32.3 C
Kottayam
Monday, April 29, 2024

ഡല്‍ഹിയില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു.

Must read

ന്യൂഡല്‍ഹി : കോവിഡ് ബാധിച്ച് ഡല്‍ഹിയില്‍ മലയാളി നേഴ്‌സ് മരിച്ചു. പത്തനംതിട്ട കോന്നി സ്വദേശിനി വള്ളിക്കോട് വീട്ടില്‍ അംബിക (48) ആണ് മരിച്ചത്.ഡല്‍ഹി മോത്തി നഗറിലെ കാല്‍റ ആശുപത്രിയില്‍ നഴ്‌സായിരുന്നു അംബിക.

ഭര്‍ത്താവ് മലേഷ്യയിലാണ്. മക്കള്‍: അഖില്‍, ഭാഗ്യമോള്‍. ആദ്യമായാണ് കോവിഡ് ബാധിച്ച് ഒരു മലയാളി ഡല്‍ഹിയില്‍ മരിക്കുന്നത്

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week