24.1 C
Kottayam
Friday, June 5, 2026

എറണാകുളത്ത് 3980 പേര്‍ക്ക് കൊവിഡ്‌

Must read

കൊച്ചി:എറണാകുളം ജില്ലയിൽ ഇന്ന് 3980 പേർക്ക് രോഗം സ്ഥിരീകരിച്ചു. വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 10,സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 3958, ഉറവിടമറിയാത്തവർ – 10 ആരോഗ്യ പ്രവർത്തകർ- 2

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• തൃക്കാക്കര – 173
• തൃപ്പൂണിത്തുറ – 119
• വരാപ്പുഴ – 108
• വാഴക്കുളം – 101
• ചേരാനല്ലൂർ – 95
• പള്ളുരുത്തി – 94
• പള്ളിപ്പുറം – 82
• എടത്തല – 77
• രായമംഗലം – 69
• ശ്രീമൂലനഗരം – 66
• വൈറ്റില – 65
• എളംകുന്നപ്പുഴ – 61
• കുന്നത്തുനാട് – 61
• തിരുമാറാടി – 59
• ഫോർട്ട് കൊച്ചി – 59
• കിഴക്കമ്പലം – 58
• ഏലൂർ – 57
• വെങ്ങോല – 56
• കീഴ്മാട് – 53
• ഏഴിക്കര – 51
• പായിപ്ര – 51
• കൂവപ്പടി – 50
• കോതമംഗലം – 50
• പിറവം – 50
• കടവന്ത്ര – 49
• വടക്കേക്കര – 48
• ആലങ്ങാട് – 47
• എളമക്കര – 46
• കടമക്കുടി – 46
• മുളവുകാട് – 44
• നോർത്തുപറവൂർ – 43
• കലൂർ – 41
• ചൂർണ്ണിക്കര – 40
• ഉദയംപേരൂർ – 39
• കളമശ്ശേരി – 39
• കടുങ്ങല്ലൂർ – 37
• കുമ്പളം – 37
• നെടുമ്പാശ്ശേരി – 37
• മുളന്തുരുത്തി – 37
• ആലുവ – 36
• എറണാകുളം സൗത്ത് – 35
• ചെല്ലാനം – 34
• വാരപ്പെട്ടി – 34
• കറുകുറ്റി – 33
• ആരക്കുഴ – 32
• മരട് – 32
• വടവുകോട് – 32
• പാലാരിവട്ടം – 31
• കുന്നുകര – 30
• എറണാകുളം നോർത്ത് – 29
• കോട്ടുവള്ളി – 29
• മൂക്കന്നൂർ – 29
• ഇടപ്പള്ളി – 28
• തമ്മനം – 28
• തിരുവാണിയൂർ – 28
• തേവര – 28
• നെല്ലിക്കുഴി – 27
• പെരുമ്പാവൂർ – 27
• മട്ടാഞ്ചേരി – 27
• എടവനക്കാട് – 26
• നായരമ്പലം – 26
• പിണ്ടിമന – 26
• മൂവാറ്റുപുഴ – 26
• അങ്കമാലി – 25
• തുറവൂർ – 25
• മണീട് – 25
• ആയവന – 24
• ചോറ്റാനിക്കര – 24
• ആവോലി – 23
• കാഞ്ഞൂർ – 22
• തോപ്പുംപടി – 22
• മഞ്ഞള്ളൂർ – 22
• മഴുവന്നൂർ – 22
• വാളകം – 22
• പോത്താനിക്കാട് – 21
• രാമമംഗലം – 21
• വെണ്ണല – 21
• കീരംപാറ – 20
• വടുതല – 20
• കവളങ്ങാട് – 19
• പാലക്കുഴ – 19
• മാറാടി – 19
• ഇടക്കൊച്ചി – 16
• ഇലഞ്ഞി – 15
• ചേന്ദമംഗലം – 15
• അയ്യമ്പുഴ – 14
• ആമ്പല്ലൂർ – 14
• ഐക്കരനാട് – 14
• ചളിക്കവട്ടം – 14
• ചിറ്റാറ്റുകര – 14
• അശമന്നൂർ – 13
• ചെങ്ങമനാട് – 13
• പച്ചാളം – 12
• മുടക്കുഴ – 12
• പെരുമ്പടപ്പ് – 11
• മുണ്ടംവേലി – 11
• കാലടി – 10
• പാമ്പാകുട – 10
• മഞ്ഞപ്ര – 10
• മലയാറ്റൂർ നീലീശ്വരം – 10
• ഒക്കൽ – 9
• കൂത്താട്ടുകുളം – 9
• പനമ്പള്ളി നഗർ – 9
• കരുമാലൂർ – 8
• കല്ലൂർക്കാട് – 8
• പോണേക്കര – 8
• കോട്ടപ്പടി – 7
• ഞാറക്കൽ – 7
• പല്ലാരിമംഗലം – 7
• പാറക്കടവ് – 7
• പൂണിത്തുറ – 7
• പൈങ്ങോട്ടൂർ – 7
• എളംകുളം – 6
• കുട്ടമ്പുഴ – 6
• പുത്തൻവേലിക്കര – 6
• അയ്യപ്പൻകാവ് – 5
• കുമ്പളങ്ങി – 5
• അതിഥി തൊഴിലാളി – 27
• സി .ഐ .എസ് .എഫ് . – 1
• ഐ എൻ എച്ച് എസ് – 1

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

- Advertisement -

പനയപ്പിള്ളി,പൂതൃക്ക,വേങ്ങൂർ,എടക്കാട്ടുവയൽ,കരുവേലിപ്പടി,കുഴിപ്പള്ളി.

