28.2 C
Kottayam
Friday, June 5, 2026

കൊല്ലത്ത് 53 പേര്‍ക്ക് കൊവിഡ്

Must read

കൊല്ലം: ജില്ലയില്‍ ഇന്ന് 53 പേര്‍ക്ക് കോവിഡ് രോഗം സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന 8 പേര്‍ക്കും സമ്പര്‍ക്കംമൂലം 44 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. കൊല്ലം തേവലക്കര മുട്ടയ്ക്കല്‍ മാംമ്പുഴ വടക്കെത്തറ വീട്ടില്‍ രുഗ്മീണി (56) ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെ കൊവിഡ് ബാധിച്ച് മരണപ്പെട്ടു. ജില്ലയില്‍ ഇന്ന് 94 പേര്‍ക്ക് രോഗമുക്തി നേടി.

വിദേശത്ത് നിന്നും എത്തിയവര്‍
1 പത്തനാപുരം മഞ്ചള്ളൂര്‍ സ്വദേശിനി 35 ഒമാനില്‍ നിന്നുമെത്തി
2 നിലമേല്‍ കൈതോട് സ്വദേശി 37 ഖത്തറില്‍ നിന്നുമെത്തി
3 പരവൂര്‍ പൊഴിക്കര തെക്കുംഭാഗം സ്വദേശി 41 യു.എ.ഇ യില്‍ നിന്നുമെത്തി
4 കുമ്മിള്‍ ഓണംകല്ല് സ്വദേശി 37 യു.എ.ഇ യില്‍ നിന്നുമെത്തി
5 പടിഞ്ഞാറെ കല്ലട കരാളി ജംഗ്ക്ഷന്‍ സ്വദേശി 46 യു.എ.ഇ യില്‍ നിന്നുമെത്തി
6 കൊല്ലം കോര്‍പ്പറേഷന്‍ കിളികൊല്ലൂര്‍ ഡിവിഷന്‍ സ്വദേശി 60 സൗദിഅറേബ്യയില്‍ നിന്നുമെത്തി
7 തിരുവനന്തപുരം മടവൂര്‍ സ്വദേശി 35 സൗദിഅറേബ്യയില്‍ നിന്നുമെത്തി
8 കടയ്ക്കല്‍ ഇളംപഴഞ്ഞൂര്‍ സ്വദേശി 52 സൗദിഅറേബ്യയില്‍ നിന്നുമെത്തി
സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവര്‍
9 കുമിള്‍ തച്ചോണം സ്വദേശി 38 സമ്പര്‍ക്കം മൂലം
10 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 32 സമ്പര്‍ക്കം മൂലം
11 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി 1 സമ്പര്‍ക്കം മൂലം
12 നീണ്ടക്കര പുത്തന്‍തുറ സ്വദേശി 20 സമ്പര്‍ക്കം മൂലം
13 മയ്യനാട് സ്വദേശി 19 സമ്പര്‍ക്കം മൂലം
14 ഇളമാട് തോട്ടത്തറ സ്വദേശിനി 15 സമ്പര്‍ക്കം മൂലം
15 മണ്‍ട്രോതൂരുത്ത് പട്ടംതുരുത്ത് സ്വദേശി 47 സമ്പര്‍ക്കം മൂലം
16 നീണ്ടകര പുത്തന്‍തുറ സ്വദേശി 49 സമ്പര്‍ക്കം മൂലം
17 ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശിനി 24 സമ്പര്‍ക്കം മൂലം
18 ഇളമാട് അര്‍ക്കന്നൂര്‍ സ്വദേശി 47 സമ്പര്‍ക്കം മൂലം
19 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 22 സമ്പര്‍ക്കം മൂലം
20 പരവൂര്‍ കോങ്ങല്‍ സ്വദേശി 33 സമ്പര്‍ക്കം മൂലം
21 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 9 സമ്പര്‍ക്കം മൂലം
22 തൃക്കോവില്‍വട്ടം കുടവൂര്‍ ഡിസന്റ് ജംഗ്ക്ഷന്‍ സ്വദേശിനി 70 സമ്പര്‍ക്കം മൂലം
23 പെരിനാട് പനമൂട് സ്വദേശി 25 സമ്പര്‍ക്കം മൂലം
24 കൊല്ലം കോര്‍പ്പറേഷന്‍ ആറുന്നൂറ്റിമംഗലം ഡിവിഷന്‍ മങ്ങാട് സ്വദേശി 36 സമ്പര്‍ക്കം മൂലം
25 നീണ്ടക്കര പുത്തന്‍തുറ സ്വദേശിനി 42 സമ്പര്‍ക്കം മൂലം
26 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 5 സമ്പര്‍ക്കം മൂലം
27 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി 62 സമ്പര്‍ക്കം മൂലം
28 തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശിനി 78 സമ്പര്‍ക്കം മൂലം
29 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 16 സമ്പര്‍ക്കം മൂലം
30 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 32 സമ്പര്‍ക്കം മൂലം
31 ശാസ്താംകോട്ട മുതുപിലക്കാട് സ്വദേശി 26 സമ്പര്‍ക്കം മൂലം
32 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശി 18 സമ്പര്‍ക്കം മൂലം
33 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി 10 സമ്പര്‍ക്കം മൂലം
34 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി 16 സമ്പര്‍ക്കം മൂലം
35 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി 12 സമ്പര്‍ക്കം മൂലം
36 പരവൂര്‍ കോങ്ങല്‍ സ്വദേശിനി 28 സമ്പര്‍ക്കം മൂലം
37 വട്ടപാറ സ്വദേശിനി 2 സമ്പര്‍ക്കം മൂലം
38 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 39 സമ്പര്‍ക്കം മൂലം
39 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 51 സമ്പര്‍ക്കം മൂലം
40 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി 34 സമ്പര്‍ക്കം മൂലം
41 ഓച്ചിറ വല്ലിയകുളങ്ങര സ്വദേശി 66 സമ്പര്‍ക്കം മൂലം
42 ശാസ്താംകോട്ട പോരുവഴി സ്വദേശി 24 സമ്പര്‍ക്കം മൂലം
43 കൊല്ലം കോര്‍പ്പറേഷന്‍ കടപ്പാക്കട വൃന്ദാവന്‍ നഗര്‍ സ്വദേശിനി 40 സമ്പര്‍ക്കം മൂലം
44 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 41 സമ്പര്‍ക്കം മൂലം
45 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശിനി 46 സമ്പര്‍ക്കം മൂലം
46 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 64 സമ്പര്‍ക്കം മൂലം
47 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 62 സമ്പര്‍ക്കം മൂലം
48 തൃക്കോവില്‍വട്ടം തട്ടാര്‍ക്കോണം സ്വദേശിനി 54 സമ്പര്‍ക്കം മൂലം
49 കുണ്ടറ മുളവന സ്വദേശി 38 സമ്പര്‍ക്കം മൂലം
50 പേരയം കുമ്പളം സ്വദേശിനി 32 സമ്പര്‍ക്കം മൂലം
51 കുളത്തുപ്പുഴ സാംനഗര്‍ സ്വദേശി 16 സമ്പര്‍ക്കം മൂലം
52 കുളത്തുപ്പുഴ വട്ടക്കരിക്കകം സ്വദേശിനി 35 സമ്പര്‍ക്കം മൂലം
മരണം
53 തേവലക്കര മുട്ടയ്ക്കല്‍ സ്വദേശിനി രുഗ്മിണി 56 മരണം ( മാമ്പുഴ വടക്കെത്തറ മുട്ടയ്ക്കല്‍ തേവലക്കര)
261

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week