23.7 C
Kottayam
Tuesday, October 8, 2024

CATEGORY

Top Stories

കാശ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍ പാക് ശ്രമം,നാലു ഭീകരരെ വധിച്ച് ഇന്ത്യന്‍ സേന

ശ്രീനഗര്‍ : ജമ്മു കാഷ്മീര്‍ അതിര്‍ത്തി വഴി നുഴഞ്ഞ് കയറാനുള്ള പാക് സേനയുടെ ശ്രമം തകര്‍ത്തെന്നും, നാല് ഭീകരരെ വധിച്ചതായും അറിയിച്ച് കരസേന.കൊല്ലപ്പെട്ട നാല് പേരുടെ ചിത്രങ്ങളും കരസേന പുറത്തുവിട്ടു. ജൂലായ് 31ന്...

ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകം,മുഖ്യപ്രതികളിലൊരാള്‍ പിടിയില്‍

തൃശ്ശൂര്‍: ചാവക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളിലൊരാള്‍ പൊലീസിന്റെ പിടിയിലായി. എസ്ഡിപിഐ പ്രവര്‍ത്തകനും ചാവക്കാട് നാലാംകല്ല് സ്വദേശിയുമായ മുബീന്‍ ആണ് പിടിയിലായത്. രാഷ്ട്രീയവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്ന് ചോദ്യംചെയ്യലില്‍ വ്യക്തമായതായി...

ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍,ഒപ്പമുണ്ടായിരുന്ന യുവതിയ്‌ക്കെതിരെയും കേസെടുത്തു

തിരുവനന്തപുരം: അമിതവേഗത്തില്‍ വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ കൊലപ്പെടുത്തിയ ഐഎഎസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ റിമാന്‍ഡില്‍. ശ്രീറാമിനെ 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്. അപകടത്തില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കാണ് പൊലീസ് ആദ്യം കേസെടുത്തതെങ്കിലും പിന്നീട്...

കുട്ടികളെ പീഡിപ്പിയ്ക്കുന്നവര്‍ക്ക് ഇനി വധശിക്ഷവരെ.കുട്ടികളുടെ ലൈംഗിക ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം തടവും പിഴയും,ലോക്‌സഭ പാസാക്കി,രാഷ്ട്രപതി ഒപ്പിട്ടാല്‍ നിയമം

ഡല്‍ഹി: കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാനുള്ള വ്യവസ്ഥ ഉള്‍പ്പെടുത്തിയ പോക്‌സോ നിയമഭേദഗതി ബില്‍ ലോക്‌സഭ പാസ്സാക്കി. കുട്ടികള്‍ക്കുനേരെ ക്രൂരമായ ലൈംഗികാതിക്രമം നടത്തുന്നവര്‍ക്ക് വധശിക്ഷ വരെ ലഭിക്കുന്നാതാണ് ബില്ലിലെ വ്യവസ്ഥ. രാജ്യസഭ നേരത്തെ...

മലയാളി നഴ്‌സുമാര്‍ക്ക് നെതര്‍ലാന്‍ഡ്‌സില്‍ വന്‍ അവസരം,40000 നഴ്‌സുമാരെ സംസ്ഥാന സര്‍ക്കാര്‍ മുന്‍കയ്യെടുത്ത് ഉടന്‍ നെതര്‍ലാന്‍ഡ്‌സിലേക്ക് അയയ്ക്കും

ന്യൂഡല്‍ഹി മലയാളി നഴ്‌സുമാര്‍ക്ക് സന്തോഷവാര്‍ത്ത.വിദേശരാജ്യമായ നെതര്‍ലാന്‍ഡ്‌സിന് അടിയന്തിരമായി ആവശ്യമുള്ള അരലക്ഷത്തിനടുത്ത് നഴ്‌സുമാരെ ഉടന്‍ നല്‍കാന്‍ കേരളവും നെതര്‍ലാന്‍ഡ്‌സുമായി ധാരണയായി. നെതര്‍ലന്‍ഡ്‌സിന്റെ ഇന്ത്യന്‍ സ്ഥാനപതി മാര്‍ട്ടിന്‍ വാന്‍ ഡെന്‍ ബര്‍ഗിനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മില്‍...

