24.5 C
Kottayam
Friday, June 5, 2026

കോട്ടയത്ത് രണ്ടാം ദിവസവും ആയിരം കടന്നു, ഇന്നത്തെ കൊവിഡ് കണക്കറിയാം

Must read

കോട്ടയം:ജില്ലയില്‍ 1703 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ ഏറെയും വെള്ളി, ശനി ദിവസങ്ങളില്‍ നടത്തിയ പ്രത്യേക പരിശോധനയില്‍ സ്രവം നല്‍കിയവരാണ്.

തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, പ്രചാരണത്തില്‍ പങ്കെടുത്ത രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകര്‍, കോവിഡ് രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍, രോഗലക്ഷണങ്ങളുള്ളവര്‍, പൊതുജനങ്ങളുമായി കൂടുതലായി സമ്പര്‍ക്കം പുലര്‍ത്തുന്ന വകുപ്പുകളിലെ ജീവനക്കാര്‍ തുടങ്ങിയവരെയാണ് പ്രധാനമായും പരിശോധനയ്ക്ക് വിധേയരാക്കിയത്. ഇതില്‍ എല്ലാവരുടെയും ഫലം ലഭ്യമായിട്ടില്ല.

1687 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിനു പുറത്തു നിന്നെത്തിയ 16 പേര്‍ രോഗബാധിതരായി. പുതിയതായി 8384 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.രോഗം ബാധിച്ചവരില്‍ 783 പുരുഷന്‍മാരും 734 സ്ത്രീകളും 186 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 270 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

316 പേര്‍ രോഗമുക്തരായി. 7239 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 94013 പേര്‍ കോവിഡ് ബാധിതരായി. 85924 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 18295 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

