ഭോപ്പാല്‍: പാചകവാതക വില അനിയന്ത്രിതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഗ്യാസ് സിലിണ്ടര്‍ ജലാശയത്തിലേക്ക് എറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വേറിട്ട പ്രതിഷേധം. മധ്യപ്രദേശിലെ ദേവാസിലാണ് വേറിട്ട പ്രതിഷേധം നടന്നത്.
രാജ്യത്തെ പണപ്പെരുപ്പം നിയന്ത്രിക്കാന്‍ പ്രധാനമന്ത്രിക്ക് കഴിയില്ല. അദ്ദേഹം രാജിവയ്ക്കണം. എല്‍പിജി വിലവര്‍ധനവ് ഉടന്‍ പിന്‍വലിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News