27.4 C
Kottayam
Thursday, June 4, 2026

കോട്ടയം ജില്ലയില്‍ കോവിഡ് രോഗികൾ കുത്തനെ ഉയരുന്നു, ഏറ്റവും കൂടുതൽ രോഗികൾ ഉള്ളത് ഇന്ന്

Must read

കോട്ടയം:ജില്ലയില്‍ 905 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന രോഗസ്ഥിരീകരണ കണക്കാണിത്. 878 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ ഒരു ആരോഗ്യ പ്രവർത്തകനും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 27 പേർ രോഗബാധിതരായി. പുതിയതായി 4681 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 542 പുരുഷന്‍മാരും 289 സ്ത്രീകളും 74 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 135 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.415 പേർ രോഗമുക്തരായി. 6260 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 45660 പേര്‍ കോവിഡ് ബാധിതരായി.39280 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 13301 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

പാലാ-267

- Advertisement -

കോട്ടയം – 87

- Advertisement -

ചങ്ങനാശേരി – 46

ഏറ്റുമാനൂർ -21

അയ്മനം, പള്ളിക്കത്തോട്, പനച്ചിക്കാട്, മാഞ്ഞൂർ -20

- Advertisement -

കോരുത്തോട് – 19

മാടപ്പള്ളി – 18

മുണ്ടക്കയം – 16

വെച്ചൂർ-15

വൈക്കം, അയർക്കുന്നം, മുത്തോലി -14

തലപ്പലം, രാമപുരം, തലയാഴം, – 12

എരുമേലി, എലിക്കുളം, അകലക്കുന്നം -11

പാമ്പാടി, കുമരകം, വാഴപ്പള്ളി- 10

കാഞ്ഞിരപ്പള്ളി, തൃക്കൊടിത്താനം, വെള്ളൂർ, പൂഞ്ഞാർ -8

കരൂർ, തലയോലപ്പറമ്പ്, കറുകച്ചാൽ, മുളക്കുളം – 7

കിടങ്ങൂർ, ഈരാറ്റുപേട്ട, കാണക്കാരി – 6

ആർപ്പൂക്കര, കടപ്ലാമറ്റം, ഉദയനാപുരം, ടി.വി പുരം, കടനാട്,
കൂരോപ്പട, കുറിച്ചി – 5

ഭരണങ്ങാനം, കടുത്തുരുത്തി, വാകത്താനം, അതിരമ്പുഴ, മണിമല, മണർകാട് – 4

വെളിയന്നൂർ, വാഴൂർ, മരങ്ങാട്ടുപിള്ളി, ചിറക്കടവ്, തിടനാട്, വിജയപുരം, വെള്ളാവൂർ, തീക്കോയി, പായിപ്പാട്, ഞീഴൂർ, മീനച്ചിൽ – 3

കൊഴുവനാൽ, പാറത്തോട്, ഉഴവൂർ, കുറവിലങ്ങാട്, കങ്ങഴ, മറവന്തുരുത്ത്, നെടുംകുന്നം, തിരുവാർപ്പ്, ചെമ്പ് – 2

നീണ്ടൂർ, തലനാട്, മീനടം, പുതുപ്പള്ളി, കൂട്ടിക്കൽ, കല്ലറ, മേലുകാവ് – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

എറണാകുളത്ത് വയോധിക മരിച്ചു; എച്ച്1എൻ1 ബാധിച്ചെന്ന് സംശയം

കൊച്ചി∙ എറണാകുളത്ത് 75കാരി മരിച്ചത് എച്ച്1എൻ1 (പന്നിപ്പനി) ബാധിച്ചെന്ന് സംശയം. ഇടപ്പള്ളി സ്വദേശിനി കെ.ലളിതാംബികയാണ് ഇന്ന് പാലാരിവട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. അതേസമയം, കൂടുതൽ പരിശോധനാഫലങ്ങൾ ലഭിച്ചാൽ മാത്രമേ ഇത് എച്ച്1എൻ1 ബാധിച്ചുള്ള...

‘നിരന്തരമായ പീഡനം’ യുവതിയുടെ മരണത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം

മാനന്തവാടി: എടവക പള്ളിക്കലിൽ യുവതി മരിച്ച സംഭവത്തിൽ ഭർത്താവിനെതിരെ പരാതിയുമായി കുടുംബം. കുപ്പാടിത്തറ തെറ്റത്ത് അഫ്‌സില (27) എന്ന യുവതിയെ ആണ് തിങ്കളാഴ്ച ഉച്ചയോടെ താമസിക്കുന്ന ക്വാർട്ടേഴ്‌സിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അഫ്‌സിലയുടെ...

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

Popular this week