24.3 C
Kottayam
Saturday, June 6, 2026

എറണാകുളത്ത് കുറയുന്നില്ല,കോട്ടയത്തെ രോഗികളുടെ എണ്ണമിങ്ങനെ

Must read

കൊച്ചി:എറണാകുളം ജില്ലയിൽ ഇന്ന് 1793 പേർക്ക് രോഗം സ്ഥിരീകരിച്ചു.വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 2 സമ്പർക്കം വഴി രോഗം
സ്ഥിരീകരിച്ചവർ – 1748 ഉറവിടമറിയാത്തവർ-
29,ആരോഗ്യ പ്രവർത്തകർ – 14

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• ഐക്കാരനാട് – 69
• കുമ്പളങ്ങി – 58
• ഫോർട്ട് കൊച്ചി – 53
• നായരമ്പലം – 51
• ചെല്ലാനം – 49
• തൃക്കാക്കര – 47
• കാലടി – 42
• കുന്നത്തുനാട് – 41
• കളമശ്ശേരി – 37
• മുണ്ടംവേലി – 35
• പായിപ്ര – 33

• എളംകുന്നപ്പുഴ – 32
• കറുകുറ്റി – 32
• വടക്കേക്കര – 32
• കിഴക്കമ്പലം – 31
• നെല്ലിക്കുഴി – 30
• പള്ളുരുത്തി – 29
• തൃപ്പൂണിത്തുറ – 28
• മരട് – 27
• മട്ടാഞ്ചേരി – 26
• ശ്രീമൂലനഗരം – 23
• പിറവം – 20
• ഞാറക്കൽ – 19
• ആലങ്ങാട് – 16
• കലൂർ – 16
• കീഴ്മാട് – 16
• കൂവപ്പടി – 16
• നോർത്തുപറവൂർ – 16
• പാലാരിവട്ടം – 16
• പൂതൃക്ക – 16
• രായമംഗലം – 16
• വെങ്ങോല – 16
• കരുമാലൂർ – 15
• പള്ളിപ്പുറം – 15
• പോണേക്കര – 15

- Advertisement -

• ഇടക്കൊച്ചി – 14
• ഇടപ്പള്ളി – 14
• തമ്മനം – 14
• വടവുകോട് – 14
• ആവോലി – 13
• കുഴിപ്പള്ളി – 13
• തേവര – 13
• നെടുമ്പാശ്ശേരി – 13
• വടുതല – 13
• അശമന്നൂർ – 12
• എടത്തല – 12
• വൈറ്റില – 12
• കവളങ്ങാട് – 11
• ചൂർണ്ണിക്കര – 11
• കോതമംഗലം – 10
• ചിറ്റാറ്റുകര – 10
• തുറവൂർ – 10
• തോപ്പുംപടി – 10
. വാളകം – 10

- Advertisement -

• പുത്തൻവേലിക്കര – 10
• എടവനക്കാട് – 9
• എളമക്കര – 9
• ഏലൂർ – 9
• കടവന്ത്ര – 9
• കുമ്പളം – 9
• ചേന്ദമംഗലം – 9
• പെരുമ്പാവൂർ – 9
• മുളവുകാട് – 9
• വാഴക്കുളം – 9
• പെരുമ്പടപ്പ് – 8
• മലയാറ്റൂർ നീലീശ്വരം – 8
• വാരപ്പെട്ടി – 8
• ആയവന – 7
• എളംകുളം – 7
• ഒക്കൽ – 7
• കാഞ്ഞൂർ – 7
• ചോറ്റാനിക്കര – 7
• മഴുവന്നൂർ – 7
• മുടക്കുഴ – 7
• മുളന്തുരുത്തി – 7
• അങ്കമാലി – 6
• കോട്ടുവള്ളി – 6
• മൂക്കന്നൂർ – 6
• വേങ്ങൂർ – 6

• ആരക്കുഴ – 5
• ഉദയംപേരൂർ – 5
• എറണാകുളം നോർത്ത് – 5
• കടുങ്ങല്ലൂർ – 5
• കോട്ടപ്പടി – 5
• പനയപ്പിള്ളി – 5
• പാമ്പാകുട – 5
• പൈങ്ങോട്ടൂർ – 5
• മൂവാറ്റുപുഴ – 5
• രാമമംഗലം – 5
• വരാപ്പുഴ – 5
• ഐ എൻ എച്ച് എസ് – 5
• അതിഥി തൊഴിലാളി – 28

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

കുട്ടമ്പുഴ ,മാറാടി ,അയ്യമ്പുഴ ,ആലുവ ,പച്ചാളം ,പാലക്കുഴ ,മണീട് ,അയ്യപ്പൻകാവ് ,ഏഴിക്കര ,കടമക്കുടി ,കീരംപാറ ,കുന്നുകര ,ചളിക്കവട്ടം ,ചേരാനല്ലൂർ ,തിരുവാണിയൂർ ,പല്ലാരിമംഗലം ,പിണ്ടിമന ,മഞ്ഞള്ളൂർ ,വെണ്ണല ,ഇലഞ്ഞി ,എടക്കാട്ടുവയൽ ,എറണാകുളം സൗത്ത് ,കരുവേലിപ്പടി ,ചെങ്ങമനാട് ,പാറക്കടവ് ,പോത്താനിക്കാട് ,മഞ്ഞപ്ര.
• ഇന്ന് 1801 പേർ രോഗ മുക്തി നേടി.

