28.2 C
Kottayam
Friday, June 5, 2026

ഇടുക്കി ജില്ലയില്‍ 838 പേര്‍ക്ക് കൂടി കോവിഡ്

Must read

ഇടുക്കി: ജില്ലയില്‍ 838 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു.14.67 ആണ് പോസിറ്റിവിറ്റി നിരക്ക്.
820 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 12 പേരുടെ ഉറവിടം വ്യക്തമല്ല.അന്യ സംസ്ഥാനത്ത് നിന്ന് എത്തിയ 3 പേർക്കും വിദേശത്ത് നിന്നെത്തിയ 3 പേർക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.838 രോഗികളിൽ ആന്റിജൻ- 492, ആർടിപിസിആർ-344,ട്രൂനാറ്റ്/ സിബിനാറ്റ് – 2 .96 പേർ കോവിഡ് രോഗമുക്തി നേടി.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്.

അടിമാലി 109

ആലക്കോട് 5

- Advertisement -

അറക്കുളം 9

- Advertisement -

അയ്യപ്പൻകോവിൽ 6

ബൈസൺവാലി 5

ചക്കുപള്ളം 1

- Advertisement -

ചിന്നക്കനാൽ 11

ദേവികുളം 1

ഇടവെട്ടി 24

ഏലപ്പാറ 18

ഇരട്ടയാർ 4

കഞ്ഞിക്കുഴി 23

കാമാക്ഷി 15

കാഞ്ചിയാർ 2

കരിമണ്ണൂർ 23

കരിങ്കുന്നം 15

കരുണാപുരം 39

കട്ടപ്പന 20

കോടിക്കുളം 22

കൊക്കയാർ 2

കൊന്നത്തടി 9

കുടയത്തൂർ 13

കുമാരമംഗലം 25

കുമളി 6

മണക്കാട് 13

മാങ്കുളം 3

മറയൂർ 5

മരിയാപുരം 30

മൂന്നാർ 9

മുട്ടം 4

നെടുങ്കണ്ടം 28

പള്ളിവാസൽ 5

പാമ്പാടുംപാറ 13

പീരുമേട് 24

പെരുവന്താനം 19

പുറപ്പുഴ 22

രാജാക്കാട് 3

രാജകുമാരി 16

ശാന്തൻപാറ 1

സേനാപതി 12

തൊടുപുഴ 117

ഉടുമ്പൻചോല 5

ഉടുമ്പന്നൂർ 11

ഉപ്പുതറ 21

വണ്ടൻമേട് 1

വണ്ടിപ്പെരിയാർ 2

വണ്ണപ്പുറം 17

വാത്തിക്കുടി 8

വാഴത്തോപ്പ് 5

വെള്ളത്തൂവൽ 18

വെള്ളിയാമറ്റം 19

ജില്ലയിൽ ഉറവിടം വ്യക്തമല്ലാതെ 12 കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്.

കോടിക്കുളം ഐരാമ്പള്ളി സ്വദേശി (47).

വെള്ളിയാമറ്റം പൂമാല സ്വദേശിനി (85).

വെള്ളിയാമറ്റം കരിപ്പിലങ്ങാട് സ്വദേശിനി (25).

കരുണാപുരം കമ്പംമെട്ട് സ്വദേശി (61).

കുമാരമംഗലം പെരുമ്പള്ളിച്ചിറ സ്വദേശി (20).

പുറപ്പുഴ കുണിഞ്ഞി സ്വദേശി (39).

പുറപ്പുഴ വഴിത്തല സ്വദേശിനി (52).

തൊടുപുഴ ചുങ്കം സ്വദേശി (76).

തൊടുപുഴ വെൺമണി വരിക്കമുത്തൻ സ്വദേശി (78).

ഇരട്ടയാർ ചെമ്പകപ്പാറ സ്വദേശിനി (40).

കാഞ്ചിയാർ നരിയംപാറ സ്വദേശി (25).

കുമളി സ്വദേശി (21).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘എനിക്ക് ഒന്നും അറിയില്ല, ഞങ്ങള്‍ക്ക് ആരെയാണ് അവഗണിക്കേണ്ടത്, ഞാന്‍ ആരേയും അവഗണിക്കാറില്ല; ഞാനെന്ത് പറയാനാണ്’; വിനോദിനി ബാലകൃഷ്ണന്റെ ആരോപണത്തില്‍ ഇ പി ജയരാജൻ്റെ പ്രതികരണം; എം വി ഗോവിന്ദന് നേരെ...

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന സി.പി.എം. നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണന്‍ ഉന്നയിച്ച ഗുരുതരമായ ആരോപണങ്ങളില്‍ ഒടുവില്‍ പ്രതികരണവുമായി എല്‍.ഡി.എഫ്. മുന്‍ കണ്‍വീനറും മുതിര്‍ന്ന നേതാവുമായ ഇ.പി. ജയരാജന്‍ രംഗത്ത്. കോടിയേരി...

അഗാർക്കർ വെട്ടി, സൂര്യകുമാര്‍ യാദവിന്റെ പകരക്കാരന്‍ സഞ്ജു സാംസണ്‍ അല്ല; ട്വന്റി-20 നായകസ്ഥാനത്തേക്ക് ബിസിസിഐ പരിഗണിക്കുന്നത് ശ്രേയസ് അയ്യരെ; വൈഭവ് സൂര്യവംശിയും ഇന്ത്യന്‍ ടീമിലേക്ക്

മുംബൈ: സൂര്യകുമാര്‍ യാദവിന് പകരക്കാരനായി ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ട്വന്റി-20 ടീമിന്റെ നായകനായി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. അയര്‍ലന്‍ഡ്, ഇംഗ്ലണ്ട് പര്യടനങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയും പുതിയ നായകനെയും ശനിയാഴ്ച ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് വിവരം. ഇക്കഴിഞ്ഞ...

ഒമാനെ ഞെട്ടിച്ച് എണ്ണ ടെർമിനലിൽ വൻ സ്ഫോടനം; നടന്നത് ‘ഡ്രോൺ’ ആക്രമണമെന്ന് സംശയം; എണ്ണക്കയറ്റുമതി നിർത്തിവെച്ചു; അതീവ ജാഗ്രത

മസ്കറ്റ്: ഒമാന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ടതും തന്ത്രപ്രധാനവുമായ എണ്ണ ടെർമിനലുകളിലൊന്നായ 'മിന അൽ ഫഹൽ' ടെർമിനലിന് സമീപം വൻ സ്ഫോടനം. സ്ഫോടനത്തെ തുടർന്ന് ഈ ടെർമിനലിൽ നിന്നുള്ള അസംസ്കൃത എണ്ണ കയറ്റുമതിയും...

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

Popular this week