24.7 C
Kottayam
Monday, June 8, 2026

‘പിണറായിയെ വെടിവെച്ചു കൊല്ലാൻ ദേഷ്യം’പി.​സി. ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ ഉ​ഷ​യ്‌​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി.

Must read

തി​രു​വ​ന​ന്ത​പു​രം: മു​ന്‍ എം​എ​ല്‍​എ പി.​സി. ജോ​ര്‍​ജി​ന്‍റെ ഭാ​ര്യ ഉ​ഷ​യ്‌​ക്കെ​തി​രെ പോ​ലീ​സി​ല്‍ പ​രാ​തി.

പീ​ഡ​ന​ക്കേ​സി​ല്‍ പി.​സി. ജോ​ര്‍​ജ് അ​റ​സ്റ്റി​ലാ​യ​തി​ന് പി​ന്നാ​ലെ‌ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്ന​തി​നി​ടെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ വെ​ടി​വ​ച്ചു കൊ​ല്ലാ​നു​ള്ള ദേ​ഷ്യ​മു​ണ്ടെ​ന്ന പ​രാ​മ​ര്‍​ശ​ത്തി​ന്മേ​ലാ​ണ് പ​രാ​തി.കാ​സ​ര്‍​ഗോ​ഡ് സ്വ​ദേ​ശി ഹൈ​ദ​ര്‍ മ​ധൂ​റാ​ണ് വി​ദ്യാ​ന​ഗ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

“ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ അ​യാ​ളെ എ​നി​ക്ക് വെ​ടി​വെ​ച്ച്‌ കൊ​ല്ലാ​നു​ള്ള ദേ​ഷ്യ​മു​ണ്ട്. നി​ങ്ങ​ളി​ത് ചാ​ന​ലി​ല്‍ കൂ​ടി വി​ട്ടാ​ല്‍ എ​നി​ക്ക് കു​ഴ​പ്പ​മി​ല്ല. എ​ന്‍റെ അ​പ്പന്‍റെ​ റി​വോ​ള്‍​വ​റാ​ണ് ഇ​വി​ടെ​യു​ള്ള​ത്. കു​ടും​ബ​ത്തി​ലെ എ​ല്ലാ​വ​രും വേ​ദ​നി​ക്കു​ന്നു​ണ്ട്. ഒ​രാ​ഴ്ചയ്ക്കു​ള്ളി​ല്‍ അ​യാ​ള്‍ അ​നു​ഭ​വി​ക്കും. അ​നു​ഭ​വി​ച്ചേ തീ​രു. ഇ​ത്ര​യും പ്രാ​യ​മാ​യ ഒ​രാ​ളെ പി​ടി​ച്ച്‌ ജ​യി​ലി​ല്‍ ഇ​ടാ​മോ’ എ​ന്നാ​യി​രു​ന്നു ഉ​ഷാ ജോ​ര്‍​ജി​ന്‍റെ പ്ര​തി​ക​ര​ണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

'തിരക്കഥയിൽ ഇല്ലാതിരുന്നിട്ടും അയാൾ തുടർച്ചയായി ചുംബിച്ചുകൊണ്ടിരുന്നു'; ദുരനുഭവം വെളിപ്പെടുത്തി നടി

മുംബൈ: സിനിമയിലെ തുടക്കകാലത്ത് തനിക്ക് നേരിടേണ്ടി വന്ന അലോസരപ്പെടുത്തുന്നതും അസ്വസ്ഥത ഉണ്ടാക്കുന്നതുമായ ഒരു ദുരനുഭവം തുറന്നുപറഞ്ഞ് പ്രശസ്ത നടി പ്രിയ ബാപ്പട് രംഗത്തെത്തിയിരിക്കുകയാണ്. തന്റെ കരിയറിലെ ആദ്യ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് സഹനടന്റെ...

ഇന്ന് 7 ജില്ലകളിൽ ഓറഞ്ച് അലർട്ട്, അഞ്ച് ദിവസം കനത്ത മഴ; ഇടുക്കിയിൽ രാത്രിയാത്രയ്ക്ക് നിരോധനം

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും ഇടിമിന്നലിനും...

പെരുമ്പാവൂരിൽ ബസിൽ വച്ച് പഴ്സ് മോഷ്ടിച്ചു; യുവതി അറസ്റ്റിൽ

കൊച്ചി: പെരുമ്പാവൂരിൽ ബസിൽ മോഷണം നടത്തിയ കേസിൽ യുവതി അറസ്റ്റിൽ. കർണ്ണാടക കൊപ്പ സ്വദേശി രാധ (49) യെയാണ് പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. 4 ന് വൈകിട്ടായിരുന്നു സംഭവം. കൊമ്പനാട് തെക്കുപുറം...

ജനസംഖ്യാ സ്ഥിരതയ്ക്ക് ഭീഷണിയായി ജനനനിരക്കിൽ വൻ ഇടിവ്; ഇന്ത്യയിൽ ചരിത്രത്തിലാദ്യം, കേരളത്തിലും തമിഴ്‌നാട്ടിലും നിരക്ക് 1.3 മാത്രം

ന്യൂഡൽഹി: രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി ഇന്ത്യയിൽ ആകെ ജനനനിരക്കിൽ (ടോട്ടൽ ഫെർട്ടിലിറ്റി റേറ്റ്) വൻ ഇടിവ് രേഖപ്പെടുത്തിയതായി പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. നിലവിലെ ജനസംഖ്യാ സ്ഥിരത കൃത്യമായി നിലനിർത്താൻ ആവശ്യമായ പരിധിക്കും താഴെയാണ് ഇപ്പോഴത്തെ...

മതപരമായ ചടങ്ങുകളില്ലാതെ, കോൺഗ്രസ് പതാക പുതച്ച് സലിം കുമാറിന് വിട; ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം നടന്നു

കൊച്ചി: മലയാളികളുടെ പ്രിയ നടൻ സലിം കുമാറിന്റെ ഭൗതികശരീരം വടക്കൻ പറവൂരിലെ വീട്ടുവളപ്പിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. തന്റെ മരണാനന്തര ചടങ്ങുകൾ എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് സലിം കുമാർ മുൻപ് പ്രകടിപ്പിച്ച വ്യക്തിപരമായ...

Popular this week