമാനൂര്‍-76

- Advertisement -

വൈക്കം-48

പാറത്തോട്, പാമ്പാടി-47

കരൂര്‍, കാഞ്ഞിരപ്പള്ളി-45

കൂട്ടിക്കല്‍-42

ചിറക്കടവ്-35

കുറിച്ചി, ആര്‍പ്പൂക്കര-34

തൃക്കൊടിത്താനം-32

മുത്തോലി-26

ഈരാറ്റുപേട്ട, മുണ്ടക്കയം-25

അതിരമ്പുഴ, വാഴപ്പള്ളി, അയ്മനം-24

ഉദയനാപുരം, വാകത്താനം-23

വെള്ളൂര്‍-22

പുതുപ്പള്ളി, മാടപ്പള്ളി-21

ചെമ്പ്, എരുമേലി, കടുത്തുരുത്തി-20

കല്ലറ, ടി.വി പുരം-19

കുമരകം, മുളക്കുളം-18

പാലാ-17

വാഴൂര്‍-14

പായിപ്പാട്, കറുകച്ചാല്‍-13

ഞീഴൂര്‍, വെളിയന്നൂര്‍, തലയോലപ്പറമ്പ്-12

പനച്ചിക്കാട്, രാമപുരം,നീണ്ടൂര്‍,മീനച്ചില്‍-10

പൂഞ്ഞാര്‍, കാണക്കാരി-9

തിരുവാര്‍പ്പ്,പള്ളിക്കത്തോട്-8

അയര്‍ക്കുന്നം, കുറവിലങ്ങാട്-7

മണര്‍കാട്, കൂരോപ്പട, വിജയപുരം, കിടങ്ങൂര്‍, തിടനാട്, മീനടം-6

മാഞ്ഞൂര്‍, വെച്ചൂര്‍, മേലുകാവ്, തലയാഴം, കടനാട്, മരങ്ങാട്ടുപിള്ളി-5

അകലക്കുന്നം, ഭരണങ്ങാനം, എലിക്കുളം, തലപ്പലം-4

മണിമല, തലനാട്, കോരുത്തോട്,കങ്ങഴ-3

തീക്കോയി, മൂന്നിലവ്-2

കൊഴുവനാല്‍, ഉഴവൂര്‍, നെടുംകുന്നം, വെള്ളാവൂര്‍-1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week