31.1 C
Kottayam
Thursday, May 16, 2024

കൊവിഡ് ബാധിച്ച് ഗള്‍ഫില്‍ രണ്ടു മലയാളികള്‍ കൂടി മരിച്ചു

Must read

റിയാദ് : കോവിഡ് രോഗം ബാധിച്ച് ഗള്‍ഫില്‍ രണ്ട് മലയാളി മരിച്ചു.സൗദിയില്‍ തൃശൂര്‍ സ്വദേശിയും, ദുബായില്‍ തിരുവനന്തപുരം സ്വദേശിയുമാണ് മരിച്ചത്.തൃശൂര്‍ കുന്നംകുളം കടവല്ലൂര്‍ സ്വദേശി പട്ടിയാമ്പുള്ളി ബാലന്‍ ഭാസിയാണ് (60) ദമാമില്‍ കൊവിഡ് ബാധിച്ചു മരിച്ചത്. കഴിഞ്ഞ 29 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ ഇദ്ദേഹം ദമാം സ്വിറ്റ്സ് ബേക്കറിയില്‍ സൂപ്പര്‍വൈസറായി ജോലിചെയ്തു വരികയായിരുന്നു ഇദ്ദേഹം. ഇന്നലെ വൈകുന്നേരമാണ് മരണം സംഭവിച്ചത്.തിരുവനന്തപുരം വക്കം സ്വദേശി സുശീലനാണ് (60) ദുബായില്‍ കൊവിഡ് ബാധിച്ച് മരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week