23.9 C
Kottayam
Tuesday, October 8, 2024

CATEGORY

Top Stories

എം.എ.യൂസഫലി കുടുങ്ങുമോ? ഇന്നറിയാം, ലുലുമാള്‍ കേസ് ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും

  കൊച്ചി:തിരുവനന്തപുരം ലുലുമാള്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരിസ്ഥിതി ലംഘന ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിയ്ക്കും.മാളിന്റെ നിര്‍മാണത്തിന് പാരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ അനുമതി ലഭിച്ചത് സംബന്ധിച്ച രേഖകള്‍ ഇന്ന് ഹാജരാക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം...

ചേര്‍ത്തലയില്‍ വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍,നിപ പരിശോധനയ്ക്കായി സാമ്പിള്‍ അയച്ചു

ചേര്‍ത്തല: വവ്വാലുകള്‍ കൂട്ടത്തോടെ ചത്ത നിലയില്‍ കണ്ടെത്തി. നിപ സംശയത്തെത്തുടര്‍ന്ന് വവ്വാലുകളുടെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു.ചേര്‍ത്തല തെക്ക് പഞ്ചായത്തിലെ കുറുംപ്പംകുളങ്ങര ചിന്നന്‍ കവലയ്ക്ക് സമീപമുള്ള ഗോഡൗണിലാണ് വവ്വാലുകളെ ചത്ത നിലയില്‍ കണ്ടെത്തിയത്. നൂറ്റമ്പതിലേറെ വവ്വാലുകളെയാണ്...

ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിലെ പോലീസ് നടപടി,ജില്ലാ സെക്രട്ടറിയ്ക്ക് ഗുരുതര വീഴ്ചയെന്ന് സി.പി.ഐ സംസ്ഥാന നേതൃത്വം

കൊച്ചി :ഡി.ഐ.ജി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലുണ്ടായ സംഘര്‍ഷത്തില്‍ സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജുവിനെ തള്ളി സംസ്ഥാന നേതൃത്വം.വിഷയത്തില്‍ രാജുവിന് ഗുരുതരമായ വീഴ്ചയുണ്ടായതായി നേതൃത്വം കുറ്റപ്പെടുത്തു.വൈപ്പിനിലെ കോളേജില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്‌നത്തിനെ ഇത്തരം...

വിദ്യാഭ്യാസ തട്ടിപ്പ് ലൈവിലെത്തി പ്രതികരിച്ച പെണ്‍കുട്ടികള്‍ക്ക് വധഭീഷണി

തിരുവനന്തപുരം:ലൈവിലെത്തി തക്കല നുറൂല്‍ ഇസ്ലാം കോളേജിലെ വിദ്യാഭ്യാസ തട്ടിപ്പിനെതിരെ പരാതിപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കെതിരെ വധഭീഷണിയെന്ന് പരാതി. ഭീഷണിയേത്തുടര്‍ന്ന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് കുട്ടികള്‍ ജില്ലാ പോലീസ് മേധാവിയ്ക്ക് പരാതി നല്‍കി. മെഡിക്കല്‍ കോഴ്സെന്ന പേരില്‍ ബിഎസ്സി...

പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി.

തിരുവനന്തപുരം: പൂജപ്പുര ചിൽഡ്രൻസ് ഹോമിൽ നിന്ന് നാല് കുട്ടികൾ ചാടിപ്പോയി. ഇന്നലെ ഉച്ചതിരിഞ്ഞായിരുന്നു സംഭവം. 17 വയസുള്ള നാല് അന്തേവാസികളാണ് ചാടിപ്പോയതെന്ന് പൂജപ്പുര പോലീസ് അറിയിച്ചു. ഇതിന് മുൻപും ഇവർ ചിൽഡ്രൻസ് ഹോമിൽ നിന്ന് ചാടി...

അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് അതിവേഗ നാടുകടത്തല്‍,പുതിയ നിയമവുമായി ട്രംപ് സര്‍ക്കാര്‍

  വാഷ്ംഗ്ടണ്‍ ഡി.സി: അനധികൃത കുടിയേറ്റക്കാരെ അതിവേഗം നാടുകടത്തുന്നതിനുള്ള പുതിയ സംവിധാനവുമായി യു.എസ്.സര്‍ക്കാര്‍ രംഗത്ത്. പുതുയപ്രക്രിയയിലൂടെ ഇമിഗ്രേഷന്‍ കോടതികളെ സമീപിയ്ക്കാതെ തന്നെ കുടിറ്റക്കാരെ സര്‍ക്കാരിന് നാടുകടത്താം. പുതിയ നിയമപ്രകാരം, രണ്ട് വര്‍ഷത്തിലേറെയായി തുടര്‍ച്ചയായി യുഎസില്‍ ഉണ്ടെന്ന്...

ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പലില്‍ നാലു മലയാളികളെന്ന് സ്ഥിരീകരണം,ജീവനക്കാരെല്ലാം സുരക്ഷിതര്‍,ദൃശ്യങ്ങള്‍ ഇറാന്‍ പുറത്തുവിട്ടു

ന്യൂഡല്‍ഹി: ഇറാന്‍ പിടിച്ചെടുത്ത ബ്രിട്ടീഷ് കപ്പല്‍ സ്റ്റെനാ ഇംപറോയെയില്‍ നാലു മലയാളികളുണ്ടെന്ന് സ്ഥിരീകരണം.കപ്പലിന്റെ ക്യാപ്റ്റന്‍ കൊടുങ്ങല്ലൂര്‍ സ്വദേശി പി ജി സുനില്‍ കുമാര്‍, ആലുവ സ്വദേശി ഷിജു ഷേണായ് , കണ്ണൂര്‍ മേലേക്കണ്ടി...

മന്ത്രി എം എം മണിയ്ക്ക് ഇന്ന് ശസ്ത്രക്രിയ

തിരുവനന്തപുരം: തലയോട്ടിയ്ക്കുള്ളിലെ നേരിയ രക്തസ്രാവം പരിഹരിക്കുന്നതിനായി വൈദ്യുതി വകുപ്പു മന്ത്രി എം എം മണിയെ ഇന്ന് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചു. ദേഹാസ്വാസ്ഥൃത്തെ തുടര്‍ന്ന് കഴിഞ്ഞ ബുധനാഴ്ചയാണ് മന്ത്രിയെ മെഡിക്കല്‍ കോളേജ്...

ഇടുക്കിയില്‍ കര്‍ഷകന്‍ വെടിയുതിര്‍ത്ത് ആത്മഹത്യ ചെയ്തു

  രാജകുമാരി: കടബാധ്യതയേത്തുടര്‍ന്ന് ഇടുക്കിയില്‍ വീണ്ടും കര്‍ഷക ആത്മഹത്യ.പൂപ്പാറ മുള്ളംതണ്ട് സ്വദേശി സന്തോഷ്(45) ആണ് സ്വയം വെടിയുതിര്‍ത്ത് മരിച്ചത്.കൈവശം സൂക്ഷിച്ചിരുന്ന നാടന്‍ തോക്കില്‍ നിന്നും തലയ്ക്ക് നിറയൊഴിച്ചായിരുന്നു മരണം.ഭാര്യ രജനിയും മകന്‍ അര്‍ജുനും വീടിന്...

കോട്ടയത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിയ്ക്കുന്ന സ്‌കൂളുകള്‍ക്ക് മാത്രം അവധി

  കോട്ടയം: അയര്‍ക്കുന്നം വില്ലേജിലെ പുന്നത്തറ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂള്‍ ഒഴികെ കോട്ടയം ജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ(ജൂലൈ 23) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

Latest news