23.9 C
Kottayam
Thursday, June 4, 2026

ഇടുക്കിയിൽ 136 പേർക്ക് കോവിഡ്

Must read

ഇടുക്കി:ജില്ലയിൽ 136 പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു. 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് കോവിഡ് രോഗ ബാധ ഉണ്ടായത്. ഇതിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല-25*

മൂന്നാർ സ്വദേശിനി (33)

തൊടുപുഴ ആലക്കോട് സ്വദേശി (28)

- Advertisement -

വാത്തിക്കുടി സ്വദേശി (35)

- Advertisement -

ഇടവെട്ടി സ്വദേശി (42)

ഇടവെട്ടി സ്വദേശിനി (71)

ഇടവെട്ടി സ്വദേശികളായ ദമ്പതികൾ (34, 29)

- Advertisement -

കരിമണ്ണൂർ സ്വദേശിനി (32)

ഉടുമ്പൻചോല സ്വദേശികൾ (30, 70)

കരിങ്കുന്നം സ്വദേശിനി (76)

തൊടുപുഴ മുതലക്കോടം സ്വദേശികൾ (67, 34)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (48)

വണ്ണപ്പുറം സ്വദേശി (54)

ഉപ്പുതറ സ്വദേശി (33)

കൊക്കയാർ സ്വദേശി (44)

പീരുമേട് സ്വദേശിനി (23)

പെരുവന്താനം സ്വദേശികൾ (34, 58, 42, 30, 61, 56)

വണ്ടിപ്പെരിയാർ സ്വദേശി (53)

*സമ്പർക്കം-92*

അടിമാലി സ്വദേശി (25)

കൊന്നത്തടി സ്വദേശികൾ (28, 33)

മൂന്നാർ സ്വദേശിനി (34)

ഇടവെട്ടി സ്വദേശികൾ (27, 9)

ഇടവെട്ടി സ്വദേശിനികൾ (24, 7)

ഇടവെട്ടി സ്വദേശിനിയായ ആരോഗ്യ പ്രവർത്തക (27)

കരിമണ്ണൂർ സ്വദേശിനി (21)

കുടയത്തൂർ സ്വദേശിനികൾ ( 68, 47)

ഉടുമ്പന്നൂർ സ്വദേശിനി (40)

കാഞ്ഞാർ സ്വദേശിനി(28)

കാഞ്ഞാർ സ്വദേശികൾ (56, 65)

പന്നിമറ്റം സ്വദേശി (20)

നെടുങ്കണ്ടം സ്വദേശി (24)

കരിങ്കുന്നം സ്വദേശികള്‍ (52,50, 14)

പുറപ്പുഴ സ്വദേശി (32)

പുറപ്പുഴ സ്വദേശിനി (47)

മുതലക്കോടം സ്വദേശിയായ മൂന്ന് വയസ്സുകാരൻ

മുതലക്കോടം സ്വദേശിനികൾ (60, 28)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിനികൾ (21, 23, 46, 14)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശിയായ പത്ത് വയസ്സുകാരൻ.

തൊടുപുഴ സ്വദേശികളായ 11 പേർ. (14, 12, 31, 8, 30, 24, 36, 24, 26, 30, 47)

തൊടുപുഴ സ്വദേശിനികൾ (38, 3, 23, 32)

വണ്ണപ്പുറം സ്വദേശികൾ (49, 1 വയസ് )

വണ്ണപ്പുറം സ്വദേശിനികൾ (53, 29, 6)

ബൈസൺവാലി സ്വദേശിനി (25)

രാജകുമാരി സ്വദേശികളായ അമ്മയും (26) നാലു മാസം പ്രായമായ കുഞ്ഞും.

അയ്യപ്പൻകോവിൽ സ്വദേശികൾ (44, 34, 27, 40, 37)

അയ്യപ്പൻകോവിൽ സ്വദേശിനി (18)

കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (32)

കട്ടപ്പന സ്വദേശി (30)

ഉപ്പുതറ സ്വദേശിനി (56)

വണ്ടന്മേട് പുളിയന്മല സ്വദേശിനി (28)

ഏലപ്പാറ സ്വദേശിനികൾ (60, 18, 42)

ഏലപ്പാറ സ്വദേശികൾ (82, 12)

വണ്ടിപ്പെരിയാർ സ്വദേശികളായ ഒമ്പത് പേർ. (28, 52, 36, 9, 34, 42, 30, 65, 53)

വണ്ടിപ്പെരിയാർ സ്വദേശിനികളായ 10 പേർ. (33, 15, 44, 15, 59, 33, 54, 32, 45, 24)

കണ്ണൂർ സ്വദേശിനി (18)

എറണാകുളം സ്വദേശിനി (18)

കോട്ടയം ചങ്ങനാശ്ശേരി സ്വദേശി (22)

