25.9 C
Kottayam
Friday, April 26, 2024

ആലപ്പുഴയില്‍ 65 പേര്‍ക്ക് കൊവിഡ്‌

Must read

ആലപ്പുഴ: ജില്ലയിൽ 65 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇതിൽ എട്ടുപേർ വിദേശത്തുനിന്നും ഏഴ് പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.
46 പേർക്ക് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചു. മൂന്നുപേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.
കൂടാതെ ഒരു ആരോഗ്യപ്രവർത്തകയ്ക്കും രോഗം സ്ഥിരീകരിച്ചു.

1.സൗദിയിൽ നിന്നും എത്തിയ വെണ്മണി സ്വദേശിയായ പെൺകുട്ടി.
2 ഖത്തറിൽ നിന്നും എത്തിയ 32 വയസ്സുള്ള ആലപ്പുഴ സ്വദേശി.
3സൗദിയിൽ നിന്നും എത്തിയ 52 വയസ്സുള്ള ആലപ്പുഴ സ്വദേശി.
4സൗദിയിൽ നിന്നും എത്തിയ 25 വയസ്സുള്ള മാന്നാർ സ്വദേശി.
5 ദുബായിൽ നിന്നെത്തിയ ആലപ്പുഴ സ്വദേശിയായ ആൺകുട്ടി.
6 സൗദിയിൽ നിന്നും എത്തിയ 22 വയസ്സുള്ള ആലപ്പുഴ സ്വദേശി.
7. ബഹറിനിൽ നിന്നും എത്തിയ 52 വയസ്സുള്ള ആറാട്ടുവഴി സ്വദേശി
.8. ദുബായിൽ നിന്നും എത്തിയ 35 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
9. ബാംഗ്ലൂരിൽ നിന്നും എത്തിയ 31 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
10 ബാംഗ്ലൂരിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി.
11 ഡൽഹിയിൽ നിന്നും എത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശിനി.
12 ബാംഗ്ലൂരിൽ നിന്നും എത്തിയ 30 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.
13 ഗുജറാത്തിൽ നിന്നും എത്തിയ ചെന്നിത്തല സ്വദേശിയായ പെൺകുട്ടി.
14 ആന്ധ്രാപ്രദേശിൽ നിന്നും എത്തിയ 31 വയസ്സുള്ള ആലപ്പുഴ സ്വദേശി.
15 മുംബൈയിൽ നിന്നും എത്തിയ 56 വയസ്സുള്ള ചെറിയനാട് സ്വദേശി.

16-61 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ- അമ്പത്തി മൂന്ന് വയസ്സുള്ള കാട്ടൂർ സ്വദേശിനി, 41 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 34 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 34 വയസ്സുള്ള കാട്ടൂർ സ്വദേശി, 29 വയസ്സുള്ള കരുവാറ്റ സ്വദേശിനി, 54 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, ചെട്ടിക്കാട് സ്വദേശിനിയായ പെൺകുട്ടി, 20 വയസ്സുള്ള തെക്കേക്കര സ്വദേശിനി, പുന്നപ്ര സ്വദേശിനിയായ പെൺകുട്ടി, അമ്പലപ്പുഴ സ്വദേശിയായ ആൺകുട്ടി, 28 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 34 വയസ്സുള്ള ചെട്ടിക്കാട് സ്വദേശി, 30 വയസ്സുള്ള അർത്തുങ്കൽ സ്വദേശി, 85 വയസ്സുള്ള മാരാരിക്കുളം സ്വദേശിനി, 65 വയസ്സുള്ള കുത്തിയതോട് സ്വദേശി, 54 വയസ്സുള്ള ആലപ്പുഴ സ്വദേശി, 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 47 വയസുള്ള ആലപ്പുഴ സ്വദേശിനി, 34 വയസ്സുള്ള ചെട്ടികാട് സ്വദേശി, 55 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 24 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 52 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 26 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 58 വയസുള്ള അർത്തുങ്കൽ സ്വദേശി, 36 വയസ്സുള്ള ആലപ്പുഴ സ്വദേശി, 49 വയസ്സുള്ള പാണാവള്ളി സ്വദേശിനി, 56 വയസ്സുള്ള ആലപ്പുഴ സ്വദേശി, 52 വയസ്സുള്ള ചേർത്തല സ്വദേശി, 35 വയസ്സുള്ള ചെട്ടികാട് സ്വദേശിനി, 38 വയസ്സുള്ള ചെട്ടികാട് സ്വദേശി, 49 വയസ്സുള്ള പട്ടണക്കാട് സ്വദേശി, അറുപത്തിരണ്ട് വയസ്സുള്ള ചെട്ടികാട് സ്വദേശി, 34 വയസ്സുള്ള പാതിരപ്പള്ളി സ്വദേശിനി, 60 വയസ്സുള്ള കുത്തിയതോട് സ്വദേശിനി, 52 വയസ്സുള്ള ആലപ്പുഴ സ്വദേശിനി, 58 വയസുള്ള അർത്തുങ്കൽ സ്വദേശിനി, 46 വയസ്സുള്ള തെക്കേക്കര സ്വദേശിനി, കുത്തിയതോട് സ്വദേശിയായ2 ആൺകുട്ടികൾ , 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 38 വയസ്സുള്ള ആലപ്പുഴ സ്വദേശി, 22 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 22 വയസ്സുള്ള ചേർത്തല സ്വദേശി, 20 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 36 വയസ്സുള്ള പുന്നപ്ര സ്വദേശി, കടക്കരപ്പള്ളി സ്വദേശിനിയായ പെൺകുട്ടി.
62. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുന്ന ആലപ്പുഴ സ്വദേശിനിയായ ആരോഗ്യ പ്രവർത്തക.
63-65) 63 വയസ്സുള്ള ആലപ്പുഴ സ്വദേശി, 38 വയസ്സുള്ള പുറക്കാട് സ്വദേശി, 79 വയസ്സുള്ള മുഹമ്മ സ്വദേശിനി . ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

ആകെ 699 പേർ ആശുപത്രിയിൽ ചികിത്സയിൽ ഉണ്ട്.
1082 പേർ രോഗം മുക്തരായി.

ജില്ലയിൽ ഇന്ന് 100 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി
21 പേർ വിദേശത്തുനിന്നും എത്തിയവരാണ്
11 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്
2 പേർ ആരോഗ്യ പ്രവർത്തകരാണ്
12 പേർ ITBP ഉദ്യോഗസ്ഥരാണ്
54 പേർ സമ്പർക്കത്തിലൂടെ രോഗബാധിതരായവരാണ്
662

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week