24.2 C
Kottayam
Sunday, June 7, 2026

ആലപ്പുഴയില്‍ ഇന്ന് 2 മരണം,53 പേര്‍ക്ക് കൊവിഡ്‌

Must read

ആലപ്പുഴ: ജില്ലയിൽ 53പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

കൂടാതെ രണ്ട് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

രണ്ടുപേർ വിദേശത്തു നിന്നും 12 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്. അഞ്ച് പേരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല. 34 പേർക്ക് സമ്പർക്കത്തിലൂടെ ആണ് രോഗം സ്ഥിരീകരിച്ചത്.

1 സൗദിയിൽ നിന്നും എത്തിയ 55 വയസ്സുള്ള രാമങ്കരി സ്വദേശി

- Advertisement -

2 സൗദിയിൽ നിന്നും എത്തിയ 30 വയസ്സുള്ള വണ്ടാനം സ്വദേശിനി

- Advertisement -

3. തെലുങ്കാനയിൽ നിന്നുമെത്തിയ 24 വയസ്സുള്ള ആലപ്പുഴ സ്വദേശി

4 തമിഴ്നാട്ടിൽ നിന്നും എത്തിയ 18 വയസ്സുള്ള ആലപ്പുഴ സ്വദേശി. :
5 കർണാടകയിൽ നിന്നും എത്തിയ 34 വയസ്സുള്ള തോട്ടപ്പള്ളി സ്വദേശി.
6 മഹാരാഷ്ട്രയിൽ നിന്നും എത്തിയ 25 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശി.
7 തമിഴ്നാട്ടിൽ നിന്നും എത്തിയ 51 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.
8 മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി,
9 തെലുങ്കാനയിൽ നിന്നുമെത്തിയ 23 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി.
10 കർണാടകയിൽ നിന്നും എത്തിയ 40 വയസ്സുള്ള ബുധനൂർ സ്വദേശി.
11 തമിഴ്നാട്ടിൽ നിന്നും എത്തിയ 18 വയസ്സുള്ള കൊല്ലകടവ് സ്വദേശിനി
12 തമിഴ്നാട്ടിൽ നിന്നും എത്തിയ 32 വയസ്സുള്ള ചെങ്ങന്നൂർ സ്വദേശിനി
13 തെലുങ്കാനയിൽ നിന്നുമെത്തിയ 23 വയസ്സുള്ള ബുധനൂർ സ്വദേശിനി. .
14 മഹാരാഷ്ട്രയിൽ നിന്നും എത്തിയ ചെങ്ങന്നൂർ സ്വദേശിയായ ആൺകുട്ടി.

15-48 സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചവർ- 67 വയസ്സുള്ള തുറവൂർ സ്വദേശി, 23 വയസ്സുള്ള ഹരിപ്പാട് സ്വദേശി, 32 വയസ്സുള്ള മുട്ടം സ്വദേശി, 58 വയസുള്ള കായംകുളം സ്വദേശി, 57 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിനിയായ പെൺകുട്ടി, 45 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, പള്ളിപ്പാട് സ്വദേശിനിയായ പെൺകുട്ടി, 65 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 31 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, 33 വയസ്സുള്ള മുട്ടം സ്വദേശി, 30 വയസ്സുള്ള മുട്ടം സ്വദേശിനി, 18 വയസ്സുള്ള പള്ളിപ്പാട് സ്വദേശിനി, പള്ളിപ്പാട് സ്വദേശിനിയായ പെൺകുട്ടി, 42 വയസ്സുള്ള പള്ളിപ്പാട് സ്വദേശി, 65 വയസ്സുള്ള പായിപ്പാട് സ്വദേശിനി, 55 വയസ്സുള്ള തയ്ക്കൽ സ്വദേശി, 49 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 49 വയസ്സുള്ള തയ്ക്കൽ സ്വദേശിനി, 55 വയസ്സുള്ള തൈക്കൽ സ്വദേശി 42 വയസുള്ള കടക്കരപ്പള്ളി സ്വദേശി, 73 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 52 വയസ്സുള്ള ചന്തിരൂർ സ്വദേശി, 57 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 78 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 45 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 56 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശി, 48 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി, 18 വയസ്സുള്ള കടക്കരപ്പള്ളി സ്വദേശിനി , 38 വയസ്സുള്ള കൊല്ലകടവ് സ്വദേശിനി, കൊല്ലകടവ് സ്വദേശിനിയായ പെൺകുട്ടി, 39 വയസ്സുള്ള പൊന്നാ ട് സ്വദേശിനി, 27 വയസ്സുള്ള തൈക്കാട്ടുശ്ശേരി സ്വദേശിനി, കൊല്ലകടവ് സ്വദേശിയായ ആൺകുട്ടി

- Advertisement -

.49-53 ) 24 വയസ്സുള്ള ആലപ്പുഴ സ്വദേശി, 35 വയസ്സുള്ള അരൂക്കുറ്റി സ്വദേശി, 69 വയസ്സുള്ള ആലപ്പുഴ സ്വദേശി, 68 വയസ്സുള്ള തുറവൂർ സ്വദേശി, 24 വയസ്സുള്ള പള്ളിപ്പാട് സ്വദേശി. ഇവരുടെ രോഗത്തിന്റെ ഉറവിടം വ്യക്തമല്ല.

രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്- ചക്രപാണി, 80 വയസ്സ്, നി കർ ത്തിൽ പട്ടണക്കാട്, ശാരദ 76 വയസ്സ് വടക്കേ മുറിയിൽ, കോടംതുരുത്ത്, എഴുപുന്ന.

ജില്ലയിൽനിന്ന് 20 പേരുടെ പരിശോധന ഫലം നെഗറ്റീവായി.
11 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
4 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
5ആലപ്പുഴ പേർ വിദേശത്തു നിന്നും എത്തിയവരാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week