- Advertisement -

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

- Advertisement -

കോട്ടയം -122

ആര്‍പ്പൂക്കര – 81

ചങ്ങനാശേരി – 60

- Advertisement -

തൃക്കൊടിത്താനം – 54

ചെമ്പ് – 52

ഏറ്റുമാനൂര്‍ – 50

മുണ്ടക്കയം, പാമ്പാടി, കൂരോപ്പട – 48

പനച്ചിക്കാട്- 39

തലയാഴം, കറുകച്ചാല്‍ – 34

മുളക്കുളം, പാറത്തോട്-33

കങ്ങഴ, വാഴൂര്‍-32

നീണ്ടൂര്‍-31

എലിക്കുളം, വൈക്കം -29

അയര്‍ക്കുന്നം, ചിറക്കടവ്, കാഞ്ഞിരപ്പള്ളി -28

വെള്ളൂര്‍ – 27

വെച്ചൂര്‍-26

ഞീഴൂര്‍-25

അതിരമ്പുഴ – 24

അയ്മനം -23

വാകത്താനം -23

കുമരകം – 22

പൂഞ്ഞാര്‍ തെക്കേക്കര, പുതുപ്പള്ളി -21

ഈരാറ്റുപേട്ട, മാടപ്പള്ളി – 19

തിരുവാര്‍പ്പ്, തിടനാട്, മാഞ്ഞൂര്‍, കുറവിലങ്ങാട്, മറവന്തുരുത്ത് – 18

കടുത്തുരുത്തി – 17

വാഴപ്പള്ളി, തലയോലപ്പറമ്പ്, എരുമേലി, മുത്തോലി, പാലാ, ഭരണങ്ങാനം – 16

കടപ്ലാമറ്റം, മണര്‍കാട്-15

കാണക്കാരി, ടി.വി പുരം, കടനാട്-14

നെടുംകുന്നം, പള്ളിക്കത്തോട്, ഉദയനാപുരം, മേലുകാവ് – 13

പൂഞ്ഞാര്‍, കല്ലറ-12

കോരുത്തോട്, കുറിച്ചി – 11

വെള്ളാവൂര്‍ – 10

മരങ്ങാട്ടുപിള്ളി – 9

അകലക്കുന്നം, മൂന്നിലവ് – 8

കിടങ്ങൂര്‍, കൂട്ടിക്കല്‍ – 7

തീക്കോയി, പായിപ്പാട്, വെളിയന്നൂര്‍, കരൂര്‍, വിജയപുരം, മീനച്ചില്‍ – 6

തലപ്പലം – 5

രാമപുരം, മണിമല, മീനടം – 4

ഉഴവൂര്‍ – 3

തലനാട്, കൊഴുവനാല്‍ – 1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

100 ശതമാനം എഥനോളിൽ ഓടുന്ന വാഗൺആർ ഫ്ളെക്സ് ഫ്യുവൽ പുറത്തിറക്കി മാരുതി; ഇന്ധന വിപ്ലവത്തിന് തുടക്കം

ന്യൂഡൽഹി: ഇന്ത്യൻ വാഹന വിപണിയിൽ വൻ വിപ്ലവത്തിന് തുടക്കം കുറിച്ചുകൊണ്ട് തങ്ങളുടെ ജനപ്രിയ ഹാച്ച്ബാക്കായ വാഗൺആറിന്റെ അതീവ നൂതനമായ ഫ്‌ളെക്‌സ് ഫ്യുവൽ വകഭേദം മാരുതി സുസുക്കി ഔദ്യോഗികമായി വിപണിയിലിറക്കി. ന്യൂഡൽഹിയിൽ നടന്ന പ്രമുഖ...

തമിഴ്നാട്ടിൽ 14-കാരിക്ക് ലഹരിനൽകി കൂട്ടബലാത്സംഗം; കാറിൽ കൊണ്ടുപോയത് സഹോദരന്റെ സുഹൃത്ത്; ഒരു അറസ്റ്റ്

ചെന്നൈ: തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ 14 വയസ്സുകാരിയെ ലഹരിനൽകി ക്രൂരമായി ബലാത്സംഗം ചെയ്തു. കാറിൽ കയറ്റിക്കൊണ്ടുപോയി ലഹരി കലർന്ന പാനീയം നൽകി കൂട്ടബലാത്സംഗം ചെയ്തശേഷം വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞദിവസം വൈകീട്ട് അഞ്ചുമണിയോടെ തിരുച്ചിറപ്പള്ളി ഗാന്ധി...

വിയ്യൂർ ജയിലിൽ റിമാൻഡ് തടവുകാരൻ മരിച്ചു; മരണത്തിന് കാരണം ക്രൂരമായ മർദ്ദനമെന്ന് ബന്ധുക്കളുടെ പരാതി

തൃശൂർ: തൃശൂരിൽ വിയ്യൂർ ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന യുവാവ് മരണപ്പെട്ടതിന് പിന്നിൽ ജയിൽ അധികൃതരുടെയും പോലീസിന്റെയും ക്രൂരമായ മർദ്ദനമാണെന്ന ഗുരുതരമായ പരാതിയുമായി ബന്ധുക്കൾ രംഗത്തെത്തി. വിയ്യൂർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന റിമാൻഡ് തടവുകാരൻ...

വിരമിക്കൽ പ്രായം ഉയർത്തണം, ഉദാരമായ സ്വകാര്യ നിക്ഷേപം വേണം; നഷ്ടത്തിലോടുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ പൂട്ടണം, കേന്ദ്രത്തിന്റെ പാതയില്‍ കേരളവും

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാർ അധികാരത്തിലേറിയതിന് തൊട്ടുപിന്നാലെ സംസ്ഥാനത്തിന്റെ യഥാർത്ഥ ധനസ്ഥിതി വ്യക്തമാക്കിക്കൊണ്ട് അതീവ നിർണായകമായ ധവളപത്രം നിയമസഭയിൽ സമർപ്പിച്ചു. കടുത്ത തീരുമാനങ്ങളും അടിയന്തിര നടപടികളും കൈക്കൊള്ളേണ്ട ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് നിലവിൽ...

Popular this week