24.6 C
Kottayam
Friday, June 5, 2026

കോട്ടയം ജില്ലയില്‍ 100 പേര്‍ക്കു കൂടി കോവിഡ്,മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടർക്കടക്കം രോഗബാധ

Must read

കോട്ടയം: ജില്ലയില്‍ പുതിയതായി ലഭിച്ച 890 സാമ്പിള്‍ പരിശോധനാ ഫലങ്ങളില്‍ നൂറെണ്ണം പോസിറ്റീവ്. ഇതില്‍ 90 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് രോഗം ബാധിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടറും വിദേശത്തുനിന്നു വന്ന നാലു പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നും വന്ന അഞ്ചു പേരും രോഗബാധിതരില്‍ ഉള്‍പ്പെടുന്നു.

കോട്ടയം മുനിസിപ്പാലിറ്റിയില്‍ 19 പേര്‍ക്കും ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റിയില്‍ 18 പേര്‍ക്കും സമ്പര്‍ക്കം മുഖേന രോഗം ബാധിച്ചു. വിജയപുരം-7, അതിരമ്പുഴ-6, മറവന്തുരുത്ത്, കാഞ്ഞിരപ്പള്ളി, പാറത്തോട് -4 വീതം, ആര്‍പ്പൂക്കര, തലയാഴം, തൃക്കൊടിത്താനം- 3 വീതം എന്നിവയാണ് സമ്പര്‍ക്കം മുഖേനയുള്ള രോഗബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത മറ്റു സ്ഥലങ്ങള്‍.

ജില്ലയില്‍ 61 പേര്‍ രോഗമുക്തരായി. നിലവില്‍ 623 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 2084 പേര്‍ക്ക് രോഗം ബാധിച്ചു. 1458 പേര്‍ രോഗമുക്തരായി.

വിദേശത്തുനിന്ന് വന്ന 138 പേരും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വന്ന 117 പേരും രോഗം സ്ഥിരീകരിച്ചവരുടെ പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ള 32 പേരും ഉള്‍പ്പെടെ 287 പേര്‍ക്ക് പുതിയതായി ക്വാറന്റയിനില്‍ നിര്‍ദേശിച്ചു. ജില്ലയില്‍ ആകെ 9871 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

*രോഗം സ്ഥിരീകരിച്ചവര്‍*

- Advertisement -

♦️ആരോഗ്യ പ്രവര്‍ത്തക
========
1.കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ വനിതാ ഡോക്ടര്‍(41)

