32.8 C
Kottayam
Friday, May 3, 2024

CATEGORY

Trending

കരുനാഗപ്പള്ളിയില്‍ വന്‍ തീപ്പിടുത്തം

കരുനാഗപ്പള്ളിയില്‍ വന്‍ തീപിടുത്തം.ദേശീയപാതയോരത്ത് എ.എംആശുപത്രിക്ക് സമീപമുള്ള കോട്ടക്കുഴി മാര്‍ജിന്‍ ഫ്രീ സൂപ്പര്‍മാര്‍ക്കറ്റും സമീപത്തുള്ള മറ്റൊരു കടയും പൂര്‍ണ്ണമായും കത്തിനശിച്ചു .കോടികളുടെ നഷ്ടം. രാത്രി 2 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ആലപ്പുഴ,കൊല്ലം ജില്ലകളില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ്...

തിരുവനന്തപുരം ജില്ലാ കളക്ടര്‍ കെ വാസുകി അവധിയില്‍ പ്രവേശിച്ചു

  തിരുവനന്തപുരം: ജില്ലാ കളക്ടര്‍ കെ.വാസുകി അവധിയില്‍ പ്രവേശിച്ചു.ആറ് മാസത്തേക്കാണ് അവധി. വ്യക്തിപരമായ കാരണങ്ങളാലാണ് അവധിയെന്നാണ് വിശദീകരണം. എഡിഎം വിനോദിന് കളക്ടറുടെ താത്കാലിക ചുമതല നല്‍കി. തന്റെ ഫേസ്ബുക്കിലൂടെയാണ് വാസുകി ഇക്കാര്യം അറിയിച്ചത്. അവധി അനുവദിച്ച്...

മഴ കനക്കുന്നു, ഡാമുകൾ തുറന്നുവിടും സംസ്ഥാനത്തിന്ന് മൂന്നു മരണം, ‘വായു’ ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്തേക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം സജീവമായതോടെ അണക്കെട്ടുകൾ ജലസമൃദ്ധമായിത്തുടങ്ങി. ജലനിരപ്പ് ക്രമാതീതമായി ഉയരുന്നതിനാല്‍ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ തുറക്കാന്‍ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.ഡാം ഷട്ടര്‍ തുറക്കുകയാണെങ്കില്‍ കരമനയാറ്റില്‍ നീരൊഴുക്ക് വര്‍ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍...

യു.എൻ.എ ഫണ്ട് തട്ടിപ്പ്, ജാസ്മിൻ ഷാ കുടുങ്ങും, കേസെടുത്ത് അന്വേഷണം നടത്താൻ ഡി.ജി.പിയുടെ ഉത്തരവ്

തിരുവനന്തപുരം: നഴ്സുമാരുടെ സംഘടനയായ യുണൈറ്റഡ് നഴ്സസിലെ സാമ്പത്തിക തട്ടിപ്പിൽ ജാസ്മിൻ ഷാ അടക്കമുള്ള സംഘടനാ നേതാക്കളെ പ്രതികളാക്കി കേസെടുത്ത് അന്വേഷിയ്ക്കാൻ. തട്ടിപ്പിൽ പ്രഥമികാന്വേഷണം നടത്തിയ ക്രൈം ബ്രാഞ്ച് എ.ഡി.ജി.പിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ...

ലോക്കോ പൈലറ്റ് ഉറക്കത്തിൽ, പാസഞ്ചർ വൈകി ഉപരോധത്തിനൊടുവിൽ 7.30 പോകുമെന്നറിയിച്ച ട്രെയിൻ 6.36 നെടുത്തു, ദീർഘദൂര ട്രെയിനുകൾ വൈകിയോട്ടം തുടരുന്നു

കോട്ടയം: കാലവർഷം ശക്തി പ്രാപിച്ചതോടെ താറുമാറായ അവസ്ഥയിലാണ് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം. വേണാട് എക്സ്പ്രസ് അടക്കമുള്ള ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയാണ് ഓടിക്കൊണ്ടിരിക്കുന്നത്.ഇതിനിടെ തൃശൂരിൽ ട്രാക്കിലേക്ക് മരം വീണതോടെ ദുരിതം ഇരട്ടിയായി. ഇതിനിടയിലാണ് ലോക്കോ...