എല്‍ദോ ഏബ്രഹാം എം.എല്‍.എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവം,പോലീസിന് വീഴ്ചയെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്‌

കൊച്ചി: സിപിഐയുടെ ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് മര്‍ദ്ദനമേറ്റ സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയെന്ന് എറണാകുളം ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ട്. എംഎല്‍എയ്ക്ക് മര്‍ദ്ദനമേല്‍ക്കുന്ന സാഹചര്യം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എറണാകുളം...

കടിച്ച പാമ്പിനെ തിരിച്ചു കടിച്ചു,യുവാവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ലഖ്‌നൗ: വീടിനുള്ളില്‍ കയറി തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചുമുറിച്ച് യുവാവ്. രാജ്കുമാര്‍ എന്ന യുവാവാണ് പാമ്പിനെ കടിച്ചുമുറിച്ചത്. ഉത്തര്‍പ്രദേശിലെ എട്ടായിലാണ് സംഭവം. മകന്‍ മദ്യലഹരിയിലാണ് പാമ്പിനെ കടിച്ചുമുറിച്ചതെന്ന് പിതാവ് പറഞ്ഞു. രാജ്കുമാറിന്റെ...

ഉന്നാവോ പെണ്‍കുട്ടിയ്ക്ക് നീതി തേടി ബിനീഷ് കോടിയേരിയുടെ ഫേസ് ബുക്ക് പോസ്റ്റ്,അഛനില്ലാത്ത കുഞ്ഞിന് നീതി ആവശ്യപ്പെട്ട് കമന്റുകള്‍

ഉന്നാവോ പെണ്‍കുട്ടിക്കു നീതി നല്‍കണമെന്ന് ബിനീഷ് കോടിയേരി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് പെണ്‍കുട്ടിയോട് അനുഭാവം പ്രകടിപ്പിച്ചു രംഗത്തെത്തിയത്. ബിനീഷ് കോടിയേരിയുടെ പോസ്റ്റിന്റെ പൂര്‍ണരൂപം ''ഉന്നാവോ പെണ്‍കുട്ടി'' അവള്‍ക്കിന്നൊരു പേരില്ല, അവളുടെ പേരു പറയാന്‍ പാടില്ല. മാനഭംഗക്കേസില്‍ ഇരയാണവള്‍....

മോഹന്‍ലാലിന്റെ ആനക്കൊമ്പുകേസ്: 7 വര്‍ഷമായിട്ടും എന്തുകൊണ്ട് തീര്‍ത്തില്ല,പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി

കൊച്ചി: നടന്‍ മോഹന്‍ലാല്‍ പ്രതിയായ ആനക്കൊമ്പു കേസില്‍ മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിയ്ക്കാന്‍ പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റിന് ഹൈക്കോടതി നിര്‍ദ്ദേശം.2012 ല്‍ വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത കേസ് എന്തുകൊണ്ട് തീര്‍പ്പാക്കിയില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍...

മേലുകാവില്‍ കസ്റ്റഡിയിലുണ്ടായിരുന്ന യുവാവ് ആത്മഹത്യ ചെയ്ത സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്‌

കൊച്ചി: കോട്ടയം മേലുകാവില്‍ പൊലിസ് കസ്റ്റഡിയിലെടുത്ത യുവാവ് പിന്നീട് ആത്മഹത്യ ചെയ്ത സംഭവം ക്രൈം ബാഞ്ച് അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവ്. എഡിജിപി ഇന്റലിജന്‍സ് നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നിര്‍ദേശം. ഒരു വാഹന...

Latest news