♦️സമ്പര്‍ക്കം മുഖേന ബാധിച്ചവര്‍
=========
2.കോട്ടയം സ്വദേശി(33)
3.കോട്ടയം മൂലേടം സ്വദേശി(50)
4.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിനി(53)
5.കോട്ടയം ഇറഞ്ഞാല്‍ സ്വദേശി(61)
6.കോട്ടയം എസ്.എച്ച് മൗണ്ട് സ്വദേശിനി(38)
7.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി(12)
8.കോട്ടയം എസ്.എച്ച്. മൗണ്ട് സ്വദേശിയായ ആണ്‍കുട്ടി(7)
9.കോട്ടയം സ്വദേശി(33)
10.കോട്ടയം വേളൂര്‍ സ്വദേശി(24)
11.കോട്ടയം സ്വദേശി(24)
12.കോട്ടയം മൂലവട്ടം സ്വദേശി(32)
13.കോട്ടയം മൂലവട്ടം സ്വദേശിനി(33)
14.കോട്ടയം കീഴുക്കുന്ന് സ്വദേശിനി(62)
15.കോട്ടയം കീഴുക്കുന്ന് സ്വദേശിനി(89)
16.കോട്ടയം മൂലവട്ടം സ്വദേശിനി(27)
17.കോട്ടയം മൂലവട്ടം സ്വദേശിനി(28)
18.കോട്ടയം സ്വദേശി(58)
19.കോട്ടയം സ്വദേശി(38)
20.കോട്ടയം നാട്ടകം സ്വദേശി(33)
21.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(34)
22.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനിയായ പെണ്‍കുട്ടി(4)
23.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ ആണ്‍കുട്ടി(8)
24.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(53)
25.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിയായ ആണ്‍കുട്ടി(13)
26.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശി(18)
27.ഏറ്റുമാനൂര്‍ സ്വദേശി(19)
28.ഏറ്റുമാനൂര്‍ സ്വദേശി(20)
29.ഏറ്റുമാനൂര്‍ സ്വദേശി(63)
30.ഏറ്റുമാനൂര്‍ സ്വദേശി(26)
31.ഏറ്റുമാനൂര്‍ സ്വദേശി(58)
32.ഏറ്റുമാനൂര്‍ സ്വദേശിനി(40)
33.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(78)
34.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിനി(73)
35.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശിയായ ആണ്‍കുട്ടി(12)
36.ഏറ്റുമാനൂര്‍ സ്വദേശി(48)
37.ഏറ്റുമാനൂര്‍ വെട്ടിമുകള്‍ സ്വദേശി(64)
38.ഏറ്റുമാനൂര്‍ പേരൂര്‍ സ്വദേശിനി(35)
39.വിജയപുരം പാറമ്പുഴ സ്വദേശിനി(62)
40.വിജയപുരം വടവാതൂര്‍ സ്വദേശിനി(42)
41.വിജയപുരം വടവാതൂര്‍ സ്വദേശിനി(15)
42.വിജയപുരം വടവാതൂര്‍ സ്വദേശിനി(70)
43.വിജയപുരം വടവാതൂര്‍ സ്വദേശി(28)
44.വിജയപുരം വടവാതൂര്‍ സ്വദേശി(39)
45.വിജയപുരം വടവാതൂര്‍ സ്വദേശി(40)
46.അതിരമ്പുഴ സ്വദേശി(25)
47.അതിരമ്പുഴ സ്വദേശി(63)
48.അതിരമ്പുഴ സ്വദേശി(45)
49.അതിരമ്പുഴ സ്വദേശി(52)
50.അതിരമ്പുഴ സ്വദേശി(30)
51.അതിരമ്പുഴ സ്വദേശി(50)
52.മറവന്തുരുത്ത് സ്വദേശിനി(41)
53.മറവന്തുരുത്ത് സ്വദേശിയായ ആണ്‍കുട്ടി(11)
54.മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി(9)
55.മറവന്തുരുത്ത് സ്വദേശിനിയായ പെണ്‍കുട്ടി(4)
56.കാഞ്ഞിരപ്പള്ളി സ്വദേശി(16)
57.കാഞ്ഞിരപ്പള്ളി സ്വദേശിനി(68)
58.കാഞ്ഞിരപ്പള്ളി സ്വദേശിനി(40)
59.കാഞ്ഞിരപ്പള്ളി സ്വദേശിനി(20)
60.പാറത്തോട് ആനക്കല്ല് സ്വദേശിനി(19)
61.പാറത്തോട് ആനക്കല്ല് സ്വദേശിയായ ആണ്‍കുട്ടി(12)
62.പാറത്തോട് സ്വദേശിനി(22)
63.പാറത്തോട് ആനക്കല്ല് സ്വദേശി(52)
64.ആര്‍പ്പൂക്കര സ്വദേശി(42)
65.ആര്‍പ്പൂക്കര സ്വദേശിനി(21)
66.ആര്‍പ്പൂക്കര സ്വദേശി(32)
67.തലയാഴം സ്വദേശിനി(58)
68.തലയാഴം സ്വദേശിനി(29)
69.തലയാഴം സ്വദേശി(48)
70.തൃക്കൊടിത്താനം സ്വദേശിനി(26)
71.തൃക്കൊടിത്താനം സ്വദേശിനി(54)
72.തൃക്കൊടിത്താനം സ്വദേശിയായ ആണ്‍കുട്ടി(3)
73.വെള്ളൂര്‍ സ്വദേശി(92)
74.വെള്ളൂര്‍ സ്വദേശി(40)
75.അയ്മനം സ്വദേശി(64)
76.അയ്മനം സ്വദേശിനി(31)
77.കടുത്തുരുത്തി സ്വദേശിനി(53)
78.മാടപ്പള്ളി സ്വദേശിനി(76)
79.പായിപ്പാട് സ്വദേശി(22)
80.വെള്ളാവൂര്‍ സ്വദേശി(45)
81.കുറിച്ചി സചിവോത്തമപുരം സ്വദേശി(25)
82.കുമരകം സ്വദേശി(34)
83.മീനടം സ്വദേശി(37)
84.പനച്ചിക്കാട് ചാന്നാനിക്കാട് സ്വദേശി(57)
85.അകലക്കുന്നം സ്വദേശി(56)
86.മുളക്കുളം സ്വദേശിനി(41)
87.മാഞ്ഞൂര്‍ സ്വദേശി(27)
88.ചങ്ങനാശേരി ഇത്തിത്താനംസ്വദേശി
(20)
89.വാകത്താനം സ്വദേശിനി(40)
90.കറുകച്ചാല്‍ സ്വദേശിനി(49)
91.എരുമേലി സ്വദേശിനി(48)

♦️വിദേശത്തുനിന്ന് വന്നവര്‍
==========
92.ദുബായില്‍നിന്ന് എത്തിയ കോട്ടയം പുത്തനങ്ങാടി സ്വദേശി(38)
93.ഖത്തറില്‍നിന്ന് എത്തിയ കടുത്തുരുത്തി സ്വദേശി(41)
94.ദുബായില്‍നിന്നെത്തിയ ചങ്ങനാശേരി സ്വദേശി(28)
95.ദുബായില്‍നിന്നെത്തിയ കോട്ടയം സ്വദേശി(31)

- Advertisement -

♦️മറ്റു സംസ്ഥാനങ്ങളില്‍നിന്ന് വന്നവര്‍
============
96.ആന്ധ്രാ പ്രദേശില്‍നിന്നെത്തിയ തലനാട് സ്വദേശി(22)
97.മംഗലാപുരത്തുനിന്നെത്തിയ മൂന്നിലവ് സ്വദേശി(40)
98.ബാംഗ്ലൂരില്‍നിന്നെത്തിയ കൂരോപ്പട സ്വദേശിനി(20)
99.മുംബൈയില്‍നിന്നെത്തിയ കൂരോപ്പട സ്വദേശിനി(26)
100.മംഗലാപുരത്തുനിന്നെത്തിയ പാമ്പാടി സ്വദേശിനി(33)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week