24.9 C
Kottayam
Saturday, June 6, 2026

കൊല്ലത്ത് 22 പേർക്ക് കാെവിഡ്

Must read

കൊല്ലം:ജില്ലയിൽ ഇന്ന് 22 പേർക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്നും വന്ന 3 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 5 പേർക്കും സമ്പർക്കം മൂലം 11 പേർക്കും ഉറവിടം വ്യക്തമല്ലാതെ 3 പേർക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം മയ്യനാട് സ്വദേശിയായ ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറും തഴവ പാവുമ്പ സ്വദേശിനിയായ കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയും ഇന്ന് സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. ജില്ലയിൽ ഇന്ന് 83 പേർ രോഗമുക്തി നേടി.

വിദേശത്ത് നിന്നുമെത്തിയവർ
1 പരവൂർ കോങ്ങൽ സ്വദേശി 23 ദുബായിൽ നിന്നുമെത്തി
2 കുളത്തൂപ്പുഴ സ്വദേശി 29 സൗദി അറേബ്യയിൽ നിന്നുമെത്തി.
3 ഓച്ചിറ സ്വദേശിനി 32 യു.എസ്.എ യിൽ നിന്നുമെത്തി
ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ
4 ആയൂർ ഇടമുളയ്ക്കൽ സ്വദേശി 48 ഹൈദ്രാബാദിൽ നിന്നുമെത്തി
5 ആയൂർ ഇടമുളയ്ക്കൽ സ്വദേശി 35 ഹൈദ്രാബാദിൽ നിന്നുമെത്തി
6 തമിഴ് നാട് സ്വദേശി 18 തമിഴ് നാട്ടിൽ നിന്നുമെത്തി
7 തമിഴ് നാട് സ്വദേശി 41 തമിഴ് നാട്ടിൽ നിന്നുമെത്തി
8 ശാസ്താംകോട്ട പളളിശ്ശേരിക്കൽ സ്വദേശി 67 തമിഴ് നാട്ടിൽ നിന്നുമെത്തി
സമ്പർക്കം മൂലം രോഗം സ്ഥിരീകരിച്ചവർ
9 അഞ്ചൽ സ്വദേശിനി 6 സമ്പർക്കം മൂലം
10 ഇട്ടിവ മഞ്ഞപ്പാറ സ്വദേശിനി 44 സമ്പർക്കം മൂലം
11 കൊല്ലം പുന്തലത്താഴം സ്വദേശി 9 സമ്പർക്കം മൂലം
12 കൊല്ലം പുന്തലത്താഴം സ്വദേശിനി 60 സമ്പർക്കം മൂലം
13 കൊല്ലം കോർപ്പറേഷൻ സ്വദേശിനി 1 സമ്പർക്കം മൂലം
14 കൊല്ലം കോർപ്പറേഷൻ സ്വദേശിനി 28 സമ്പർക്കം മൂലം
15 തൃക്കോവിൽവട്ടം മൈലാപ്പൂൂർ സ്വദേശിനി 29 സമ്പർക്കം മൂലം
16 പത്തനാപുരം കുണ്ടയം സ്വദേശി 67 സമ്പർക്കം മൂലം
17 വെട്ടിക്കവല ഉളിയനാട് സ്വദേശി 50 സമ്പർക്കം മൂലം
18 തഴവ പാവുമ്പ സ്വദേശിനി 39 സമ്പർക്കം മൂലം. കുന്നത്തൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരിയാണ്
19 മയ്യനാട് പ്ലാവിള സ്വദേശി 48 സമ്പർക്കം മൂലം. ചെങ്ങന്നൂർ കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടറാണ്.
ഉറവിടം വ്യക്തമല്ലാത്തവർ
20 തേവലക്കര സ്വദേശിനി 72 ഉറവിടം വ്യക്തമല്ല
21 കൊറ്റങ്കര സ്വദേശി 44 ഉറവിടം വ്യക്തമല്ല
22 പരവൂർ പൂതക്കുളം സ്വദേശി 53 ഉറവിടം വ്യക്തമല്ല

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week