24.6 C
Kottayam
Friday, June 5, 2026

എറണാകുളം ജില്ലയിൽ ഇന്ന് 591 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

Must read

എറണാകുളം :ജില്ലയിൽ ഇന്ന് 591 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ -5

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 437

• ഉറവിടമറിയാത്തവർ -140

- Advertisement -

• ആരോഗ്യ പ്രവർത്തകർ- 9

- Advertisement -

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 27
• പള്ളിപ്പുറം – 23
• അയ്യമ്പുഴ – 21
• പള്ളുരുത്തി – 20
• ഒക്കൽ – 19
• വടക്കേക്കര – 18
• തൃപ്പൂണിത്തുറ – 16
• കിഴക്കമ്പലം – 15
• മൂവാറ്റുപുഴ – 14
• വാഴക്കുളം – 12
• വേങ്ങൂർ – 12
• കാഞ്ഞൂർ – 11
• കുട്ടമ്പുഴ – 11
• കടവന്ത്ര – 10
• കോതമംഗലം – 10
• കളമശ്ശേരി – 9
• കോട്ടുവള്ളി – 9
• നെല്ലിക്കുഴി – 9
• പെരുമ്പാവൂർ – 9
• ഫോർട്ട് കൊച്ചി – 9
• കാലടി – 8
• ചേരാനല്ലൂർ – 8
• നോർത്തുപറവൂർ – 8
• എറണാകുളം – 7
• കീരംപാറ – 7
• കുമ്പളം – 7
• ചേന്ദമംഗലം – 7
• ഞാറക്കൽ – 7
• പാലാരിവട്ടം – 7
• പിറവം – 7
• രായമംഗലം – 7
• അങ്കമാലി – 6
• ആലുവ – 6
• കുന്നത്തുനാട് – 6
• കുമ്പളങ്ങി – 6
• ചിറ്റാറ്റുകര – 6
• പായിപ്ര – 6
• വടവുകോട് – 6
• ആവോലി – 5
• ഇടപ്പള്ളി – 5
• ഉദയംപേരൂർ – 5
• എറണാകുളം സൗത്ത് – 5
• എളമക്കര – 5
• മുണ്ടംവേലി – 5
• മൂക്കന്നൂർ – 5
• അതിഥി തൊഴിലാളി – 5
• ഐ എൻ എച്ച് എസ് – 1
• പോലീസ് ഉദ്യോഗസ്ഥൻ – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

എളംകുന്നപ്പുഴ, ഏഴിക്കര, കോട്ടപ്പടി, തോപ്പുംപടി, പല്ലാരിമംഗലം, പുത്തൻവേലിക്കര, മഞ്ഞപ്ര, മട്ടാഞ്ചേരി, മണീട്, മരട്, മലയാറ്റൂർ നീലീശ്വരം, മുടക്കുഴ, ആയവന, ആലങ്ങാട്, എറണാകുളം നോർത്ത്, ഏലൂർ, കൂവപ്പടി, ചൂർണ്ണിക്കര, ചോറ്റാനിക്കര, നായരമ്പലം, നെടുമ്പാശ്ശേരി, പനമ്പള്ളി നഗർ, പെരുമ്പടപ്പ്, മഞ്ഞള്ളൂർ, വരാപ്പുഴ, വെങ്ങോല, ആമ്പല്ലൂർ, ആരക്കുഴ, എടത്തല, ഐക്കാരനാട്, കടുങ്ങല്ലൂർ, കരുമാലൂർ, കറുകുറ്റി, കുഴിപ്പള്ളി, കൂത്താട്ടുകുളം, ചെല്ലാനം, തമ്മനം, തേവര, പാറക്കടവ്, മഴുവന്നൂർ, മാറാടി, വടുതല, വൈറ്റില, അശമന്നൂർ, ഇടക്കൊച്ചി, ഇലഞ്ഞി, എടക്കാട്ടുവയൽ, എടവനക്കാട്, എളംകുളം, കലൂർ, കവളങ്ങാട്, കീഴ്മാട്, കുന്നുകര, ചെങ്ങമനാട്, തുറവൂർ, പിണ്ടിമന, പൂണിത്തുറ, പോത്താനിക്കാട്, രാമമംഗലം, വാരപ്പെട്ടി, വെണ്ണല.

• ഇന്ന് 499 പേർ രോഗ മുക്തി നേടി.

• ഇന്ന് 1170 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2170 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 27826 ആണ്. ഇതിൽ 27119 പേർ വീടുകളിലും 15 പേർ കോവിഡ് കെയർ സെന്ററുകളിലും 692 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 138 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 82 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 7751 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 89
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി -23
• പി വി എസ് – 59
• ജി എച്ച് മൂവാറ്റുപുഴ-20
• ഡി എച്ച് ആലുവ-8
• പറവൂർ താലൂക്ക് ആശുപത്രി- 9
• സഞ്ജീവനി – 43
• സ്വകാര്യ ആശുപത്രികൾ – 495
• എഫ് എൽ റ്റി സികൾ – 268
• എസ് എൽ റ്റി സി കൾ-380
• വീടുകൾ- 6357

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8342 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 6653 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week