27.5 C
Kottayam
Saturday, April 27, 2024

സ്ഥാനാർത്ഥികൾ വോട്ടു ചെയ്തത് പി.പി.കിറ്റണിഞ്ഞ്, അപൂർവ്വ നിയോഗം ടോണി ചമ്മണിയ്ക്കും ആൻ്റണിയ്ക്കും

Must read

കൊച്ചി:കൊവിഡ് ബാധിതനായി ചികിത്സയിൽ കഴിയുന്ന കൊച്ചി മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി ടോണി ചമ്മിണി വോട്ടു ചെയ്യാനെത്തിയത് പി.പി.കിറ്റണിഞ്ഞ്.കലൂരിലെ ബൂത്തിലെത്തിയാണ് ടോണി വോട്ടു ചെയ്തത്.കഴിഞ്ഞ 30 ന് കൊവിഡ് സ്ഥിരീകരിച്ച ടോണി അവസാന ദിവസങ്ങളിൽ പ്രചാരണത്തിൽ പങ്കെടുത്തിരുന്നില്ല തൊടുപുഴയിലെ ഇടതു സ്ഥാനാർത്ഥി കെ.ഐ ആൻ്റണിയും പി.പി.കിറ്റണിഞ്ഞാണ് വോട്ടു ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week