HealthKeralaNews

ഇടുക്കി ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ്

ഇടുക്കി:ജില്ലയിൽ 34 പേർക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ അറിയിച്ചു . 15 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 4 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.

*ഉറവിടം വ്യക്തമല്ല*

കാഞ്ചിയാർ തൊപ്പിപ്പാള സ്വദേശിനി (58)

തൊടുപുഴ മുതലക്കോടം സ്വദേശി (24)

ഉപ്പുതറ കാപ്പിപതാൽ സ്വദേശി (54)

ഉടുമ്പന്നൂർ സ്വദേശിനി (63)

*സമ്പർക്കം*

ചക്കുപള്ളം സ്വദേശി (25)

കണ്ണൂർ ഇരട്ടി സ്വദേശി (25)

കരുണാപുരം സ്വദേശിനികളായ ഒരു കുടുംബത്തിലെ മൂന്നു പേർ (42, 14, 66).

കട്ടപ്പന സ്വദേശിനികൾ (53, 7 വയസ്സ് )

കട്ടപ്പന സ്വദേശി (22)

കാഞ്ചിയാർ സ്വദേശി (39)

തൊടുപുഴ വെങ്ങല്ലൂർ സ്വദേശി (45)

പത്തനംതിട്ട കലഞ്ഞൂർ സ്വദേശി (36)

*ആഭ്യന്തര യാത്ര*

അടിമാലി സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ. പുരുഷൻ 45. സ്ത്രീ 43, 11, 8 വയസ്സ്.

കാഞ്ചിയാർ സ്വദേശിനി (35)

കട്ടപ്പന സ്വദേശിനി (34)

കട്ടപ്പന സ്വദേശികൾ (35, 9 വയസ് )

കുമളി സ്വദേശിനി (32)

നെടുങ്കണ്ടം സ്വദേശിനികൾ (63, 35)

നെടുങ്കണ്ടം സ്വദേശി (40)

പീരുമേട് കരടിക്കുഴി സ്വദേശി (33)

രാജകുമാരി സ്വദേശി (32)

തൊടുപുഴ സ്വദേശിനി (24)

ഉടുമ്പൻചോല സ്വദേശികൾ (50, 8 വയസ് )

ഉടുമ്പൻചോല സ്വദേശിനി (33)

*വിദേശത്ത് നിന്നെത്തിയവർ*

തൊടുപുഴ സ്വദേശി (60).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button