31.1 C
Kottayam
Friday, May 3, 2024

ജോസഫിനെ കൂവിയത് തിരിച്ചടിയായി; കേരളാ കോണ്‍ഗ്രസിനെ പഴിചാരി കോണ്‍ഗ്രസ്

Must read

കോട്ടയം: കേരള കോണ്‍ഗ്രസിലെ അധികാര തര്‍ക്കം യുഡിഎഫിനു തിരിച്ചടിയായെന്നും തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ കേരള കോണ്‍ഗ്രസ് നേതാവ് പി.ജെ. ജോസഫിനെ കൂവിയത് ജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കിയെന്നും കോണ്‍ഗ്രസ് നേതാവ് ജോസഫ് വാഴയ്ക്കന്‍. ഇക്കാര്യത്തില്‍ യുഡിഎഫ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അതൃപ്തി അറിയിച്ചിരുന്നെന്നും വാഴയ്ക്കന്‍ കൂട്ടിച്ചേര്‍ത്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week