26.2 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ്, അതിരമ്പുഴയിൽ 9 രാേഗികൾ

Must read

കോട്ടയം: ജില്ലയില്‍ 29 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 28 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ഒന്‍പതു പേര്‍ അതിരമ്പുഴ ഗ്രാമപഞ്ചായത്തിലുള്ളവരാണ്. ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയിലെയും കുറിച്ചി പഞ്ചായത്തിലെയും മൂന്നു പേര്‍ വീതവും മാടപ്പള്ളി, തിരുവഞ്ചൂര്‍ പഞ്ചായത്തുകളിലെ രണ്ടു പേര്‍ വീതവും രോഗബാധിതരായി.

ജില്ലയില്‍ 49 പേര്‍ രോഗമുക്തരായി. 541 പേരാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 1106 പേര്‍ക്ക് രോഗം ബാധിച്ചു. 564 പേര്‍ രോഗമുക്തി നേടി.

*വിവിധ കേന്ദ്രങ്ങളില്‍ ചികിത്സയില്‍ കഴിയുന്നവര്‍*

- Advertisement -

സി.എഫ്.എല്‍.ടി.സികള്‍ : മുട്ടമ്പലം ഗവണ്‍മെന്റ് വര്‍ക്കിംഗ് വിമെന്‍സ് ഹോസ്റ്റല്‍-91, നാട്ടകം പോളി ടെക്‌നിക്ക് ഹോസ്റ്റല്‍-88, അകലക്കുന്നം കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട്-68, കുറിച്ചി ഹോമിയോ റിസര്‍ച്ച് സെന്റര്‍-71, പാലാ ജനറല്‍ ആശുപത്രിയിലെ പുതിയ ബ്ലോക്ക്-66, ഏറ്റുമാനൂര്‍ മംഗളം എന്‍ജിനീയറിംഗ് കോളേജ് ഹോസ്റ്റല്‍-64, ചങ്ങനാശേരി കുരിശുംമൂട് മീഡിയ വില്ലേജ്-36.

- Advertisement -

ആശുപത്രികള്‍: കോട്ടയം മെഡിക്കല്‍ കോളേജ്-34, കോട്ടയം ജനറല്‍ ആശുപത്രി-14, തിരുവനന്തപുരം മെഡിക്കല്‍ കോളേജ്-4, എറണാകുളം മെഡിക്കല്‍ കോളേജ്-2, കൊല്ലം മെഡിക്കല്‍ കോളേജ് -2 ഇടുക്കി മെഡിക്കല്‍ കോളേജ്-1,

*രോഗം സ്ഥിരീകരിച്ചവര്‍*

♦️. ആരോഗ്യ പ്രവര്‍ത്തകര്‍
=======
1-2 കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ രണ്ട് വനിതാ പി.ജി ഡോക്ടര്‍മാര്‍.

- Advertisement -

♦️. സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍
========
3. അതിരമ്പുഴ മാന്നാനം സ്വദേശി(54)

4. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(50)

5. അതിരുമ്പുഴ സ്വദേശി(54)

6. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(63)

7. അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശി(52)

8. അതിരമ്പുഴ സ്വദേശി(65)

9. അതിരമ്പുഴ സ്വദേശിനി(48)

10. അതിരമ്പുഴ സ്വദേശി(22)

11. അതിരമ്പുഴ സ്വദേശിയായ ആണ്‍കുട്ടി(8)

12. ഏറ്റുമാനൂര്‍ വടക്കേനട സ്വദേശി(25)

13. ഏറ്റുമാനൂര്‍ സ്വദേശി(70)

14.ഏറ്റുമാനൂര്‍ സ്വദേശി(50)

15. ചെങ്ങളം സ്വദേശിനി(26)

16.ചിങ്ങവനം സ്വദേശിനി(28)

17. കാണക്കാരി സ്വദേശി(59)

18. കാരാപ്പുഴ സ്വദേശി(32)

19. കോട്ടയം സ്വദേശി(60)

20. കുമരകം സ്വദേശി(50)

21. കുറിച്ചി സ്വദേശിനി(36)

22. കുറിച്ചി സ്വദേശി(28)

23. കുറിച്ചി സ്വദേശി(68)

24. പാറത്തോട് സ്വദേശിനി(62)

25. മാടപ്പള്ളി തെങ്ങണ സ്വദേശി(53)

26. മാടപ്പള്ളി തെങ്ങണ സ്വദേശിനി(41)

27. തിരുവഞ്ചൂര്‍ സ്വദേശി(23)

28. തിരുവഞ്ചൂര്‍ സ്വദേശി(21)

♦️. സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ ആള്‍
========
29. കര്‍ണാടകത്തില്‍നിന്നെത്തിയ കോട്ടയം സ്വദേശിയായ ആണ്‍കുട്ടി(6)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

എല്ലാ വയറുവേദനയും ഗ്യാസല്ല; വില്ലൻ ‘എച്ച്. പൈലോറി’ ബാക്ടീരിയയെന്ന് വിദഗ്ദ്ധർ, സ്വയംചികിത്സ അപകടം

ന്യൂഡൽഹി: സാധാരണയായി ഉണ്ടാകുന്ന വിട്ടുമാറാത്ത ദഹനസംബന്ധമായ അസ്വസ്ഥതകളെ വെറും ഗ്യാസ് മാത്രമായി കണ്ട് തള്ളിക്കളയുന്ന ജനങ്ങളുടെ പൊതുവായ ശീലത്തിനെതിരെ പ്രമുഖ ഡോക്ടർമാർ കടുത്ത മുന്നറിയിപ്പ് നൽകുന്നു. വയറ്റിൽ ഉണ്ടാകുന്ന ഇത്തരം നിരന്തരമായ അസ്വസ്ഥതകൾക്ക്...

Popular this week