24.2 C
Kottayam
Saturday, June 6, 2026

കൊല്ലം ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ്

Must read

കൊല്ലം: ജില്ലയിൽ ഇന്ന് 35 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.വിദേശത്ത് നിന്ന് വന്ന 5 പേർക്കും ഇതരസംസ്ഥാനങ്ങളിൽ നിന്നുമെത്തിയ 2 പേർക്കും സമ്പർക്കംമൂലം 27 പേർക്കും രോഗം സ്ഥിരീകരിച്ചു. കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനിയായ കൊല്ലം സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ആരോഗ്യപ്രവർത്തകയ്ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്ന് 53 പേർ രോഗമുക്തി നേടി.

*വിദേശത്ത് നിന്നും എത്തിയവർ*

1 തൊടിയൂർ മുഴങ്ങോടി സ്വദേശി 36 യു.എ.ഇ യിൽ നിന്നുമെത്തി
2 പന്മന മുല്ലക്കേരി സ്വദേശി 58 യു.എ.ഇ യിൽ നിന്നുമെത്തി
3 പന്മന മുല്ലക്കേരി സ്വദേശി 29 സൗദിഅറേബ്യയിൽ നിന്നുമെത്തി
4 ഇരവിപുരം സെന്റ് ജോസഫ് നഗർ സ്വദേശി 41 സൗദിഅറേബ്യയിൽ നിന്നുമെത്തി
5 ചവറ കുരിശുംമൂട് സ്വദേശി 23 ഖത്തറിൽ നിന്നുമെത്തി

*ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തിയവർ*

- Advertisement -

6 കുലശേഖരപുരം ആദിനാട് സൗത്ത് സ്വദേശി 35 നാഗലാന്റിൽ നിന്നുമെത്തി
7 പന്മന ചോല സ്വദേശി 18 രാജസ്ഥാനിൽ നിന്നുമെത്തി

- Advertisement -

*സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ*

8 തേവലക്കര സ്വദേശി 75 സമ്പർക്കം മൂലം
9 നീണ്ടക്കര പുത്തൻതുറ സ്വദേശി 84 സമ്പർക്കം മൂലം
10 നീണ്ടക്കര പുത്തൻതുറ സ്വദേശി 10 സമ്പർക്കം മൂലം
11 ആദിച്ചനല്ലൂർ മൈലക്കാട് സ്വദേശി 45 സമ്പർക്കം മൂലം
12 തഴവ മണപ്പള്ളി സ്വദേശി 66 സമ്പർക്കം മൂലം
13 കുളക്കട മലപ്പാറ സ്വദേശി 40 സമ്പർക്കം മൂലം
14 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശി 45 സമ്പർക്കം മൂലം
15 ഏരുർ പത്തടി സ്വദേശി 49 സമ്പർക്കം മൂലം
16 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശിനി 83 സമ്പർക്കം മൂലം
17 കരവാളൂർ തൊളിക്കോട് സ്വദേശി 40 സമ്പർക്കം മൂലം
18 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശി 20 സമ്പർക്കം മൂലം
19 തേവലക്കര അരിനല്ലൂർ സ്വദേശിനി 23 സമ്പർക്കം മൂലം
20 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 3 സമ്പർക്കം മൂലം
21 നീണ്ടക്കര പുത്തൻതുറ സ്വദേശി 38 സമ്പർക്കം മൂലം
22 കൊറ്റംക്കര സ്വദേശിനി 32 സമ്പർക്കം മൂലം
23 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 27 സമ്പർക്കം മൂലം
24 കുളത്തുപ്പുഴ സാം നഗർ സ്വദേശി 65 സമ്പർക്കം മൂലം
25 തിരുവനന്തപുരം ചീറയിൻകീഴ് പാലംകുന്ന് സ്വദേശി (തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെച്ച് അഞ്ചൽ സ്വദേശിയുമായി സമ്പർക്കം) 24 സമ്പർക്കം മൂലം
26 ശൂരാനാട് സൗത്ത് ആയിക്കുന്നം സ്വദേശിനി 45 സമ്പർക്കം മൂലം
27 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 34 സമ്പർക്കം മൂലം
28 ആദിച്ചനല്ലൂർ പ്ലാക്കാട് സ്വദേശി 49 സമ്പർക്കം മൂലം
29 കുളത്തുപ്പുഴ സാം നഗർ സ്വദേശിനി 35 സമ്പർക്കം മൂലം
30 കൊട്ടാരക്കര മുസ്ലീം സ്ട്രീറ്റ് സ്വദേശി 59 സമ്പർക്കം മൂലം
31 അതിരമ്പുഴ ശ്രീകണ്ഠമംഗലം സ്വദേശിനി 40 സമ്പർക്കം മൂലം
32 നീണ്ടക്കര പുത്തൻതുറ സ്വദേശിനി 76 സമ്പർക്കം മൂലം
33 കുളത്തുപ്പുഴ ചൊഴിയക്കോട് സ്വദേശിനി 47 സമ്പർക്കം മൂലം
34 തൃക്കോവിൽവട്ടം ഡിസന്റ് ജംഗ്ക്ഷൻ സ്വദേശിനി 52 സമ്പർക്കം മൂലം

*ആരോഗ്യപ്രവർത്തക*

- Advertisement -

35 കുളത്തുപ്പുഴ നെല്ലിമൂട് സ്വദേശിനി

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week