• ഇന്ന് 2173 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 2402 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 39055 ആണ്.

• ഇന്ന് 179 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 249 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 12346 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 133
• പി വി എസ് – 37
• ജി എച്ച് മൂവാറ്റുപുഴ- 29
• ജി എച്ച് എറണാകുളം- 63
• ഡി എച്ച് ആലുവ- 38
• പള്ളുരുത്തി താലൂക്ക് ആശുപത്രി – 24
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി- 22
• പറവൂർ താലൂക്ക് ആശുപത്രി – 20
• ഫോർട്ട് കൊച്ചി താലൂക്ക് ആശുപത്രി – 35
• പെരുമ്പാവൂർ താലൂക്ക് ആശുപത്രി – 27
• കോതമംഗലം താലൂക്ക് ആശുപത്രി – 17
• കരുവേലിപ്പടി താലൂക്ക് ആശുപത്രി – 7
• അങ്കമാലി താലൂക്ക് ആശുപത്രി – 15
• പിറവം താലൂക്ക് ആശുപത്രി – 13
• അമ്പലമുകൾ കോവിഡ് ആശുപത്രി – 9
• സഞ്ജീവനി – 13
പുത്തൻവേലിക്കര താലൂക്ക് ആശുപത്രി – 4
• സ്വകാര്യ ആശുപത്രികൾ – 1096
• എഫ് എൽ റ്റി സികൾ – 469
• എസ് എൽ റ്റി സി കൾ- 290
• ഡോമിസിലറി കെയർ സെൻ്റെർ- 1159
• വീടുകൾ- 8826

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 14139 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 12415 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) – 14.4

• ഇന്ന് 289 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 116 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 3701 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 191 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

കോട്ടയം: ജില്ലയില്‍ 704 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 700 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു.
സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ നാല് പേര്‍ രോഗബാധിതരായി. പുതിയതായി 6839 പരിശോധനാഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി 10.29 ശതമാനമാണ്.

രോഗം ബാധിച്ചവരില്‍ 287 പുരുഷന്‍മാരും 307 സ്ത്രീകളും 110 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 124 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.595 പേര്‍ രോഗമുക്തരായി. 4510 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 190512 പേര്‍ കോവിഡ് ബാധിതരായി. 184410 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 31405 പേര്‍ ക്വാറന്‍റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ

കടുത്തുരുത്തി -83

അതിരമ്പുഴ – 47

കോട്ടയം – 43

ചങ്ങനാശേരി, കരൂർ – 27

ടി.വി പുരം-25

കുറിച്ചി -22

മണിമല, കൂട്ടിക്കൽ -21

അയർക്കുന്നം – 20

എലിക്കുളം – 19

പാറത്തോട് – 15

വാഴപ്പള്ളി-14

ഉദയപുരം, ചിറക്കടവ് – 13

കിടങ്ങൂർ, കൂരോപ്പട – 12

കുമരകം, തൃക്കൊടിത്താനം, കോരുത്തോട് – 11

മുണ്ടക്കയം, ആർപ്പൂക്കര – 10

വാഴൂർ, ഏറ്റുമാനൂർ – 9

പൂഞ്ഞാർ, വിജയപുരം, മറവന്തുരുത്ത് – 8

എരുമേലി, പായിപ്പാട്, വാകത്താനം, കാഞ്ഞിരപ്പള്ളി,പാമ്പാടി, മീനച്ചിൽ, വൈക്കം, മുളക്കുളം, മുത്തോലി, അയ്മനം -7

വെച്ചൂർ, മണർകാട്, പള്ളിക്കത്തോട് – 6

നെടുംകുന്നം, തിടനാട്, വെള്ളൂർ, കുറവിലങ്ങാട്, കടനാട്, മാഞ്ഞൂർ, മാടപ്പള്ളി, മൂന്നിലവ് -5

ഞീഴൂർ, ഭരണങ്ങാനം, കറുകച്ചാൽ, കടപ്ലാമറ്റം, തലപ്പലം – 4

വെള്ളാവൂർ, ഈരാറ്റുപേട്ട, പാലാ, കല്ലറ, കങ്ങഴ, പനച്ചിക്കാട് – 3

പുതുപ്പള്ളി – 2

വെളിയന്നൂർ, തലയോലപ്പറമ്പ്,
ചെമ്പ്, രാമപുരം, മീനടം, മരങ്ങാട്ടുപിള്ളി, തിരുവാർപ്പ് -1

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week