കണ്ണൂർ ആലക്കോട് സ്വദേശി (44)

*ആഭ്യന്തര യാത്ര-19*

അടിമാലി സ്വദേശി (58)

പള്ളിവാസൽ സ്വദേശിനി (50)

വെള്ളത്തൂവൽ സ്വദേശി (22)

നെടുങ്കണ്ടം സ്വദേശികളായ അഞ്ചു പേർ

കരുണാപുരം സ്വദേശിനി (57)

ഉടുമ്പൻചോല സ്വദേശിനികൾ (21, 24)

കരിങ്കുന്നം സ്വദേശി (23)

തൊടുപുഴ സ്വദേശികൾ (30, 27)

രാജകുമാരി സ്വദേശികൾ (30, 24)

സേനാപതി സ്വദേശികൾ (27, 35, 23)

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ബംഗാളിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നു; തൃണമൂൽ പുറത്താക്കിയ എംഎൽഎ പ്രതിപക്ഷ നേതാവ്, മമതയുടെ പാർട്ടി പിളർന്നു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ മമത ബാനർജിക്ക് കനത്ത തിരിച്ചടി. പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ട എംഎൽഎയായ ഋതബ്രത ബാനർജിയെ പ്രതിപക്ഷ നേതാവായി സ്പീക്കർ തിരഞ്ഞെടുത്തു. ഇതോടെ മമത ബാനർജിക്ക് തൃണമൂൽ കോൺഗ്രസിന്റെ ചിഹ്നമടക്കമുള്ള രാഷ്ട്രീയ അസ്തിത്വം നഷ്ടപ്പെടുന്ന സാഹചര്യമൊരുങ്ങിയിരിക്കുകയാണ്....

കൊൽക്കത്ത മേയർ ഫിർഹാദ് ഹക്കിം രാജിവെച്ചു; പ്രതിസന്ധിയിലായി തൃണമൂൽ നേതൃത്വം

കൊൽക്കത്ത: മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ പ്രമുഖ നേതാവുമായ ഫിർഹാദ് ഹക്കിം കൊൽക്കത്ത മേയർ സ്ഥാനം രാജിവെച്ചു. ബംഗാളിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഔദ്യോഗിക കൃത്യനിർവ്വഹണത്തിന് കടുത്ത തടസ്സങ്ങൾ നേരിടുന്നുണ്ടെന്ന്...

നെടുമങ്ങാട് ശിശുവധം: പ്രതി അഷ്കറിനെതിരെ സ്വന്തം കുടുംബത്തിന്റെ വെളിപ്പെടുത്തൽ; ആദ്യ ഭാര്യയെ മർദ്ദിച്ച് കോമയിലാക്കിയെന്നും പരാതി

തിരുവനന്തപുരം: തിരുവനന്തപുരം നെടുമങ്ങാട് ഒന്നര വയസ്സുകാരൻ അർഷിദ് ക്രൂരമായി കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി അഷ്കറിനെതിരെ കൂടുതൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി സ്വന്തം കുടുംബം രംഗത്തെത്തി. ഇയാൾ കുഞ്ഞിനെ നിരന്തരം ക്രൂരമായി മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അഷ്കറിന്റെ അമ്മയും...

മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലി തർക്കം; യുവതിക്ക് ഡ്രൈവറുടെ ക്രൂരമർദ്ദനം, ഊബർ അക്കൗണ്ട് പൂട്ടി

മുംബൈ: മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈയിൽ ഊബർ യാത്രയ്ക്കിടയിൽ യാത്രാക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ കാർ ഡ്രൈവറുടെ ക്രൂരമായ മർദ്ദനത്തിന് താൻ ഇരയായതായി യുവതിയുടെ വെളിപ്പെടുത്തൽ. തനിക്ക് മുംബൈ നഗരമധ്യത്തിൽ വെച്ച് നേരിടേണ്ടി വന്ന ഈ ഞെട്ടിക്കുന്ന...

നിയമസഭയിൽ നാടകീയ രംഗങ്ങൾ; ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകരുടെ കടുത്ത പ്രതിഷേധം, വാർത്താസമ്മേളനത്തിൽ നിന്നും ഇറക്കിവിട്ടു

തിരുവനന്തപുരം: കേരള നിയമസഭയിലെ മീഡിയ റൂമിൽ വാർത്താസമ്മേളനത്തിനെത്തിയ കൃഷിവകുപ്പ് ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ മാധ്യമപ്രവർത്തകർ കടുത്ത പ്രതിഷേധമുയർത്തി. കൃഷിമന്ത്രി ടി. സിദ്ദിഖ് ഔദ്യോഗികമായി വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ പങ്കെടുക്കാനാണ് മന്ത്രിയോടൊപ്പം ശ്രീറാം വെങ്കിട്ടരാമനും ഹാളിലേക്ക്...

Popular this week