നിപ രോഗിയുടെ ആരോഗ്യസ്ഥിതിയില്‍ പുരോഗതി,പരസഹായമില്ലാതെ നടന്ന് തുടങ്ങി, നിരീക്ഷണത്തിലുള്ള ആർക്കും നിപയില്ല

    കൊച്ചി:നിപ ബാധിതനായി എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില ഏറെ മെച്ചപ്പെട്ടതായി മെഡിക്കൽ ബുള്ളറ്റിൻ. രോഗി പരസഹായമില്ലാതെ നടന്നു തുടങ്ങി. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ പട്ടികയിലുണ്ടായിരുന്ന ഒരാളെ മെഡിക്കല്‍ കോളജിലെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു....

കത്വ കൂട്ട ബലാത്സംഗം: മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം, മൂന്നു പ്രതികള്‍ക്ക് 5 വര്‍ഷം തടവ്

പത്താന്‍കോട്ട്: കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി ആക്രമിച്ച് കൂട്ട ബലാത്സംഗം ചെയ്ത്കൊന്ന കേസില്‍ സാഞ്ചിറാം അടക്കം ആദ്യ മൂന്നു പ്രതികള്‍ക്ക് ജീവപര്യന്തം. മറ്റു 3 പ്രതികള്‍ക്ക് 5 കഠിന തടവിനും കോടതി ഉത്തരവിട്ടു....

തൃശൂരിൽ ട്രാക്കിൽ മരം വീണു, ട്രെയിനുകൾ വൈകും

തൃശൂർ: ഇൻറർ സിറ്റി എക്സ്പ്രസിന് മുന്നിൽ മരം വീണതിനേത്തുടർന്ന് തൃശൂർ എറണാകുളം ഭാഗത്തെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ത്യശൂർ സ്റ്റേഷനിൽ നിന്നും ഒരു കിലോമിറ്റർ അകലെയായി വൈദ്യുതി ലൈനിലേക്ക് മരം വീഴുകയായിരുന്നു.മരം വെട്ടിമാറ്റിയെങ്കിലും...

മരട് ഫ്ലാറ്റുകൾ തൽക്കാലം പൊളിക്കണ്ട, വിധിയ്ക്ക് സുപ്രിം കോടതി അവധിക്കാല ബഞ്ചിന്റെ സ്റ്റേ

ന്യൂഡൽഹി: കൊച്ചി മരടിൽ തീരദേശ പരിപാലന നിയമം ലംഘിച്ച് നിർമ്മിച്ച അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീം കോടതി വിധി സ്‌റ്റേ ചെയ്തു.ജസ്റ്റിസ് അരുൺ മിശ്രയുടെ വിധി നടപ്പിലാക്കുന്നത് ആറാഴ്ചത്തേക്കാണ് അവധിക്കാല ബഞ്ച്...

പാലക്കാട് ആംബുലന്‍സ് അപകടം മൃതദേഹങ്ങള്‍ ഇന്ന് സംസ്‌കരിയ്ക്കും

  പാലക്കാട്:തണ്ണിശ്ശേരിയില്‍ ആംബുലന്‍സും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ച എട്ടുപേരുടെ സംസ്‌കാരം ഇന്ന് നടക്കും. ഇന്നലെ രാത്രി വൈകി പോസ്റ്റ് മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി. ആംബുലന്‍സ് ഡ്രൈവര്‍ നെന്മാറ സ്വദേശി സുധീറിന്‍ മൃതദേഹം രാത്രി...

Latest news