28.9 C
Kottayam
Thursday, April 18, 2024

എറണാകുളം ജില്ലയിൽ ഇന്ന് 73 പേർക്ക് കാെവിഡ്

Must read

എറണാകുളം:ജില്ലയിൽ ഇന്ന് 73 പേർക്ക് രോഗം സ്ഥിരീകരിച്ചു.

*വിദേശം / ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ*

• ഉത്തർപ്രദേശിൽ നിന്നെത്തിയവർ- 6 പേർ
• തമിഴ്നാട് സ്വദേശികൾ- 5 പേർ
• ദുബൈയിൽ നിന്നെത്തിയ വെങ്ങോല സ്വദേശി (36 )
• ഹൈദരാബാദിൽ നിന്നെത്തിയ എറണാകുളം സ്വദേശിനി (30 )
• ഹൈദരാബാദിൽ നിന്നെത്തിയ തൃശ്ശൂർ സ്വദേശി (26)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

1. ആലങ്ങാട് സ്വദേശി (27 )
2. ഇടക്കൊച്ചി സ്വദേശിനി (51)
3. നിലവിൽ ഇടപ്പള്ളിയിൽ ജോലി നോക്കുന്ന പത്തനംതിട്ട സ്വദേശി (29)
4. ഇടപ്പള്ളി സ്വദേശി (45 )
5. ഏരൂർ സ്വദേശി (38 )
6. കലൂർ സ്വദേശി (8 )
7. കലൂർ സ്വദേശിനി (4)
8. കാലടി സ്വദേശിനി (64 )
9. കിഴക്കമ്പലം സ്വദേശിനി (90 )
10. കീരംപാറ സ്വദേശിനി (19)
11. കീരംപാറ സ്വദേശിനി (48)
12. കീഴ്മാട് സ്വദേശി (26 )
13. കീഴ്മാട് സ്വദേശിനി (2)
14. കീഴ്മാട് സ്വദേശിനി (21)
15. കുഴിപ്പള്ളി സ്വദേശി (10)
16. കുഴിപ്പള്ളി സ്വദേശിനി (44)
17. കുഴിപ്പള്ളി സ്വദേശി (63)
18. ചൂർണിക്കര സ്വദേശിനി
19. ചെല്ലാനം സ്വദേശിനി (52 )
20. തൃക്കാക്കര സ്വദേശിനി (33)
21. തൃക്കാക്കര സ്വദേശി (41)
22. തൃപ്പൂണിത്തുറ സ്വദേശി (20 )
23. തൃപ്പൂണിത്തുറ സ്വദേശി (25 )
24. തൃപ്പൂണിത്തുറ സ്വദേശി (28 )
25. തൃപ്പൂണിത്തുറ സ്വദേശിനി (21 )
26. തൃപ്പൂണിത്തുറ സ്വദേശിനി (47 )
27. തേവര സ്വദേശിനി (75)
28. നാവികസേനാ ഉദ്യോഗസ്ഥൻ (21 )
29. നിലവിൽ എറണാകുളത്തു ജോലി ചെയ്യുന്ന പത്തനംതിട്ട സ്വദേശി (23)
30. നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന ബാങ്ക് ഉദ്യോഗസ്ഥനായ തിരുവനന്തപുരം സ്വദേശി (32)
31. പാലാരിവട്ടം സ്വദേശി (74 )
32. പുത്തൻവേലിക്കര സ്വദേശി (42)
33. പുത്തൻവേലിക്കര സ്വദേശി (53)
34. പുത്തൻവേലിക്കര സ്വദേശിനി (35)
35. പുത്തൻവേലിക്കര സ്വദേശിനി (50)
36. പുത്തൻവേലിക്കര സ്വദേശിനി (78)
37. പുത്തൻവേലിക്കര സ്വദേശിനി (78)
38. പുത്തൻവേലിക്കര സ്വദേശിനി (8)
39. ഫോർട്ട് കൊച്ചി സ്വദേശി (12 )
40. ഫോർട്ട് കൊച്ചി സ്വദേശി (17 )
41. ഫോർട്ട് കൊച്ചി സ്വദേശി (24 )
42. ഫോർട്ട് കൊച്ചി സ്വദേശി (45 )
43. ഫോർട്ട് കൊച്ചി സ്വദേശി (46 )
44. ഫോർട്ട് കൊച്ചി സ്വദേശി (50 )
45. ഫോർട്ട് കൊച്ചി സ്വദേശി (56)
46. ഫോർട്ട് കൊച്ചി സ്വദേശി (68 )
47. ഫോർട്ട് കൊച്ചി സ്വദേശിനി (24 )
48. ഫോർട്ട് കൊച്ചി സ്വദേശിനി (51 )
49. ഫോർട്ട് കൊച്ചി സ്വദേശിനി (60 )
50. ഫോർട്ട് കൊച്ചി സ്വദേശിനി (8 )
51. മട്ടാഞ്ചേരി സ്വദേശി (15 )
52. മട്ടാഞ്ചേരി സ്വദേശി (44 )
53. മട്ടാഞ്ചേരി സ്വദേശിനി (13 )
54. മട്ടാഞ്ചേരി സ്വദേശിനി (8 )
55. വടക്കേക്കര സ്വദേശിനി (50)
56. വാഴക്കുളം സ്വദേശിനി (46)
57. ആരോഗ്യ പ്രവർത്തകനായ കുന്നത്ത്നാട് സ്വദേശി(76)
58. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക. ശ്രീമൂലനഗരം സ്വദേശിനി (31 )
59. പാലാരിവട്ടത്തു താമസിക്കുന്ന എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തക (33)

• ഇന്ന് 146 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലാക്കാരായ 124 പേരും ഇതരസംസ്ഥാനത്ത് നിന്നുള്ള 19 പേരും. മറ്റ് ജില്ലകളിൽ നിന്നുള്ള 3 പേരും ഉൾപ്പെടുന്നു.

• ഇന്ന് 430 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1398 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 11152 ആണ്. ഇതിൽ 9319 പേർ വീടുകളിലും, 134 പേർ കോവിഡ് കെയർ സെന്ററുകളിലും 1699 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 96 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 150 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1145 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 879 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1104 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 990 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1948 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ജില്ലയിലെ എഫ് എൽ ടി സി കളിൽ നിയോഗിച്ചിരുന്ന ആരോഗ്യ പ്രവർത്തകർക്കും, ആയുർവേദ വകുപ്പിലെ ഉദ്യോഗസ്ഥർക്കും, ഇൻഫക്ഷൻ കൺട്രോൾ, ടെസ്റ്റിങ്ങ്, ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ, കോ വിഡ് പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ച് പരിശീലനം നടത്തി

• ഇന്ന് 414 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 136 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

• വാർഡ് തലങ്ങളിൽ 4222 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 316 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week