- Advertisement -

• ഇന്ന് 700 പേർ രോഗ മുക്തി നേടി.

• ഇന്ന് 7554 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1049 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 50523 ആണ്.

• ഇന്ന് 186 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 75 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• നിലവിൽ രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17875 (ഇന്ന് റിപ്പോർട്ട് ചെയ്ത പോസിറ്റീവ് കേസുകൾ ഉൾപ്പെടാതെ)

• കളമശ്ശേരി മെഡിക്കൽ കോളേജ് – 49
• പി വി എസ് – 50
• ജി എച്ച് മൂവാറ്റുപുഴ- 28
• ഡി എച്ച് ആലുവ-19
• പള്ളുരുത്തി താലൂക്ക്
ആശുപത്രി – 34
• തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-34
• സഞ്ജീവനി – 71
• സിയാൽ- 130
• സ്വകാര്യ ആശുപത്രികൾ – 986
• എഫ് എൽ റ്റി സികൾ – 19
• എസ് എൽ റ്റി സി കൾ-
226
• വീടുകൾ- 16229

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 21855 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നായി 16759 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സ്ത്രീകളുടെ സൗജന്യ ബസ് യാത്ര ഓർഡിനറിയിൽ മാത്രം? ഈ മാസം 15-ന് നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

തിരുവനന്തപുരം: കേരളത്തിൽ യുഡിഎഫ് സർക്കാരിന്റെ ജനപ്രിയ പ്രഖ്യാപനങ്ങളിലൊന്നായ സ്ത്രീകളുടെ സൗജന്യ ബസ് യാത്ര പദ്ധതി കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ മാത്രം പരിമിതപ്പെടുത്താൻ നീക്കം. ഫാസ്റ്റ് പാസഞ്ചർ അടക്കമുള്ള ഉയർന്ന ക്ലാസ് ബസുകളിൽ സൗജന്യ...

ഇടതുപക്ഷത്തിനെതിരെ കടുത്ത വിമർശനവുമായി ഡൊണാൾഡ് ട്രംപ്; ‘ആദ്യം ജനപ്രീതി, പിന്നീട് ഉറപ്പായ വിനാശം’

വാഷിങ്ടൻ: ആഗോളതലത്തിലും അമേരിക്കയ്ക്കുള്ളിലും ശക്തിപ്രാപിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ ഭരണകൂടങ്ങൾക്കെതിരെ കടുത്ത ഭാഷയിലുള്ള രാഷ്ട്രീയ വിമർശനങ്ങളുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വീണ്ടും രംഗത്തെത്തി. ഇടതുപക്ഷ ചിന്താഗതികളും കമ്യൂണിസ്റ്റ് ആശയങ്ങളും പിന്തുടരുന്ന ഭരണകൂടങ്ങളുള്ള ഇടങ്ങളെല്ലാം...

‘സതീശൻ മുൻപ് പറഞ്ഞ പലതും കള്ളം’; ധവളപത്രം മുൻനിർത്തി മുൻ ധനമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധനസ്ഥിതി സംബന്ധിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ പുറത്തിറക്കിയ ധവളപത്രത്തിനെതിരെ കടുത്ത വിമർശനങ്ങളുമായി മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ രംഗത്തെത്തി. ഈ വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ഇപ്പോൾ...

അണ്ണാമലൈ ബിജെപി വിടും; നാളെ പ്രഖ്യാപനം, അമിത് ഷായുമായുള്ള ചർച്ചയും ഫലം കണ്ടില്ല

ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ഭാവിപരിപാടികളെക്കുറിച്ചുള്ള അഭ്യൂഹങ്ങളാണ് ഇപ്പോൾ തമിഴ്‌നാട്ടിലും ഡൽഹിയിലും. നാളെ(ജൂൺ അഞ്ചിന്) ചെന്നൈയിൽവെച്ച് അദ്ദേഹം നിർണായകമായ രാഷ്ട്രീയ പ്രഖ്യാപനം നടത്തുമെന്നും ബിജെപിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ വിടവാങ്ങൽ...

നിർമാതാവിനെതിരെ വ്യാജ ലൈംഗികാരോപണം; നടി ശിൽപ്പാ ഷിൻഡെയെ അറസ്റ്റ് ചെയ്യണമെന്ന് പുരുഷാവകാശ സംഘടന, സോഷ്യൽ മീഡിയയിൽ വൻ പ്രചാരണം

മുംബൈ: പ്രശസ്ത ടെലിവിഷൻ താരം ശിൽപ്പാ ഷിൻഡെ മുൻപ് ഒരു പ്രമുഖ നിർമാതാവിനെതിരെ ഉന്നയിച്ച ലൈംഗികാരോപണം വ്യാജമായിരുന്നുവെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ അവർക്കെതിരെ നിയമനടപടികൾ ശക്തമാക്കണമെന്ന് ആവശ്യമുയരുന്നു. നിർമാതാവിനെതിരെ മനഃപൂർവ്വം വ്യാജ ലൈംഗികാരോപണം ഉന്നയിച്ച്...

Popular this week